"എ എൽ പി എസ് കായലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

183 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  21 ഫെബ്രുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 6: വരി 6:
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17313
| സ്കൂള്‍ കോഡ്= 17313
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 30
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 09
| സ്ഥാപിതവര്‍ഷം= 1966
| സ്ഥാപിതവര്‍ഷം= 1953
| സ്കൂള്‍ വിലാസം= ...കായലം എ.എല്‍.പി.സ്കൂള്‍.,കായലം പി.ഒ.,കോഴിക്കോട് ജില്ല..............
| സ്കൂള്‍ വിലാസം= ...കായലം എ.എല്‍.പി.സ്കൂള്‍.,കായലം പി.ഒ.,കോഴിക്കോട് ജില്ല..............
| പിന്‍ കോഡ്= .673661............
| പിന്‍ കോഡ്= .673661............
| സ്കൂള്‍ ഫോണ്‍= .........................
| സ്കൂള്‍ ഫോണ്‍= 9446861005
| സ്കൂള്‍ ഇമെയില്‍= aupsmundakkal@gmail.com  
| സ്കൂള്‍ ഇമെയില്‍= alpskayalam@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കോഴിക്കോട് റൂറല്‍
| ഉപ ജില്ല= കോഴിക്കോട് റൂറല്‍
വരി 31: വരി 31:
| സ്കൂള്‍ ചിത്രം= 18236-3.jpg
| സ്കൂള്‍ ചിത്രം= 18236-3.jpg
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
കോഴിക്കോട്  ജില്ലയിലെ പെരുവയൽ  ഗ്രാമ  പഞ്ചായത്തിലെ  കായലം ഗ്രാമത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1953 സെപ്റ്റംബർ 30നു നിലവിൽ വന്നു.  


==ചരിത്രം==
==ചരിത്രം==
അജ്ഞാനത്തിന്റെ കൂരിരുട്ടിൽ വിജ്ഞാനത്തിന്റെ ദീപം കൊളുത്താനായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് കൊളാട്ടിൽ മാധവൻ മാസ്റ്ററായിരുന്നു.നിരവധി പേരുടെ നിസ്വാർത്ഥമായ സേവനത്തിന്റെയും അധ്വാനത്തിന്റെയും ഫലമായി 1953 സെപ്റ്റംബർ 30നു സ്കൂൾ പിറവിയെടുത്തു.ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ ശ്രീമതി ടി.കെ.ദേവകിയാണ്.ശ്രീമതി രാജശ്രീ  എം.സി.ആണ് പ്രധാനഅദ്ധ്യാപിക .സർക്കാരിന്റെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ മികച്ച പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ നടന്നു വരുന്നു.നിരവധി പുസ്തകങ്ങളുള്ള ലൈബ്രറിയും 2 കംപ്യൂട്ടറുകളും സ്കൂളിലുണ്ട്. 


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
==ഭൗതികസൗകരൃങ്ങൾ==സ്കൂൾ കെട്ടിടം ഓടിട്ടതാണ്.9 ക്ലാസ് റൂമുകളും ഓഫീസ് റൂമും  ഒരു സ്റ്റേജ്‌ജും ഉണ്ട്. ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചതാണ്.പൈപ്പ് കണക്ഷനുള്ള  ടോയ്‌ലറ്റ് സൗകര്യമുണ്ട്.  
 
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി..സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
 
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==>>പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 27 / 01 /2017നു രക്ഷിതാക്കളും ചേർന്ന് സ്കൂളിന് ചുറ്റും സംരക്ഷണവലയം തീർത്തു.
>>14 / 02 / 2017നു സ്കൂളിൽ മികച്ച രീതിയിൽ ഗണിതോത്സവം നടത്തി.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
സരള കിഴക്കെത്തൊടിയില്‍,
സരള കിഴക്കെത്തൊടിയില്‍,
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/339888" എന്ന താളിൽനിന്ന് ശേഖരിച്ചത്