ജി.എച്ച്.എസ്. പോങ്ങനാട് (മൂലരൂപം കാണുക)
13:22, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
| പി.ടി.ഏ. പ്രസിഡണ്ട്=സജി.എസ് | | പി.ടി.ഏ. പ്രസിഡണ്ട്=സജി.എസ് | ||
|ഗ്രേഡ് = 4.5 | |ഗ്രേഡ് = 4.5 | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=[[പ്രമാണം:42084 1.jpg|thumb|x-default]]| | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' Zzzzz. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' Zzzzz. --> | ||
}} | }} | ||
വരി 39: | വരി 39: | ||
== ചരിത്രം 1908ല്‍ ആണ്‍ പള്ളിക്കുടമായിട്ടാണ് സ്കൂള്‍ ആരംഭിച്ചത്. പിന്നീട് പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കി..2008ല്‍ സ്കൂളിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചു.2013 വരെ യു.പി.സ്കൂളായിരുന്നു. | == ചരിത്രം == | ||
1908ല്‍ ആണ്‍ പള്ളിക്കുടമായിട്ടാണ് സ്കൂള്‍ ആരംഭിച്ചത്. പിന്നീട് പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കി..2008ല്‍ സ്കൂളിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചു.2013 വരെ യു.പി.സ്കൂളായിരുന്നു. | |||
2013ല്‍ ആര്‍.എം.എസ്.എ.പദ്ധതിപ്രകാരം ഹൈസ്കൂളായിരുന്നു.ഉയര്‍ത്തപ്പെട്ടു.2014 സെപ്റ്റംബര്‍ 26-ാം തീയതി ഹൈസ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍ | 2013ല്‍ ആര്‍.എം.എസ്.എ.പദ്ധതിപ്രകാരം ഹൈസ്കൂളായിരുന്നു.ഉയര്‍ത്തപ്പെട്ടു.2014 സെപ്റ്റംബര്‍ 26-ാം തീയതി ഹൈസ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍ | ||
നിര്‍വഹിച്ചു.ഒക്ടോബര്‍ 26-ാം തീയതി ക്ലാസ്സുകള്‍ ആരംഭിച്ചു.നിലവില്‍ എല്‍.കെ.ജി മുതല്‍ പത്താം ക്ലാസുവരെ അര കിലോമീറ്റര്‍ വ്യത്യാസത്തില്‍ രണ്ട് കോംബൗണ്ടുകളിലായിയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. | നിര്‍വഹിച്ചു.ഒക്ടോബര്‍ 26-ാം തീയതി ക്ലാസ്സുകള്‍ ആരംഭിച്ചു.നിലവില്‍ എല്‍.കെ.ജി മുതല്‍ പത്താം ക്ലാസുവരെ അര കിലോമീറ്റര്‍ വ്യത്യാസത്തില്‍ രണ്ട് കോംബൗണ്ടുകളിലായിയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. | ||
ഒന്‍പത് ക്ലാസ്മുറികളോട് കൂടിയ കെട്ടിടമാണ് ഹൈസ്കൂളിനുള്ളത്.എസ്.എസ്.എല്‍.സി.ആദ്യബാച്ചില്‍ 37 കുട്ടികളാണ് പരീക്ഷ എഴുതിയത്.100% വിജയമായിരുന്നു.നിലവില്‍ എല്‍.കെ.ജി മുതല്‍ 10-ാം ക്ലാസുവരെ 693 | ഒന്‍പത് ക്ലാസ്മുറികളോട് കൂടിയ കെട്ടിടമാണ് ഹൈസ്കൂളിനുള്ളത്.എസ്.എസ്.എല്‍.സി.ആദ്യബാച്ചില്‍ 37 കുട്ടികളാണ് പരീക്ഷ എഴുതിയത്.100% വിജയമായിരുന്നു.നിലവില്‍ എല്‍.കെ.ജി മുതല്‍ 10-ാം ക്ലാസുവരെ 693 | ||
കുട്ടികള്‍ പഠിക്കുന്നു.== | കുട്ടികള്‍ പഠിക്കുന്നു.== | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വരി 54: | വരി 55: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ = | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
സ്കൂളില്‍ കലോല്‍സവം നടത്തിയതില്‍ നിന്നും ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളെ സബ്ജില്ലാതലത്തില്‍ പങ്കെടുപ്പിച്ചു. അതില്‍ അറബിക് കലോല്‍സവത്തില്‍ സെക്കന്റ് ഓവറാള്‍ കിട്ടി. ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയഐടി മേളകള്‍ക്ക് കുട്ടികളെ പങ്കെടുപ്പിക്കുകയും പ്രവൃത്തിപരിചയമേളയില്‍ സബ്ജില്ലാതലത്തില്‍ ഫസ്റ്റ് ഓവറാള്‍ ലഭിക്കുകയുണ്ടായി. കായിക മല്‍സരത്തില്‍ കുട്ടികള്‍ക്ക് ജില്ലാതലം വരെ എത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. സ്കൂളില്‍ ജെ.ആര്‍.സി യുടെ ഒരു യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കലാ കായിക വിഭാഗത്തില്‍ അദ്ധ്യാപകരില്ലാതെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. | സ്കൂളില്‍ കലോല്‍സവം നടത്തിയതില്‍ നിന്നും ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളെ സബ്ജില്ലാതലത്തില്‍ പങ്കെടുപ്പിച്ചു. അതില്‍ അറബിക് കലോല്‍സവത്തില്‍ സെക്കന്റ് ഓവറാള്‍ കിട്ടി. ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയഐടി മേളകള്‍ക്ക് കുട്ടികളെ പങ്കെടുപ്പിക്കുകയും പ്രവൃത്തിപരിചയമേളയില്‍ സബ്ജില്ലാതലത്തില്‍ ഫസ്റ്റ് ഓവറാള്‍ ലഭിക്കുകയുണ്ടായി. കായിക മല്‍സരത്തില്‍ കുട്ടികള്‍ക്ക് ജില്ലാതലം വരെ എത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. സ്കൂളില്‍ ജെ.ആര്‍.സി യുടെ ഒരു യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കലാ കായിക വിഭാഗത്തില്‍ അദ്ധ്യാപകരില്ലാതെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. | ||
വരി 71: | വരി 72: | ||
== മികവുകള്‍ == | == മികവുകള്‍ == | ||
== മാനേജ്മെന്റ് == എസ്.എം.സി. ചെയര്‍മാന്‍ സജി.എസ്.എസ്, മദര്‍ പി.ടി.എ ചെയര്‍മാന്‍- സ്മിത, എച്ച്. എം - അനിത.റ്റി.എം, | == മാനേജ്മെന്റ് == | ||
എസ്.എം.സി. ചെയര്‍മാന്‍ സജി.എസ്.എസ്, മദര്‍ പി.ടി.എ ചെയര്‍മാന്‍- സ്മിത, എച്ച്. എം - അനിത.റ്റി.എം, | |||
പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങള്‍- ദീപ, സമ്പത്ത്, അജയകുമാര്‍, രാജേഷ്, സ്മിത, സൗമ്യ, സിനി, ഉദയവര്‍മ, ബിജുകുമാര്‍, സുജ.പി.എല്‍, ഷാജി, ഡാളി.ഒ.എസ്, പ്രിയ.റ്റി.ജി. ,ലിസി, അനില്‍കുമാരന്‍ നായര്‍, സുനില്‍, സുപ്രഭ, ശോഭ, ശ്യാമളകുമാരി. കെ. | പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങള്‍- ദീപ, സമ്പത്ത്, അജയകുമാര്‍, രാജേഷ്, സ്മിത, സൗമ്യ, സിനി, ഉദയവര്‍മ, ബിജുകുമാര്‍, സുജ.പി.എല്‍, ഷാജി, ഡാളി.ഒ.എസ്, പ്രിയ.റ്റി.ജി. ,ലിസി, അനില്‍കുമാരന്‍ നായര്‍, സുനില്‍, സുപ്രഭ, ശോഭ, ശ്യാമളകുമാരി. കെ. | ||
2016 എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഫുള്‍ എ+ വാങ്ങിയ 11 വിദ്യായര്‍ത്ഥികളില്‍ നിന്നും മികച്ച ഒരു വിദ്യാര്‍ത്ഥിയ്ക്ക്(ഐശ്വര്യ സമ്പത്ത്) മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ(കിളിമാനൂര്‍ ബ്രാഞ്ച്) വകയായി ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുംനല്‍കുകയുണ്ടായി. | 2016 എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഫുള്‍ എ+ വാങ്ങിയ 11 വിദ്യായര്‍ത്ഥികളില്‍ നിന്നും മികച്ച ഒരു വിദ്യാര്‍ത്ഥിയ്ക്ക്(ഐശ്വര്യ സമ്പത്ത്) മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ(കിളിമാനൂര്‍ ബ്രാഞ്ച്) വകയായി ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുംനല്‍കുകയുണ്ടായി. | ||
വരി 80: | വരി 82: | ||
<br>സബ്ജില്ല സ്കൂള്‍ കലോലത്സവം 7,8,9,10 തീയതികളില്‍ നടന്നു. | <br>സബ്ജില്ല സ്കൂള്‍ കലോലത്സവം 7,8,9,10 തീയതികളില്‍ നടന്നു. | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
വരി 89: | വരി 91: | ||
സുകേശന്‍ ( എസ്.പി വിജിലന്‍സ്), സുരേഷ് (അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍) | സുകേശന്‍ ( എസ്.പി വിജിലന്‍സ്), സുരേഷ് (അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍) | ||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |