"ഗവ. യു.പി.എസ്. രാമപുരം/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== '''[[ഗവ. യു.പി.എസ് രാമപുരം /ക്ലബ്ബുകൾ/ സയൻസ് ക്ലബ്|ശാസ്ത്രക്ലബ്]]''' == | == '''[[ഗവ. യു.പി.എസ് രാമപുരം /ക്ലബ്ബുകൾ/ സയൻസ് ക്ലബ്|ശാസ്ത്രക്ലബ്]]''' == | ||
* ലഘുപ്രോജക്ടുകൾ, പരീക്ഷണങ്ങൾ, ഇംപ്രൊവൈസേഷൻ, മാതൃകാനിർമാണം | * ലഘുപ്രോജക്ടുകൾ, പരീക്ഷണങ്ങൾ, ഇംപ്രൊവൈസേഷൻ, മാതൃകാനിർമാണം |
14:34, 24 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ശാസ്ത്രക്ലബ്
- ലഘുപ്രോജക്ടുകൾ, പരീക്ഷണങ്ങൾ, ഇംപ്രൊവൈസേഷൻ, മാതൃകാനിർമാണം
- ശാസ്ത്രലേഖനങ്ങൾ, ആനുകാനികസംഭവങ്ങൾ, എന്നിവയെക്കുറിച്ച് ചർച്ച, സംവാദം, സെമിനാർ എന്നിവ സംഘടിപ്പിക്കുന്നു.
- ശാസ്ത്രപ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുന്നു.
- ക്വിസ് മത്സരങ്ങൾ, പ്രഭാഷണം - ലേഖന മത്സരങ്ങൾ, ലഘുപഠനയാത്രകൾ, വീഡിയോ പ്രദർശനങ്ങൾ, അഭിമുഖം, വിദഗ് ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
- പഠനപ്രാധാന്യമുള്ള വസ്തുക്കളുടെ ശേഖരണത്തിലും അവകേടുകൂടാതെ സൂക്ഷിക്കുന്നതിലുംപ്രദർശിപ്പിക്കുന്നതിനുമുള്ള പ്രവത്തനങ്ങളിൽ ഏർപ്പെടുന്നു.
- കൈയെഴുത്ത് മാസികകൾ നിർമിക്കൽ
- സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിലെ മറ്റ് ക്ലബുകളുടെ പ്രവർത്തനങ്ങളുമായി ഏകോപിപ്പിക്കുന്നു.