"ജിയുപിഎസ് പുതുക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →ചരിത്രം |
||
| വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
.... | ഏകാധ്യാപക വിദ്യാലയമായി ൧൯൧൭-ല്‍ (1917)ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ശതാബ്ദിയുടെ നിറവിലാണ്. മണിപ്രവാളത്തില്‍ നിന്ന് അച്ചടിച്ച പാഠപുസ്തകത്തിലേക്കും DPEP യിലേക്കും സര്‍വശിക്ഷാ അഭിയാനിലേക്കും മാറിയപ്പോള്‍ കാലം പതിപ്പിച്ച മാറ്റം വലുതായിരുന്നു. എണ്ണമറ്റ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം പേര്‍ക്ക് അക്ഷ രവെളിച്ചം പകര്‍ന്നു കഴിഞ്ഞു ഈ വിദ്യാലയമുത്തശ്ശി. അമ്പലങ്ങളും കാവുകളും തറവാടുകളും കൈകോര്‍ത്തുനില്‍ക്കുന്ന ഒരു ഗ്രാമത്തിലെ ജനങ്ങളുടെ അജ്ഞതയുടെ അന്ധകാരം അകറ്റി വിദ്യകളുടെ സഹായത്തോടെ അറിവിന്റെ കൊടുമുടിയിലേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ചുയര്‍ത്താന്‍ ഇന്നും, എന്നും സ്ക്കൂള്‍ സുസജ്ജമാണ്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
*...................... | *...................... | ||