"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:00, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച് 2024→സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്
| വരി 9: | വരി 9: | ||
ജൂൺ അഞ്ചിന് പ്രീ - പ്രൈമറി പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തി. ഇളംദേശം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആൻസി സോജൻ അവർകൾ പ്രീ പ്രൈമറി പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് മനോജ് വികെ വൈസ് പ്രസിഡന്റ് ജിതേഷ് ഗോപാലൻ എം പി ടി എ ചെയർപേഴ്സൺ ബിജി സാജു എന്നിവർ സന്നിഹിതരായിരുന്നു. | ജൂൺ അഞ്ചിന് പ്രീ - പ്രൈമറി പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തി. ഇളംദേശം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആൻസി സോജൻ അവർകൾ പ്രീ പ്രൈമറി പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് മനോജ് വികെ വൈസ് പ്രസിഡന്റ് ജിതേഷ് ഗോപാലൻ എം പി ടി എ ചെയർപേഴ്സൺ ബിജി സാജു എന്നിവർ സന്നിഹിതരായിരുന്നു. | ||
== '''സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്''' == | === '''സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്''' === | ||
നമ്മുടെ വിദ്യാലയത്തിന്റെ സർവ്വതോന്മുഖ വികസനം ലഭ്യമാക്കി പ്രവർത്തിക്കുന്ന പിടിഎ, എം പി ടി എ, എസ് ആർ ജി തുടങ്ങിയ സപ്പോർട്ടിംഗ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 2023 ജൂൺ 21 നടന്ന ജനറൽ പി ടി എ യിൽ ശ്രീ മനോജ് വി കെയെ പി ടി എ പ്രസിഡണ്ടായും, ശ്രീ ജിതേഷ് ഗോപാലനെ വൈസ് പ്രസിഡണ്ട് ആയും രതീഷ് വി റ്റി,ചന്ദ്രലേഖ സുധൻ, റെജീന സുബൈർ, സുനു ജിതിൻ,സൗമ്യ സുമേഷ്, സൗമ്യ ജിമ്മി, ഗ്രീഷ്മ മധു, ശാരി അനിൽകുമാർ, ഫൗസിയ അജാസ് എന്നിവരെ പിടിഎ അംഗങ്ങളായും തിരഞ്ഞെടുത്തു. പ്രസ്തുത മീറ്റിംഗിൽ തന്നെ എം പി ടി എ കമ്മറ്റിയുടെ തെരഞ്ഞെടുപ്പും നടത്തി. എം പി ടി എ ചെയർപേഴ്സൺ ആയി ബിജി സാജുവിനെയും , വൈസ് ചെയർപേഴ്സൺ ആയി ബിബിത ബിജുവിനെയും മറ്റ് അംഗങ്ങളായി അനിത മനോജ്, അനു സിബി, ബുഷറ ഷിയാസ്, മാരിയത്ത് ഷമീർ, ഹണി അജാസ്, റെജീന അനസ്, ജസീല ജലീൽ, ബീവി അനൂപ്, വിനീത മനോജ് എന്നിവരെയും തിരഞ്ഞെടുത്തു. പിടിഎ, എം പി ടി എ അംഗങ്ങളുടെ നേതൃത്വത്തിൽ അക്കാദമികവും ഭൗതികവുമായ എല്ലാ മേഖലകളിലും നിരവധി സ്തുത്യർഹമായ ഇടപെടലുകൾ ഈ അക്കാദമിക വർഷം ഉണ്ടായിട്ടുണ്ട്. | നമ്മുടെ വിദ്യാലയത്തിന്റെ സർവ്വതോന്മുഖ വികസനം ലഭ്യമാക്കി പ്രവർത്തിക്കുന്ന പിടിഎ, എം പി ടി എ, എസ് ആർ ജി തുടങ്ങിയ സപ്പോർട്ടിംഗ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 2023 ജൂൺ 21 നടന്ന ജനറൽ പി ടി എ യിൽ ശ്രീ മനോജ് വി കെയെ പി ടി എ പ്രസിഡണ്ടായും, ശ്രീ ജിതേഷ് ഗോപാലനെ വൈസ് പ്രസിഡണ്ട് ആയും രതീഷ് വി റ്റി,ചന്ദ്രലേഖ സുധൻ, റെജീന സുബൈർ, സുനു ജിതിൻ,സൗമ്യ സുമേഷ്, സൗമ്യ ജിമ്മി, ഗ്രീഷ്മ മധു, ശാരി അനിൽകുമാർ, ഫൗസിയ അജാസ് എന്നിവരെ പിടിഎ അംഗങ്ങളായും തിരഞ്ഞെടുത്തു. പ്രസ്തുത മീറ്റിംഗിൽ തന്നെ എം പി ടി എ കമ്മറ്റിയുടെ തെരഞ്ഞെടുപ്പും നടത്തി. എം പി ടി എ ചെയർപേഴ്സൺ ആയി ബിജി സാജുവിനെയും , വൈസ് ചെയർപേഴ്സൺ ആയി ബിബിത ബിജുവിനെയും മറ്റ് അംഗങ്ങളായി അനിത മനോജ്, അനു സിബി, ബുഷറ ഷിയാസ്, മാരിയത്ത് ഷമീർ, ഹണി അജാസ്, റെജീന അനസ്, ജസീല ജലീൽ, ബീവി അനൂപ്, വിനീത മനോജ് എന്നിവരെയും തിരഞ്ഞെടുത്തു. പിടിഎ, എം പി ടി എ അംഗങ്ങളുടെ നേതൃത്വത്തിൽ അക്കാദമികവും ഭൗതികവുമായ എല്ലാ മേഖലകളിലും നിരവധി സ്തുത്യർഹമായ ഇടപെടലുകൾ ഈ അക്കാദമിക വർഷം ഉണ്ടായിട്ടുണ്ട്. | ||