"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20062 (സംവാദം | സംഭാവനകൾ)
20062 (സംവാദം | സംഭാവനകൾ)
വരി 69: വരി 69:

കൂടല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ "ശുചിത്വ ക്യാമ്പസ് - സുരക്ഷിത ക്യാമ്പസ്" എന്ന ലക്ഷ്യം മുൻനിർത്തി 2022 - 23 അക്കാഡമിക് വർഷം മുതൽ നടത്തിവരുന്ന തനത് മാതൃകാ പ്രവർത്തനമാണ് സുരഭിലം.
കൂടല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ "ശുചിത്വ ക്യാമ്പസ് - സുരക്ഷിത ക്യാമ്പസ്" എന്ന ലക്ഷ്യം മുൻനിർത്തി 2022 - 23 അക്കാഡമിക് വർഷം മുതൽ നടത്തിവരുന്ന തനത് മാതൃകാ പ്രവർത്തനമാണ് സുരഭിലം.[[പ്രമാണം:Surabhilam jrc.jpg|ലഘുചിത്രം]]

അച്ചടക്കം, പരിസര ശുചിത്വം, പരിസ്ഥിതി അവബോധം, ഊർജ്ജ സംരക്ഷണം, ലഹരി നിർമ്മാർജ്ജനം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് നടപ്പിലാക്കുന്ന ഈ പ്രവർത്തനത്തിൽ സ്കൂളിലെ മുഴുവൻ ജെ ആർ സി കേഡറ്റുകളും ഭാഗമാണ്.
അച്ചടക്കം, പരിസര ശുചിത്വം, പരിസ്ഥിതി അവബോധം, ഊർജ്ജ സംരക്ഷണം, ലഹരി നിർമ്മാർജ്ജനം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് നടപ്പിലാക്കുന്ന ഈ പ്രവർത്തനത്തിൽ സ്കൂളിലെ മുഴുവൻ ജെ ആർ സി കേഡറ്റുകളും ഭാഗമാണ്.
വരി 78: വരി 78:

സ്കൂളുമായി ബന്ധപ്പെട്ട് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന പ്രശ്നങ്ങൾ ഓരോ ഗ്രൂപ്പുകളും കണ്ടെത്തുകയും  കൂടിയാലോചനകളിലൂടെ അവ പരിഹരിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ഉത്തരവാദിത്വബോധവും അച്ചടക്കവും സാമൂഹിക അവബോധവും സൃഷ്ടിക്കുവാൻ സാധിക്കുന്നു എന്നതാണ് സുരഭിലം പദ്ധതിയുടെ സുപ്രധാന നേട്ടം.

[[പ്രമാണം:Surabhilam jrc.jpg|ലഘുചിത്രം]]

=='''ലഹരിവിരുദ്ധ ദിനം - ബാഡ്ജ് വിതരണം '''==
=='''ലഹരിവിരുദ്ധ ദിനം - ബാഡ്ജ് വിതരണം '''==