"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 231: വരി 231:
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ ജനാധിപത്യവേദി ആഗസ്ത് 8-നു നിലവില്‍ വന്നു.

പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും ഉള്‍ക്കൊണ്ടുള്ള ക്രമീകരണങ്ങളായിരുന്നു തെരഞ്ഞെടുപ്പിനു ഒരുക്കിയിരുന്നതു്.കുട്ടികള്‍ വലിയ ആവേശത്തോടെയാണു് എല്ലാ വര്‍ഷവും ഈ ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുന്നതു്.ഇത്തവണ ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ഉള്‍പ്പെടുത്തിയിരുന്നു.പുറമേ NOTAകൂടി ഉള്‍പ്പെടുത്തി നടത്തിയ പുതിയ പരീക്ഷണം നല്ല വിജയം കണ്ടു.ഭൂരിപക്ഷം വോട്ടര്‍മാരും തങ്ങള്‍ക്കിഷ്ടമല്ലാത്ത സ്ഥാനാര്‍ത്ഥികളെ പാടേ ഒഴിവാക്കി NOTA-യെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച സംഭവം ഈ വര്‍ഷം നടാടെ ഒരു ക്ലാസ്സില്‍ ഉണ്ടായി.വിജയികളുടെ സത്യപ്രതിജ്ഞ ആഗസ്തു് 22-നു അസ്സംബ്ലിയില്‍ നടന്നു.ലീഡര്‍മാര്‍ക്കു് ഹെഡ്മിസ്ട്രസ്സ് ബാഡ്ജുകള്‍ നല്‍കി.

</font>
<font color=red>
<font size=6>
ഹിരോഷിമ ദിനാചരണം
</font>
<font size=5>
<font color=blue>
ഇനിയൊരു യുദ്ധമുണ്ടായാല്‍ അതിന്റെ പരിണിതഫലം വിവരണാതീതമായിരിക്കുമെന്ന സന്ദേശം പ്രചരിപ്പിക്കുന്ന JRC കേഡറ്റുകളുടെ സൈക്കിള്‍ റാലിയോടെയായിരുന്നു ഇത്തവണത്തെ ഹിരോഷിമ ദിനാചരണം.റാലിയില്‍ സ്കൂളിലെ 55 കേഡറ്റുകള്‍ പങ്കെടുത്തു. JRC കൗണ്‍സിലര്‍ രവികുമാര്‍, വി.പി.ശശികുമാര്‍,സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് എന്നിവര്‍ റാലിയെ അനുഗമിച്ചു.
തുടര്‍ന്നു JRC കേഡറ്റുകള്‍ സ്കൂള്‍ മുറ്റത്തെ പൂന്തോട്ടം നവീകരിച്ചു.പ്രവര്‍ത്തനങ്ങള്‍ക്കു് JRC ലീഡര്‍ പ്രതീഷ് നേതൃത്വം നല്‍കി.
</font><br>
"https://schoolwiki.in/ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്