"ഒരു പള്ളികൂടത്തിൻറെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {| border="1" cellpadding="2" !width="400"|)
 
No edit summary
വരി 1: വരി 1:
{| border="1" cellpadding="2"
{| border="1" cellpadding="2"
!width="400"|
!width="400"|വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ല്‍ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയല്‍ എന്ന നാമധേയത്തില്‍ ഒരു യൂ.പി സ്കൂള്‍ കക്കോവിലെ കുന്നിന്‍ ചെരുവില്‍ ആരംഭിച്ചു.
1976-ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങള്‍ ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു. 2000-ത്തില്‍ ഇത് ഹയര്‍ സെക്കന്‍ററി യായി ഉയര്‍ത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയന്‍സ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്. |
|-
|}

18:02, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ല്‍ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയല്‍ എന്ന നാമധേയത്തില്‍ ഒരു യൂ.പി സ്കൂള്‍ കക്കോവിലെ കുന്നിന്‍ ചെരുവില്‍ ആരംഭിച്ചു.

1976-ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങള്‍ ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു. 2000-ത്തില്‍ ഇത് ഹയര്‍ സെക്കന്‍ററി യായി ഉയര്‍ത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയന്‍സ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്. |

"https://schoolwiki.in/index.php?title=ഒരു_പള്ളികൂടത്തിൻറെ_കഥ&oldid=23433" എന്ന താളിൽനിന്ന് ശേഖരിച്ചത്