"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35059wiki (സംവാദം | സംഭാവനകൾ)
No edit summary
35059wiki (സംവാദം | സംഭാവനകൾ)
വരി 18: വരി 18:
==മിൽമാപാർലർ@സ്കൂൾ==
==മിൽമാപാർലർ@സ്കൂൾ==
<div align="justify">
<div align="justify">
 
വീയപുരം സ്കൂളിൽ മിൽമാപാർലർ@സ്കൂൾ തുടങ്ങി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ എ പാർലറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പൊതുപ്രവർത്തകനായ മാത്യു കൂടാരത്തിലിന് മിൽമ ഉല്പന്നങ്ങൾ നൽകി ആദ്യ വില്പന നടത്തി.  ക്ഷീരവികസനവകുപ്പും വിദ്യാഭ്യാസവകുപ്പും പി.ടി.എ യുടെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയാണിത്. കുട്ടികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുക, മയക്കുമരുന്നുകൾ തടയുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. സ്കൂളിലെ എസ്.പി.സി യൂണിറ്റിൻ്റെ കീഴിൽ നടത്തുന്ന ഹോണസ്റ്റി ഷോപ്പിനോട് ചേർന്നാണ് മിൽമ പാർലർ നടത്തുന്നത്. സ്കൂൾ എച്ച്.എം ഷൈനി ഡി, പ്രിൻസിപ്പൽ ഗോപകുമാർ പി, വാർഡ് മെമ്പർ ജഗേഷ് എം, മിൽമ എ.എം.ഒ അഖിൽ കുമാർ, പ്രമോട്ടർ രേഷ്മ റജി, മർച്ചൻ്റൈസർ ജി.സിനു, പി.ടി.എ പ്രസിഡൻ്റ് കമറുദ്ദീൻ, എന്നിവർ പ്രസംഗിച്ചു.<gallery mode="packed-hover">
<gallery mode="packed-hover">
</gallery>
</gallery>
</div>
</div>