"ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:


1929 ല്‍ മദിരാശി വിദ്യാഭ്യാസ നിയമം പാസ്സായതോടെ കൊച്ചി-തിരുവിതാംകൂര്‍ മേഖലയിലുളള ഗ്രാമങ്ങളില്‍ ധാരാളം വിദ്യാലയങ്ങള്‍ ഉയര്‍ന്നുവന്നു.ഇതിന്റെ ഭാഗമായി തീരദേശ മേഖലയായ ഞാറക്കല്‍ പ്രദേശത്ത് തൊഴിലെടുത്തിരുന്ന മത്സ്യ തൊഴിലാളികളുടെയും  കര്‍ഷകതൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും തദ്വാര അവരുടെ ജീവിതനിലവാരം ഉയര്‍ത്തി സാമൂഹ്യ പരിരക്ഷ ലക്ഷ്യം വച്ചുകൊണ്ട് കൊച്ചി രാജാവായിരുന്ന മാടഭൂപതി 1931 ല്‍ അനുവദിച്ച ലോവര്‍ എലിമെന്ററി സ്കൂളാണ് ഇപ്പോഴത്തെ ഗവ.ഫിഷറീസ് യു.പി. സ്കൂള്‍
1929 ല്‍ മദിരാശി വിദ്യാഭ്യാസ നിയമം പാസ്സായതോടെ കൊച്ചി-തിരുവിതാംകൂര്‍ മേഖലയിലുളള ഗ്രാമങ്ങളില്‍ ധാരാളം വിദ്യാലയങ്ങള്‍ ഉയര്‍ന്നുവന്നു.ഇതിന്റെ ഭാഗമായി തീരദേശ മേഖലയായ ഞാറക്കല്‍ പ്രദേശത്ത് തൊഴിലെടുത്തിരുന്ന മത്സ്യ തൊഴിലാളികളുടെയും  കര്‍ഷകതൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും തദ്വാര അവരുടെ ജീവിതനിലവാരം ഉയര്‍ത്തി സാമൂഹ്യ പരിരക്ഷ ലക്ഷ്യം വച്ചുകൊണ്ട് കൊച്ചി രാജാവായിരുന്ന മാടഭൂപതി 1931 ല്‍ അനുവദിച്ച ലോവര്‍ എലിമെന്ററി സ്കൂളാണ് ഇപ്പോഴത്തെ ഗവ.ഫിഷറീസ് യു.പി. സ്കൂള്‍
കണ്ണപ്പശ്ശേരി അയ്യന്‍കുഞ്ഞ് എന്ന വ്യക്തിയുടെ പരിശ്രമഫലമായാണ് ഈ സ്കൂള്‍  ഞാറക്കല്‍ പ്രദേശത്ത് വരാനിടയായത്.ചീരാശ്ശേരി സഹോദരന്മാരു‍ടെ  വസതിയിലെ നാലുമുറികളിലായിരുന്നു സ്കൂള്‍ ആദ്യം ( 1931-ല്‍)  ആരംഭിച്ചത്.തുടക്കത്തില്‍ ഇത് നാലാം തരംവരെയുളള ഒരു എലിമെന്ററി സകൂളായിരുന്നു.കണ്ണപ്പശ്ശേരി ഫാമിലി വക സ്കൂള്‍ എന്ന് ആ കാലഘട്ടത്തില്‍ ആലേഖനം ചെയ്തിരിന്നു.ഈ വിദ്യാലയത്തില്‍ പ്രിപറേറ്ററി സമ്പ്രദായം നിലനിന്നിരുന്നു.സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകനായിരുന്നു ശ്രീ.രാഘവന്‍മാസ്റ്റര്‍.അരി കിട്ടാതിരുന്ന അക്കാലത്ത് തന്റെ ശമ്പളംപ്പോലും  കുട്ടികളുടെ ഭക്ഷണക്കാര്യങ്ങള്‍ക്ക് ചെലവഴിച്ച് സ്കൂളിനുവേണ്ടി അഹോരാത്രം പരിശ്രമിട്ടിച്ചുളള  ഒരു മാതൃകാ അധ്യാപകനായിരുന്നു അദ്ദേഹം.ഈ കാലയളവിലുണ്ടായിരുന്ന ശ്രീ.വേലുമാസ്റ്റര്‍ സ്കൂള്‍ സമയത്തിനുശേഷവും വിദ്യാര്‍ത്ഥികളെ നീന്തല്‍,തുഴച്ചില്‍,വലനിര്‍മ്മാണം ഇത്യാദി ഫിഷറീസ് അനുബന്ധ തൊഴില്‍  പരിശീലനങ്ങളും  കായിക പരിശീലനങ്ങളും അഭ്യസിപ്പിച്ചിരുന്നു.ആയതിനാല്‍ പില്‍ക്കാലത്ത് ഈ വിദ്യാലയം ഫിഷറീസ് സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു.1956 ല്‍ കേരള സംസ്ഥാനം രൂപികൃതമായപ്പോള്‍ ഫിഷറീസ് ഡിപാര്‍ട്ടുമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം സര്‍ക്കാരിന്റെ ഒരുത്തരവിന്‍പ്രകാരം  പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലായി.സ്ഥലപരിമിതി മൂലം നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന ചീരാശ്ശേരി സഹോദരന്മാരുടെ  വസതിയില്‍ നിന്നും സ്കൂള്‍ 1947-ല്‍ അപ്ഗ്രേഡ് ചെയ്തപ്പോള്‍  പുതിയൊരു കെട്ടിടം  നിര്‍മ്മിക്കുന്നതുവരെ  മാമ്പിളളി  ബസ്സ്റ്റോപ്പിനു സമീപമുളള ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍ കെട്ടിടത്തിലേയ്ക്ക് താല്ക്കാലികമായി മാറി.അഞ്ചുവര്‍ക്കാലം ഇവിടെ പ്രവര്‍ത്തിച്ചതിനുശേഷം 1952-ല്‍ ഇപ്പോള്‍ നിലവിലുളള  C-Shape കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കണ്ണപ്പശ്ശേരി അയ്യന്‍കുഞ്ഞ് എന്ന വ്യക്തിയുടെ പരിശ്രമഫലമായാണ് ഈ സ്കൂള്‍  ഞാറക്കല്‍ പ്രദേശത്ത് വരാനിടയായത്.ചീരാശ്ശേരി സഹോദരന്മാരു‍ടെ  വസതിയിലെ നാലുമുറികളിലായിരുന്നു സ്കൂള്‍ ആദ്യം ( 1931-ല്‍)  ആരംഭിച്ചത്.തുടക്കത്തില്‍ ഇത് നാലാം തരംവരെയുളള ഒരു എലിമെന്ററി സകൂളായിരുന്നു.കണ്ണപ്പശ്ശേരി ഫാമിലി വക സ്കൂള്‍ എന്ന് ആ കാലഘട്ടത്തില്‍ ആലേഖനം ചെയ്തിരിന്നു.ഈ വിദ്യാലയത്തില്‍ പ്രിപറേറ്ററി സമ്പ്രദായം നിലനിന്നിരുന്നു.സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകനായിരുന്നു ശ്രീ.രാഘവന്‍മാസ്റ്റര്‍.അരി കിട്ടാതിരുന്ന അക്കാലത്ത് തന്റെ ശമ്പളംപ്പോലും  കുട്ടികളുടെ ഭക്ഷണക്കാര്യങ്ങള്‍ക്ക് ചെലവഴിച്ച് സ്കൂളിനുവേണ്ടി അഹോരാത്രം പരിശ്രമിട്ടിച്ചുളള  ഒരു മാതൃകാ അധ്യാപകനായിരുന്നു അദ്ദേഹം.ഈ കാലയളവിലുണ്ടായിരുന്ന ശ്രീ.വേലുമാസ്റ്റര്‍ സ്കൂള്‍ സമയത്തിനുശേഷവും വിദ്യാര്‍ത്ഥികളെ നീന്തല്‍,തുഴച്ചില്‍,വലനിര്‍മ്മാണം ഇത്യാദി ഫിഷറീസ് അനുബന്ധ തൊഴില്‍  പരിശീലനങ്ങളും  കായിക പരിശീലനങ്ങളും അഭ്യസിപ്പിച്ചിരുന്നു.ആയതിനാല്‍ പില്‍ക്കാലത്ത് ഈ വിദ്യാലയം ഫിഷറീസ് സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു.1956 ല്‍ കേരള സംസ്ഥാനം രൂപികൃതമായപ്പോള്‍ ഫിഷറീസ് ഡിപാര്‍ട്ടുമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം സര്‍ക്കാരിന്റെ ഒരുത്തരവിന്‍പ്രകാരം  പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലായി.സ്ഥലപരിമിതി മൂലം നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന ചീരാശ്ശേരി സഹോദരന്മാരുടെ  വസതിയില്‍ നിന്നും സ്കൂള്‍ 1947-ല്‍ അപ്ഗ്രേഡ് ചെയ്തപ്പോള്‍  പുതിയൊരു കെട്ടിടം  നിര്‍മ്മിക്കുന്നതുവരെ  മാമ്പിളളി  ബസ്സ്റ്റോപ്പിനു സമീപമുളള ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍ കെട്ടിടത്തിലേയ്ക്ക് താല്ക്കാലികമായി മാറി.അഞ്ചുവര്‍ഷക്കാലം ഇവിടെ പ്രവര്‍ത്തിച്ചതിനുശേഷം 1952-ല്‍ ഇപ്പോള്‍ നിലവിലുളള  C-Shape കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

19:29, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ
വിലാസം
ഞാറക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2017Kannanveetil





1929 ല്‍ മദിരാശി വിദ്യാഭ്യാസ നിയമം പാസ്സായതോടെ കൊച്ചി-തിരുവിതാംകൂര്‍ മേഖലയിലുളള ഗ്രാമങ്ങളില്‍ ധാരാളം വിദ്യാലയങ്ങള്‍ ഉയര്‍ന്നുവന്നു.ഇതിന്റെ ഭാഗമായി തീരദേശ മേഖലയായ ഞാറക്കല്‍ പ്രദേശത്ത് തൊഴിലെടുത്തിരുന്ന മത്സ്യ തൊഴിലാളികളുടെയും കര്‍ഷകതൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും തദ്വാര അവരുടെ ജീവിതനിലവാരം ഉയര്‍ത്തി സാമൂഹ്യ പരിരക്ഷ ലക്ഷ്യം വച്ചുകൊണ്ട് കൊച്ചി രാജാവായിരുന്ന മാടഭൂപതി 1931 ല്‍ അനുവദിച്ച ലോവര്‍ എലിമെന്ററി സ്കൂളാണ് ഇപ്പോഴത്തെ ഗവ.ഫിഷറീസ് യു.പി. സ്കൂള്‍ കണ്ണപ്പശ്ശേരി അയ്യന്‍കുഞ്ഞ് എന്ന വ്യക്തിയുടെ പരിശ്രമഫലമായാണ് ഈ സ്കൂള്‍ ഞാറക്കല്‍ പ്രദേശത്ത് വരാനിടയായത്.ചീരാശ്ശേരി സഹോദരന്മാരു‍ടെ വസതിയിലെ നാലുമുറികളിലായിരുന്നു സ്കൂള്‍ ആദ്യം ( 1931-ല്‍) ആരംഭിച്ചത്.തുടക്കത്തില്‍ ഇത് നാലാം തരംവരെയുളള ഒരു എലിമെന്ററി സകൂളായിരുന്നു.കണ്ണപ്പശ്ശേരി ഫാമിലി വക സ്കൂള്‍ എന്ന് ആ കാലഘട്ടത്തില്‍ ആലേഖനം ചെയ്തിരിന്നു.ഈ വിദ്യാലയത്തില്‍ പ്രിപറേറ്ററി സമ്പ്രദായം നിലനിന്നിരുന്നു.സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകനായിരുന്നു ശ്രീ.രാഘവന്‍മാസ്റ്റര്‍.അരി കിട്ടാതിരുന്ന അക്കാലത്ത് തന്റെ ശമ്പളംപ്പോലും കുട്ടികളുടെ ഭക്ഷണക്കാര്യങ്ങള്‍ക്ക് ചെലവഴിച്ച് സ്കൂളിനുവേണ്ടി അഹോരാത്രം പരിശ്രമിട്ടിച്ചുളള ഒരു മാതൃകാ അധ്യാപകനായിരുന്നു അദ്ദേഹം.ഈ കാലയളവിലുണ്ടായിരുന്ന ശ്രീ.വേലുമാസ്റ്റര്‍ സ്കൂള്‍ സമയത്തിനുശേഷവും വിദ്യാര്‍ത്ഥികളെ നീന്തല്‍,തുഴച്ചില്‍,വലനിര്‍മ്മാണം ഇത്യാദി ഫിഷറീസ് അനുബന്ധ തൊഴില്‍ പരിശീലനങ്ങളും കായിക പരിശീലനങ്ങളും അഭ്യസിപ്പിച്ചിരുന്നു.ആയതിനാല്‍ പില്‍ക്കാലത്ത് ഈ വിദ്യാലയം ഫിഷറീസ് സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു.1956 ല്‍ കേരള സംസ്ഥാനം രൂപികൃതമായപ്പോള്‍ ഫിഷറീസ് ഡിപാര്‍ട്ടുമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം സര്‍ക്കാരിന്റെ ഒരുത്തരവിന്‍പ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലായി.സ്ഥലപരിമിതി മൂലം നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന ചീരാശ്ശേരി സഹോദരന്മാരുടെ വസതിയില്‍ നിന്നും സ്കൂള്‍ 1947-ല്‍ അപ്ഗ്രേഡ് ചെയ്തപ്പോള്‍ പുതിയൊരു കെട്ടിടം നിര്‍മ്മിക്കുന്നതുവരെ മാമ്പിളളി ബസ്സ്റ്റോപ്പിനു സമീപമുളള ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍ കെട്ടിടത്തിലേയ്ക്ക് താല്ക്കാലികമായി മാറി.അഞ്ചുവര്‍ഷക്കാലം ഇവിടെ പ്രവര്‍ത്തിച്ചതിനുശേഷം 1952-ല്‍ ഇപ്പോള്‍ നിലവിലുളള C-Shape കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.047175,76.214806 |zoom=13}}