"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 240: വരി 240:
=='''ലാബ് ഉദ്ഘാടനം '''==
=='''ലാബ് ഉദ്ഘാടനം '''==
എൻലൈറ്റ് സമഗ്ര വിദ്യഭ്യാസ പദ്ധതി യുടെ ഭാഗമായി ബെവ്‌കോ പൊതു നന്മ ഫണ്ടിൽ നിന്നും 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിൽ നിർമ്മിച്ച ലാബുകളുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സ്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് നിർവ്വഹിച്ചു. പരിപാടിയിൽ സംസ്ഥാന മികവ് പുരസ്‌കാരസമർപ്പണവും സംസ്ഥാന ശാസ്ത്രമേള വിജയികളെ ആദരിക്കലും നടന്നു.

[[പ്രമാണം:20062 Lab inauguration.jpg|ലഘുചിത്രം|Science Lab Inauguration ]]
=='''റേഡിയോ ദിനം '''==
=='''റേഡിയോ ദിനം '''==
ഗവൺമെൻ്റ് ഹൈസ്ക്കൂൾ കൂടല്ലൂരിൽ ലോക റേഡിയോ ദിനവും റേഡിയോ കൂടല്ലൂരിൻ്റെ അഞ്ചാം വാർഷികവും ആഘോഷിച്ചു. ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. കേരള മീഡിയ അക്കാദമിയുടെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് ഹെഡ്മിസ്ട്രസ് ശകുന്തള ടീച്ചർ മീഡിയ ക്ലബംഗങ്ങൾക്ക് കൈമാറി. ഈ അധ്യയന വർഷത്തിൽ റേഡിയോ കൂടല്ലൂരിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജിജി ടീച്ചറെ മീഡിയ ക്ലബ് ആദരിച്ചു. ഈ അധ്യയന വർഷം റേഡിയോ കൂടല്ലൂരിൽ വാർത്താ അവതാരകരായ എൺപത് കുട്ടികൾക്ക് റേഡിയോ കൂടല്ലൂർ ഫ്രീഡം ബാഡ്ജ് നൽകി.

989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2333092" എന്ന താളിൽനിന്ന് ശേഖരിച്ചത്