"ജി എൽ പി എസ് പൈങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,562 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
  *ചുറ്റുമതിൽ ഭാഗികമാണ് .
  *ചുറ്റുമതിൽ ഭാഗികമാണ് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==*പ്രവേശനോത്സവം -എല്ലാ വർഷവും പ്രവേശനോത്സവം രെക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടത്തിവരുന്നു .
*ദിനാചരണാംങ്ങൾ -ഓരോ  ദിനാചരണങ്ങളും അത്യധികം പ്രാധാന്യത്തോടെ നടത്തിവരുന്നു.പരിസ്ഥിതിദിനത്തിൽ പരിസ്ഥിതിപ്രവർത്തകന്റെ ക്ലാസ് ,പരിസ്ഥിതിരാളിഎന്നിവ  നടത്തിവരുന്നു.
വായനാദിനത്തിൽ ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്ശനം ,വായനകുറിപ്പുകളുടെ അവതരണം, വായനാമത്സരം എന്നിവ സാം ഘടിപ്പിക്കുന്നു .സ്വാതന്ത്രദിനം ,ക്രിസ്മസ് ,കേരളപ്പിറവി ,ഓണംതുടങ്ങിയ ദിനവുമായി  ബന്ധപ്പെട്ടു ആകർഷകമായ പരിപാടികൾ നടത്തിവരുന്നു .
*അസംബിളി-കൂട്ടികളുടെ ശാരീരിക മാനസിക ഉണർവ്  ലക്ഷ്യമാക്കി ഇംഗ്ലീഷ് മലയാളം ഭാഷകളിൽ  ദൈനംദിന അസംബ്ലി നടത്തിവരുന്നു .ആഴ്ചയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ് ഉണ്ട്‌.
*ക്ലാസ് പി.ടി. എ -എല്ലാ മാസവും ക്ലാസ് പി. ടി. എ.നടത്തുകയും കുട്ടികളുടെ ഉത്പന്നംങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു
*ക്വിസ് പ്രോഗ്രാം -പത്രവാർത്തയെ  അടിസ്ഥാനമാക്കി ആഴ്ചയിൽ പത്ര ക്വിസ് ,ദിനാചരണവുമായി ബന്ധപെട്ടു ക്വിസ് ,രക്ഷിതാക്കൾക്ക് ക്വിസ് എന്നിവ നടത്തിവരുന്നു
*എൽ.എസ് .എസ് പരീക്ഷ -പ്രത്യേക പരിശീലനം നൽകി വരുന്നു.
*കമ്പ്യൂട്ടർ പഠനം -പാഠഭാഗങ്ങളിൽ ഐ .ടി. സാധ്യതകൾ പ്രയോജനപ്പെടുത്തി പഠിപ്പിക്കുന്നു .
*കമ്മ്യൂണിക്കേറ്റ്ഇംഗ്ലീഷ് -ഇംഗ്ലീഷ് സംസാര മികവിന് വേണ്ടി സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ നടത്തിവരുന്നു .
*മധുരം മലയാളം -പിന്നോക്കകാർക്കു  മധുരം മലയാളം എന്ന പേരിൽ അക്ഷര ക്ലാസ് നടത്തുന്നു .
*ബാലസഭ -സര്ഗാത്മകശേഷി വികാസത്തിന് ആഴ്ചയിൽ ഒരു ദിവസം ബാലസഭാ സംഘടിപ്പിക്കുന്നു .
*ഫീൽഡ്ട്രിപ് -പ്രകൃതി പഠനത്തിന് ഫീൽഡ്ട്രിപ്പുകൾ നടത്താറുണ്ട് .
*കൃഷി -പച്ചക്കറി കൃഷി ചെറിയ രീതിയിൽ നടത്തിവരുന്നു .മികച്ച കർഷകനായ സലിം കാട്ടകത്തുമായി അഭിമുഖം നടത്തുകയും അദ്ദേഹത്തിന്റെ കൃഷി തോട്ടം സന്ദർശിക്കുകയും ചെയ്തു .
*എക്സിബിഷൻ -കേളി സാംസ്കാരികസംഘടനയുടെസഹകരണത്തോടെ പഴയകാല ഉപകരണങ്ങളയും സ്റ്റാമ്പുകളുടെയും പേപ്പർ ക്രാഫ്റ്റ് ഉത്പന്നങ്ങളുടെയും പ്രദര്ശനം നടത്തി .


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/234412" എന്ന താളിൽനിന്ന് ശേഖരിച്ചത്