"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഹൗസ് തല പ്രവർത്തനങ്ങൾ |
|||
| വരി 148: | വരി 148: | ||
== എൽ.എസ്.എസ് പരിശീലനം & അക്ഷര കളരി == | == എൽ.എസ്.എസ് പരിശീലനം & അക്ഷര കളരി == | ||
വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും അവരുടെ നിലവാരത്തിന് അനുസരിച്ച് വിവിധ പരിശീലന ക്ലാസുകൾ നടത്തി വരുന്നു. | |||
* '''എൽ എസ് എസ് പരിശീലനം''' | |||
നാലാം തരം കുട്ടികൾക്കായി അധികസമയം കണ്ടെത്തി അധ്യാപകരുടെ നേതൃത്വത്തിൽ വിഷയാടിസ്ഥാനത്തിൽ മികച്ച പരിശീലനം നൽകുന്നു. | |||
* '''അക്ഷര കളരി''' | |||
എല്ലാ ക്ലാസിലും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി അക്ഷര കളരി നടന്നുവരുന്നു.അധ്യാപകരുടെ മേൽനോട്ടത്തിലാണ് പ്രത്യേക പരിശീലനം നടത്തുന്നത്. | |||
== നവംബർ 14 ശിശു ദിനം == | == നവംബർ 14 ശിശു ദിനം == | ||