"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പ്രതിമാസ ക്വിസ് |
(ചെ.) →ശില്പശാലകൾ |
||
| വരി 41: | വരി 41: | ||
== ശില്പശാലകൾ == | == ശില്പശാലകൾ == | ||
സ്കൂൾ അധ്യയന വർഷാരംഭത്തിൽ തന്നെ വിവിധ ശില്പശാലകൾ നടന്നു തുടങ്ങി. | |||
* ഒന്ന്ര,ണ്ട് ക്ലാസുകളിലെ സചിത്ര പുസ്തകവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കായി ക്ലാസ് അധ്യാപകരുടെ മേൽനോട്ടത്തിൽ പഠനോപകരണ ശില്പശാല നടന്നു. | |||
* മൂന്ന്,നാല് ക്ലാസുകളിലെ രക്ഷിതാക്കൾക്കായി ഗണിതോപകരണ നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ചു. | |||
* വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി 'കാവ്യമധുരം' കവിത ശിൽപ്പശാല സംഘടിപ്പിക്കാൻ സാധിച്ചു.മാതോടം എൽ പി സ്കൂൾ അധ്യാപകൻ സിദ്ദീഖ് മാസ്റ്ററുടെ നേതൃത്വത്തിലാണ് ശില്പശാല നടന്നത്. | |||
== സ്വാതന്ത്ര്യ ദിനാഘോഷം == | == സ്വാതന്ത്ര്യ ദിനാഘോഷം == | ||