"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 38: | വരി 38: | ||
== സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് == | == സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് == | ||
== ശില്പശാലകൾ == | |||
== സ്വാതന്ത്ര്യ ദിനാഘോഷം == | == സ്വാതന്ത്ര്യ ദിനാഘോഷം == | ||
| വരി 136: | വരി 136: | ||
* '''ശുചിത്വ സന്ദേശ യാത്രയും വൃത്തിയുള്ള മാങ്കടവ് പ്രഖ്യാപനവും'''<br />വിദ്യാലയത്തിന്റെ ഫീഡിങ് ഏരിയയിലുള്ള മാങ്കടവ് ചാലിൽ നിന്നാരംഭിച്ച് മാങ്കടവ് മിൽ, കല്ലൂരി എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കുന്നുംപുറത്ത് അവസാനിക്കുന്ന രീതിയിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന സംഘം ശുചിത്വ സന്ദേശയാത്ര സംഘടിപ്പിച്ചു. ഓരോ കേന്ദ്രത്തിലും സാമൂഹിക രാഷ്ട്രീയ ഔദ്യോഗിക രംഗങ്ങളിലെ പ്രമുഖർ സംസാരിച്ചു. കൂടാതെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, സ്കിറ്റ് എന്നീ പരിപാടികൾ അരങ്ങേറി.സമാപനവേദിയായ കുന്നുംപുറത്ത് വെച്ച് പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രദീപ് കുമാർ വൃത്തിയുള്ള മാങ്കടവ് പ്രഖ്യാപനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ,വാർഡ് മെമ്പർ അബ്ദുൽ കരീം വി, പിടിഎ പ്രസിഡണ്ട് സി അബ്ദുല്ല, മദർ പി ടി എ പ്രസിഡണ്ട് സി ഷഫീറ, പിടിഎ വൈസ് പ്രസിഡണ്ട് എം പി സയ്യിദ്, സി എച്ച് ഇസ്മയിൽ ഹാജി, അധ്യാപികമാരായ രമ്യ കെ, രഞ്ജിത ടിവി, ശ്രീമ ശ്രീധരൻ, എം മൃദുല, സി പി സുബൈബത്ത്, ഷിൽന ടി വി, പ്രീത കെ, സപ്ന കെ എന്നിവർ സംസാരിച്ചു. | * '''ശുചിത്വ സന്ദേശ യാത്രയും വൃത്തിയുള്ള മാങ്കടവ് പ്രഖ്യാപനവും'''<br />വിദ്യാലയത്തിന്റെ ഫീഡിങ് ഏരിയയിലുള്ള മാങ്കടവ് ചാലിൽ നിന്നാരംഭിച്ച് മാങ്കടവ് മിൽ, കല്ലൂരി എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കുന്നുംപുറത്ത് അവസാനിക്കുന്ന രീതിയിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന സംഘം ശുചിത്വ സന്ദേശയാത്ര സംഘടിപ്പിച്ചു. ഓരോ കേന്ദ്രത്തിലും സാമൂഹിക രാഷ്ട്രീയ ഔദ്യോഗിക രംഗങ്ങളിലെ പ്രമുഖർ സംസാരിച്ചു. കൂടാതെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, സ്കിറ്റ് എന്നീ പരിപാടികൾ അരങ്ങേറി.സമാപനവേദിയായ കുന്നുംപുറത്ത് വെച്ച് പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രദീപ് കുമാർ വൃത്തിയുള്ള മാങ്കടവ് പ്രഖ്യാപനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ,വാർഡ് മെമ്പർ അബ്ദുൽ കരീം വി, പിടിഎ പ്രസിഡണ്ട് സി അബ്ദുല്ല, മദർ പി ടി എ പ്രസിഡണ്ട് സി ഷഫീറ, പിടിഎ വൈസ് പ്രസിഡണ്ട് എം പി സയ്യിദ്, സി എച്ച് ഇസ്മയിൽ ഹാജി, അധ്യാപികമാരായ രമ്യ കെ, രഞ്ജിത ടിവി, ശ്രീമ ശ്രീധരൻ, എം മൃദുല, സി പി സുബൈബത്ത്, ഷിൽന ടി വി, പ്രീത കെ, സപ്ന കെ എന്നിവർ സംസാരിച്ചു. | ||
== ഹൗസ് തല പ്രവർത്തനങ്ങൾ == | |||
== എൽ.എസ്.എസ് പരിശീലനം & അക്ഷര കളരി == | |||
== നവംബർ 14 ശിശു ദിനം == | |||
== വിജയോത്സവം == | |||
== ആർദ്രം പദ്ധതി == | == ആർദ്രം പദ്ധതി == | ||
ഒരു കുട്ടിയുടെ വ്യക്തിത്വവികാസത്തിന് സഹായകരമാകുന്ന പദ്ധതി. കുട്ടികളിൽ സഹായ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ ആഴ്ചയിൽ ഒരു ദിവസം അവർക്ക് ലഭിക്കുന്ന സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് പാവപ്പെട്ടവർക്കായി മാറ്റിവയ്ക്കാൻ പ്രേരിപ്പിക്കുന്ന പദ്ധതിക്ക് വിദ്യാലയത്തിൽ തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജയ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ മുനവ്വിർ ആദ്യ തുക ആർദ്രം ബോക്സിൽ നിക്ഷേപിച്ചു. | ഒരു കുട്ടിയുടെ വ്യക്തിത്വവികാസത്തിന് സഹായകരമാകുന്ന പദ്ധതി. കുട്ടികളിൽ സഹായ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ ആഴ്ചയിൽ ഒരു ദിവസം അവർക്ക് ലഭിക്കുന്ന സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് പാവപ്പെട്ടവർക്കായി മാറ്റിവയ്ക്കാൻ പ്രേരിപ്പിക്കുന്ന പദ്ധതിക്ക് വിദ്യാലയത്തിൽ തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജയ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ മുനവ്വിർ ആദ്യ തുക ആർദ്രം ബോക്സിൽ നിക്ഷേപിച്ചു. | ||