"ബി. ഇ. എം. ഗേൾസ് എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 50: | വരി 50: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
#ബി ആര്‍ തദായിസ് | |||
# | # | ||
# | # | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
15:33, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ബി. ഇ. എം. ഗേൾസ് എൽ. പി. എസ്. | |
---|---|
വിലാസം | |
മാനാഞ്ചീറ , കോഴിക്കോട് | |
സ്ഥാപിതം | 23 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | Bemgirlslpschool |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എം.ഗേള്‍സ് എല്‍.പി സ്കൂള്‍.
==ചരിത്രം==M
169 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജര്‍മ്മന്‍ ബാസല്‍ മിഷനറിമാര്‍ കല്ലായിയില്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.1959 ല്‍ പഠനസൗകരൃത്തിനായി കോഴിക്കോട് മാനാഞ്ചീറയിലെക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.മുന്‍ കാലങ്ങളില്‍ മിഷനറിമാര്‍ തന്നെ ഭരണച്ചുമതല നിര്‍വ്വഹിച്ചു പോന്നു.പിന്നീട് സിഎസ്ഐ ഉത്തരകേരള മഹായിടവകയും ഇപ്പോള്‍ സിഎസ്ഐ മലബാര്‍ മഹായിടവകയും ഭരണം നടത്തിവരുന്നു.മഹായിടവക ബിഷപ്പ് എഡ്യുക്കേഷന്‍ ഏജന്‍സിയായി നിലനിന്നു വരികയും അദ്ദേഹത്തിന്റെ കീഴില്‍ ശ്രീ.റവ.ഫാദര്‍.സാജു ബഞ്ചമിന്‍ കോര്‍പ്പറേറ്റ്മാനേജര്‍ ആയി ഭരണം നടത്തുകയും ചെയ്യുന്നു.1961ല്‍ എല്‍.പി.വിഭാഗം ഹൈസ്ക്കൂളില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടു.
ഭൗതികസൗകരൃങ്ങൾ
തിരുത്തണം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ബി ആര്‍ തദായിസ്
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.2643492,75.7735634 |zoom=13}}