"തെക്കും മുറി എൽ.പി.എസ്/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഒരിടത്ത് ഒരു പൂമ്പാറ്റ ഉണ്ടായിരുന്നു. കാണാൻ നല്ല ഭംഗിയുള്ള ചിറകുകൾ. അവൾ പൂന്തോട്ടത്തിൽ പാറി നടന്നു. തേൻ കുടിച്ചു. സന്തോഷത്തോടെ ജീവിച്ചു. ആര്യൻ. 1 ക്ലാസ്' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഒരിടത്ത് ഒരു പൂമ്പാറ്റ ഉണ്ടായിരുന്നു. കാണാൻ നല്ല ഭംഗിയുള്ള ചിറകുകൾ. അവൾ പൂന്തോട്ടത്തിൽ പാറി നടന്നു. തേൻ കുടിച്ചു. സന്തോഷത്തോടെ ജീവിച്ചു.  
1.ഒരിടത്ത് ഒരു പൂമ്പാറ്റ ഉണ്ടായിരുന്നു. കാണാൻ നല്ല ഭംഗിയുള്ള ചിറകുകൾ. അവൾ പൂന്തോട്ടത്തിൽ പാറി നടന്നു. തേൻ കുടിച്ചു. സന്തോഷത്തോടെ ജീവിച്ചു.  

ആര്യൻ. 1 ക്ലാസ്
ആര്യൻ. 1 ക്ലാസ്
2. ഒരു കാക്ക പറന്നു വന്നു മരത്തിലിരുന്നു .ആ മരത്തിൽ നിറയെ മാമ്പഴം ഉണ്ട് .കാക്കയ്ക്ക് മാമ്പഴം തിന്നാൻ കൊതി തോന്നി .കാക്ക ഒരു മാമ്പഴം കൊത്തി തിന്നു .
റസ്വിൻകൃഷ്ണ  1 ക്ലാസ്

13:26, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം