"എ എം യു പി എസ് മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 63: | വരി 63: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
റോഡിന്റെ ഇരുവശങ്ങളിലായുള്ള 1.5 ഏക്ര സ്ഥലത്തെ ആറ് കെട്ടിടങ്ങളില്‍ 23 ഡിവിഷനുകളിലായാണ് ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. എട്ട് ക്ലാസ് മുറികള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് കെട്ടിടങ്ങള്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ളതും ബാക്കിയുള്ളവ ഒാടു മേഞ്ഞതുമാണ്. വിശാലമായ രണ്ട് കളിസ്ഥലങ്ങള്‍, ഒരു സ്റ്റേജ്, മൂന്ന് ശുചിമുറി കെട്ടിടങ്ങള്‍, ഒരു പാചകപ്പുര, അനുബന്ധമായുള്ള വിറകുപുര, ബയോഗ്യാസ് പ്ലാന്റ്, ഉച്ചഭക്ഷണ സാധനങ്ങള്‍ക്കുള്ള ഒരു സൂക്ഷിപ്പ് മുറി, രണ്ട് സ്റ്റാഫ് മുറികള്‍, ഒരു ഒാഫീസ് മുറി, അഞ്ച് കമ്പ്യൂട്ടറുകളുള്ള ലാബ് എന്നിവ സ്കൂളിലുണ്ട്. രണ്ട് എല്‍.സി.ഡി പ്രൊജക്ടറുകള്‍, ഒരു ടെലിവിഷന്‍, സയന്‍സ് ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യത്തന് വേണ്ടി രണ്ട് സ്കൂള്‍ ബസുകള്‍ നിലവിലുണ്ട്. | |||
[[പ്രമാണം:47234gate.JPG|thumb|school office gate]] | [[പ്രമാണം:47234gate.JPG|thumb|school office gate]] | ||
[[പ്രമാണം:47234assembly.JPG|thumb|school assembly]] | [[പ്രമാണം:47234assembly.JPG|thumb|school assembly]] | ||
| വരി 77: | വരി 80: | ||
8. അലിഫ് അറബിക് ക്ലബ് കുന്ദമംഗലം ഉപജില്ലാടിസ്ഥാനത്തില്‍ നടത്തിയ ടാലന്റ് സേര്‍ച്ച് മല്‍സരത്തില്‍ എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. | 8. അലിഫ് അറബിക് ക്ലബ് കുന്ദമംഗലം ഉപജില്ലാടിസ്ഥാനത്തില്‍ നടത്തിയ ടാലന്റ് സേര്‍ച്ച് മല്‍സരത്തില്‍ എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. | ||

==ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍ == | |||
1. കുന്ദമംഗലം പഞ്ചായത്ത് തല പ്രവേശനോല്‍സവം ജൂണ്‍ ഒന്നിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ സീനത്ത് ഉല്‍ഘാടനം ചെയ്തു.

2.വനം വകുപ്പ് നല്‍കിയ വൃക്ഷത്തൈ വിതരണം ജൂണ്‍ ആറിന് ഗ്രാമപഞ്ചായത്തംഗം ശ്രീബ ഉദ്‍ഘാടനം ചെയ്തു.

3. വായനാവാരത്തോടനുബന്ധിച്ച് ഡി.സി ബുക്സ്, ബുക്മാര്‍ക് എന്നിവയുമായി സഹകരിച്ച് പുസ്തകച്ചന്ത സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.കെ ഷൗക്കത്ത്, ശ്രീബ, കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസര്‍, ബി.പി.ഒ എന്നിവര്‍ സംബന്ധിച്ചു.

4. 22.06.2016 ന് പൊതു തെരഞ്ഞെടുപ്പ് മാതൃകയില്‍ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നു.

5. 13.07.2016ന് സ്കൂള്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു.

6. 12.07.2016 ന് 2016-17 വര്‍ഷത്തേക്കുള്ള പി.ടി.എ കമ്മറ്റി തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള വാര്‍ഷിക ജനറല്‍ ബോഡി യോഗം.

7. 21.07.2016 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ് ആഭിമുഖ്യത്തില്‍ ക്വിസ് മല്‍സരം, ചാര്‍ട്ട് പ്രദര്‍ശനം, പ്രസംഗ മല്‍സരം, സ്കൂള്‍ റേഡിയോ പ്രക്ഷേപണം. മാതൃസമിതി സ്കൂള്‍ തല കമ്മറ്റി രൂപീകരണം.

8. 26.07.2016 ന് കുന്ദമംഗലം ബി.ആര്‍.സി ആഭിമുഖ്യത്തില്‍ നടത്തിയ നേത്രപരിശോധനാ ക്യാമ്പില്‍ 30 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

06.08.2016 ന് ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രസംഗ മല്‍സരം, ചാര്‍ട്ട് നിര്‍മാണം, സഡാക്കോ കൊക്ക് നിര്‍മ്മാണം എന്നിവ സംഘടിപ്പിച്ചു.

10.08.2016 ന് ദേശീയ വിര നിര്‍മാര്‍ജ്ജന ദിനത്തില്‍ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുളികകള്‍ നല്‍കി.

15.08.2016 ന് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. കലാപരിപാടികള്‍, ജെ.ആര്‍.സി, സ്കൗ്ട്ട് ഡിസ്പ്ലേ, സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്, പായസവിതരണം, സമ്മാനദാനം എന്നിവ സംഘടിപ്പിച്ചു.

9. 05.09.2016 അധ്യാപക ദിനാഘോഷ പരിപാടികള്‍. ജീവിത ശൈലി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പൂര്‍വ അധ്യാപകന്‍ എന്‍. ഖാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

09.09.2016 ന് ഒാണാഘോഷ പരിപാടികള്‍ രാവിലെ ആരംഭിച്ചു. ക്ലാസ് തല പൂക്കള മല്‍സരം, ഒാണസദ്യ, മാവേലി വരവ്, ഉറിയടി, കമ്പവലി എന്നിവ നടത്തി. ഗ്രാമപഞ്ചായത്ത് സാരഥികള്‍, ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസ് പ്രധിനിധികള്‍, നാട്ടുകാര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

26.09.2016 ന് താമരശ്ശേരി കക്കാട് വനത്തില്‍ വനം വകുപ്പ് സംഘടിപ്പിച്ച ഏകദിന പരിസ്ഥിതി പഠന ക്യാമ്പില്‍ 43 വിദ്യാര്‍ത്ഥികളും 3 അധ്യാപകരും പങ്കെടുത്തു. സ്കൂള്‍ തല പരിഹാര ബോധന ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു.

03.10.2016 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് അസംബ്ലി, പ്രതിജ്ഞ, ശുചീകരണം എന്നിവ നടത്തി.

15.10.2016 ന് സബ്ജില്ലാ സ്പോര്‍ട്സ് മല്‍സരങ്ങളിലേക്കുള്ള സ്കോഡ് തല തെരഞ്ഞടുപ്പ്.

18.10.2016 ന് കേരളാ വനം വകുപ്പ് ഈങ്ങാപ്പുഴ വനപര്‍വ്വത്തില്‍ നടത്തിയ ഏകദിന പരിസ്ഥിതി പഠന ക്യാമ്പില്‍ 43 വിദ്യാര്‍ത്ഥികളും 3 അധ്യാപകരും പങ്കെടുത്തു.

27.10.2016 മുതല്‍ 28.10.2016 വരെ ആര്‍.ഇ.സി.ജി.വി.എച്ച്.എസ്.എസില്‍ നടന്ന ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ-സാമൂഹ്യശാസ്ത്ര-എെ.ടി മേളയിലെ എല്ലാ ഇനത്തിലും പങ്കെടുത്തു.

01.11.2016 ന് കേരളപ്പിറവി ദിനത്തില്‍ അസംബ്ലി, സന്ദേശം, ക്വിസ് മല്‍സരം, പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.

03.11.2016 മുതല്‍ 05.11.2016 വരെ പയമ്പ്ര ജി.വി.എച്ച്.എസ്.എസില്‍ നടന്ന ഉപജില്ലാ സ്പോര്‍ട്സ് മല്‍സരത്തില്‍ പങ്കെടുത്തു.

07.11.2016 ന് ഉപജില്ലാ മേളകളിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും സ്കൂള്‍ അസംബ്ലിയില്‍ വെച്ച് വിതരണം ചെയ്തു.

11.11.2016 മുതല്‍ 13.11.2016 വരെ പറമ്പില്‍ക്കടവ് എം.എ.എം.യു.പി സ്കൂളില്‍ നടന്ന ഭാരത് സ്കുൗട്സ് പെട്രോള്‍ ലീഡേര്‍സ് ക്യാമ്പില്‍ 13 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

14.11.2016 ന് മടപ്പള്ളി ഗവ.ബോയ്സ് & ഗേള്‍സ് സ്കൂളില്‍ നടന്ന ജില്ലാ ഗണിതശാസ്ത്രമേള, ശാസ്ത്രോല്‍സവം എന്നിവയില്‍ പങ്കെടുത്തു.

15.11.2016 ന് മടപ്പള്ളിയില്‍ നടന്ന എല്‍. പി വിഭാഗം ഗണിതമേള, സയന്‍സ് മേള എന്നിവയില്‍ പങ്കെടുത്തു.

16.11.2016 ന് മടപ്പള്ളി ഗവ. ഹയര്‍സെക്കന്ററിയില്‍ നടന്ന എല്‍.പി, യു.പി വിഭാഗം പ്രവൃത്തിപരിചയ മേളയില്‍ പങ്കെടുത്തു.

24.11.2016 മുതല്‍ 26.11.2016 വരെ കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ഉപജില്ലാ സ്കൂള്‍ മേളയില്‍ എല്ലാ ഇനങ്ങളിലും പങ്കെടുത്തു.

08.12.2016 ന് ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ചേര്‍ന്നു.

23.12.2016 ന് ഒന്ന്, രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കോഴിക്കോട് ഭാഗത്തേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. ക്രിസ്തുമസ് -ന്യൂ ഇയര്‍ ആഘോഷം നടത്തി.

06.01.2017 ന് ഉപജില്ലാ മേളകളിലെ വിജയികള്‍ക്കുള്ള പി.ടി.എ യുടെ അനുമോദനച്ചടങ്ങും മാതൃസംഗമവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു.

04.01.2017 മുതല്‍ 08.01.2017 വരെ ജെ.ഡി.റ്റി. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ജില്ലാ അറബിക് കലോല്‍സവത്തില്‍ പങ്കെടുത്തു.

15.01.2017 ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദന്‍സ് ആര്‍ട്സ് & സ്പാേര്‍ട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കുന്ദമംഗലം പഞ്ചായത്ത് തല ഫുട്ബോള്‍ മല്‍സരത്തില്‍ പങ്കെടുത്തു.

16.01.2017 ന് മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് ഭാഗത്തേക്കുള്ള പഠനയാത്ര. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
1. പി. മുഹമ്മദ് കോയ (ഹെഡ്മാസ്റ്റര്‍)
| 1. പി. മുഹമ്മദ് കോയ (ഹെഡ്മാസ്റ്റര്‍)

| വരി 113: | വരി 152: | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
=== | ===വിബ്ജിയോര്‍ സയൻസ് ക്ലബ്=== | ||
===ഗണിത | ===രാമാനുജന്‍ ഗണിത ക്ലബ്=== | ||

=== | ===ഹരിതം പരിസ്ഥിതി ക്ലബ്=== | ||
===റെയിന്‍ബോ ഇംഗ്ലീഷ് ക്ലബ്=== | |||
===ചാന്ദ്നി ഹിന്ദി ക്ലബ്=== | |||
[[പ്രമാണം:DSC08355.JPG|thumb|nature camp]] | [[പ്രമാണം:DSC08355.JPG|thumb|nature camp]] | ||
=== | ===സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ്=== | ||
===അറബി | ===അലിഫ് അറബി ക്ലബ് === | ||
=== | ===സാമൂഹ്യ ശാസ്ത്ര ക്ലബ്=== | ||
=== | ===ജൂനിയര്‍ റെഡ് ക്രോസ്=== | ||
===ഭാരത് സ്കൗട്ട്സ്=== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.323095,75.884508|width=800px|zoom=12}} | {{#multimaps:11.323095,75.884508|width=800px|zoom=12}} | ||