"ജി. യു. പി. എസ്. പന്നിയങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 36: | വരി 36: | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
........................................................................... | ........................................................................... | ||
==മികവുകൾ== | ==മികവുകൾ== | ||
.................................................... | .................................................... |
12:52, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. യു. പി. എസ്. പന്നിയങ്കര | |
---|---|
വിലാസം | |
പന്നിയങ്കര | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
17-01-2017 | 17241gups |
കോഴിക്കോട് നഗരസഭയില്‍ കല്ലായ് മീഞ്ചന്ത റോഡില്‍ പന്നിയങ്കര മേല്‍പാലത്തിന് സമീപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1920ൽ സ്ഥാപിതമായി.
ചരിത്രം
ബ്രിട്ടീഷുകാരുടെ ഭരണത്തിനു കീഴില്‍ വികസനം മുരടിച്ച ഈ പ്രദേശം വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കമായിരുന്നു. പന്നിയങ്കരയിലെ പ്രസിദ്ധ മുസ്ലീം തറവാടായ "പാലക്കണ്ടി "ഈ പ്രദേശത്തെ പിന്നോക്കക്കാര്‍ക്ക്,പ്രത്യേകിച്ച് മുസ്ലീം പെണ്‍കുട്ടികള്‍ക്ക് പഠിക്കാനായി എ.ഡി 1920 ല്‍ പരപ്പില്‍ എലിമെന്‍റി സ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം ആരംഭിച്ചു. 1920 ല്‍ തന്നെ ഇതിന്‍റ പേര്‍ കല്ലായ് മാപ്പിള സ്കൂള്‍ എന്നാക്കി മാററി. 2001 ല്‍ ഗവ: യു.പി സ്കൂള്‍ പന്നിയങ്കര എന്ന പേര്‍ നല്‍കി കൊണ്ട് ഗവണ്‍മെന്‍റ് ഈ വിദ്യാലയത്തില്‍ ജനറല്‍ സ്കൂള്‍ കലണ്ടര്‍ നടപ്പാക്കി.പന്നിയങ്കര മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്കൂളിലെ പ്രധാന കെട്ടിടം പൊളിച്ചു മാറേറണ്ട അവസ്ഥ വന്നു. ഡല്‍ഹി മെട്രൊ റെയില്‍ കോര്‍പ്പറേഷന്‍ സ്കൂള്‍ മൊത്തമായി പൊളിച്ചു മാററുകയും തല്‍ സ്ഥാനത്ത് ഇന്ന് കാണുന്ന ബഹുനില കെട്ടിടം ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ചു തരികയുംചെയ്തു.പുതിയ വിദ്യാലയം 2016 ഫിബ്രവരി 27 നായിരുന്നു ഉദ്ഘാടനം ചെയ്തത്.
ഭൗതികസൗകര്യങ്ങൾ
...........................................................................
മികവുകൾ
....................................................
ദിനാചരണങ്ങൾ
........................................................
മുന്‍ സാരഥികള്‍
- പി.ടി..റഹീം.
- കാവില്‍ റസാഖ്
- കെ സി.രാമന്‍.
- കെ.കെ.മുഹമ്മദ്
- ബാലന്‍ ചെനേര
- ഇ.സി അബൂബക്കര്‍,
- ഒ.കെ. മുഹമ്മദാലി
ക്ളബുകൾ
സയൻസ് ക്ളബ്
ജെ.ആര്‍.സി
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
വിദ്യാരംഗം
വഴികാട്ടി
{{#multimaps:11.229313,75.8023562|width=800px|zoom=12}}