ഗവ. എച്ച്.എസ്സ് .എസ്സ് .പട്ടാഴി (മൂലരൂപം കാണുക)
17:57, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…) |
No edit summary |
||
വരി 11: | വരി 11: | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1904 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= പട്ടാഴി പി.ഒ, <br/>കൊല്ലം ജില്ല | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 691522 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04752399124 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= ghspattazhi@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= കുളക്കട | ||
<!-- സര്‍ക്കാര്‍ | <!-- സര്‍ക്കാര്‍ --> | ||
| ഭരണം വിഭാഗം= സര്‍ക്കാര്‍ | | ഭരണം വിഭാഗം= സര്‍ക്കാര്‍ | ||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | ||
വരി 27: | വരി 27: | ||
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 1489 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 754 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 735 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 65 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= ഗീതാകുമാരി. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മനോഹരന്‍ നായര്‍ | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= school.jpg | | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കില്‍ പട്ടാഴി പഞ്ചായത്തില്‍ പട്ടാഴിദേവി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.കൊട്ടാരക്കര നിന്നും 7 കി.മി. ദൂരവും എം. സി. റോഡില്‍ ഏനാത്തു നിന്നും 6 കി. മി. ദൂരവും ഉണ്ട്. | |||
== ചരിത്രം == | == ചരിത്രം == | ||
തിരുവിതാംകൂര്‍ രാജ്യത്തില്‍ ഉള്‍ഭാഗത്തായിരുന്നിട്ടുകൂടി സ്വതന്ത്രഭരണാധികാരം ഉണ്ടായിരുന്ന പട്ടാഴി ദേശം പട്ടാഴി ക്ഷേത്രത്തിലെ ദേവിയുടെ അധീശത്വത്തിലായിരുന്നു. 1904 ല്‍ പട്ടാഴി ദേവസ്വം ഭരണാധികാരിയായിരുന്ന സൂപ്രണ്ട് ശന്‍കരനാരായണ പിള്ള 1 ഉം 2ഉം ക്ലാസ്സുകളുള്ള മലയാളം പള്ളിക്കൂടം | |||
ആരംഭിച്ചു. ഇതിനായി ക്ഷേത്രത്തോടുചേര്‍ന്നു കിടന്ന ക്ഷേത്ര വക ദൂമി ഉപയോഗപ്പെടുത്തി. തുടര്‍ന്ന് ഓരോ വര്‍ഷം | |||
ഓരോക്ലാസ്സുകള്‍ വീതം വര്‍ദ്ധിച്ച് 6 ക്ലാസ്സുകള്‍ വരെയുള്ള സ്കൂളായി പ്രവര്‍ത്തിച്ചു വന്നു. 1935 ല്‍ 5ഉം 6ഉം ക്ലാസ്സുകള്‍ വേര്‍പെടുത്തി പുതിയ ഇംഗ്ലീഷ് മിഡില്‍സ്കൂള്‍ ആരംഭിച്ചു. ഇതിനായി ദേവസ്വത്തില്‍ നിന്നും കൂടുതല്‍ ക്ഷേത്ര ഭൂമി വിട്ടുകൊടുത്തു. ആദ്യവര്‍ഷം ശ്രി. ടി.കെ. കുര്യന്‍ പ്രധാനഅദ്ധ്യാപകന്‍റെ ചുമതല വഹിച്ചു. അടുത്ത വര്‍ഷം ഏഴാം ക്ലാസ്സ് നിലവില്‍ വരികയും ആദ്യ പ്രധാനഅദ്ധ്യാപകനായി ശ്രി.വേലായുധപണിക്കര്‍ ചുമതല ഏല്‍ക്കുകയും ചെയ്തു. | |||
1952ല്‍ ഹൈസ്കൂള്‍ ആക്കുന്നതിന്‍റെഭാഗമായി എട്ടാം ക്ലാസ്സ് ആരംഭിച്ചു.ഇവിടെ ശ്രി.കുമ്പളത്തു ശന്‍കുപ്പിള്ള യുടെ സേവനം ആദരവോടെ സ്മരിക്കുന്നു.1990 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും 2001 ല്‍ ഹയര്‍ സെക്കന്‍ഡറിയും ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹയര്‍ സെക്കന്‍ഡറിക്യും ഹയര്‍ സെക്കന്‍ഡറിക്യും ഹൈസ്കൂളിനും പ്രത്യേകം കമ്പ്യുട്ടര്‍ ലാബുകളുണ്ട്. 3 | ||
ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.ഹയര്‍ സെക്കന്‍ഡറിക്യും ഹൈസ്കൂളിനും പ്രത്യേകം ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ഉണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
ശാസ്ത്ര മേളയിലും പ്രവര്‍ത്തി പരിചയ മേളയിലും സ്പോര്‍ട്സ്, ഗെയിംസ്, കലോത്സവം എന്നിവയിലും പന്‍കെടുക്കുകയും പ്രശസ്തമായ സ്ഥാനം ലഭിക്കുകയും ചെയ്യാറുണ്ട്. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് ==സര്‍ക്കാര്‍ | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | *പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ സൈനുദീന്‍ പട്ടാഴി | ||
==വഴികാട്ടി== | ==വഴികാട്ടി== |