"സി ബി എം എച്ച് എസ് നൂറനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== നല്ല പാഠം ക്ലബ് ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== നല്ല പാഠം ക്ലബ് ==
== നല്ല പാഠം ക്ലബ് ==
=== അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകർക്ക്  സ്നേഹ വിരുന്നു മായി നല്ല പാഠം കുട്ടികൾ ===
നൂറനാട് : സി .ബി .എം ഹയർ സെക്കൻഡറി സ്കൂളിലെ നല്ല പാഠം കുട്ടികൾ അദ്ധ്യാപക ദിനത്തിൽ സ്കൂളിലെ മുഴുവൻ അദ്ധ്യാപകർക്കും , അനധ്യാപക ജീവനക്കാർക്കും സ്നേഹ വിരുന്ന് നൽകി. അദ്ധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ എല്ലാ അദ്ധ്യാപകരെയും കുട്ടികൾ പൂച്ചെണ്ടുകളും , വൃക്ഷ തൈകളും നൽകി സ്വീകരിച്ചു . സ്കൂൾ പ്രവേശന കവാടത്തിൽ തന്നെ കുട്ടികൾ അദ്ധ്യാപകരെ സ്വീകരിച്ചു. കുട്ടികൾക്ക് പിന്തുണയുമായി പി.റ്റി.എ അംഗങ്ങളും പങ്കെടുത്തു തുടർന്ന് സ്കൂളിലെ  ഗീതാഞ്ജലി വായനശാലയുടെ നേതൃത്വത്തിൽ അദ്ധ്യാപകർക്ക് കുട്ടികൾ തയ്യാറാക്കിയ  ആശംസാ കാർഡുകൾ വിതരണം ചെയ്തു. നല്ല പാഠം കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും തയ്യറാക്കി കൊണ്ടു വന്ന വിഭവങ്ങൾ അദ്ധ്യാപകർക്ക് വിതരണം ചെയ്തു.  അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ഉച്ച ഭക്ഷണം കഴിച്ചു. അദ്ധ്യാപക വിദ്യാർത്ഥി ബന്ധം ഊട്ടി ഉറപ്പിക്കുന്ന വേറിട്ട പരിപാടി ആയിരുന്നു നല്ല പാഠം ക്ലബ് വിഭാവനം ചെയ്തത് എന്ന് സ്കൂൾ ഹെഡ് മിസ്സ്ട്രസ്സ് ആർ. സജിനി അറിയിച്ചു. സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ  ,സ്റ്റാഫ് സെക്രട്ടറി എസ്. ഷിബുഖാൻ , പി.റ്റി.എ പ്രസിഡന്റ് ബൈജു പഴകുളം , അദ്ധ്യാപകരായ കെ. ഉണ്ണികൃഷ്ണൻ , ആർ. സന്തോഷ് ബാബു, എസ്.ജയകുമാർ , വി സുനിൽകുമാർ , എസ്. സജീവ്, ജയലക്ഷമി, ബി ശ്രീരേഖ, റ്റി. രമ, ഷെമീന , എം.എസ്. ബിന്ദു, ജ്യോതിലക്ഷമി, അർച്ചന , പ്രീതാകുമാരി , രജനി ആർ നായർ , ആശാ സോമൻ , അശ്വതി ഗോപിനാഥ് ,നല്ല പാഠം കോ - ഓർഡിനേറ്റർ മരായ വി രഞ്ജിനി , പി രമ്യ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

19:40, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല പാഠം ക്ലബ്

അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകർക്ക്  സ്നേഹ വിരുന്നു മായി നല്ല പാഠം കുട്ടികൾ