"പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കല്ലൂർമ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 19210 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം=1912 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം=നന്നംമുക്ക് സൗത്ത് (പി ഓ ),മലപ്പുറം | ||
| പിന് കോഡ്= | | പിന് കോഡ്=679575 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍=kallurmalps2017@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=എടപ്പാൾ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സർക്കാർ | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= ലോവർ പ്രൈമറി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=19 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=21 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 40 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=3 | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=പ്രീത മനോഹരൻ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 19210-1.jpeg| | ||
}} | }} | ||
21:24, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ | |
---|---|
വിലാസം | |
കല്ലൂർമ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 19210 |
ചരിത്രം
കല്ലൂർമ
കല്ലൂർമ ജി.എൽ.പി.എസ് 105 -)൦ വയസ്സിലേക്ക് ... 1912 ൽ സ്ഥാപിതമായ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ കല്ലൂർമയിൽ ആണ് സ്ഥിതി ചെയ്യുന്നത് . കല്ലൂർമയുടെ ഹൃദയഭാഗത്തു ഇന്നും ഈ സരസ്വതി ക്ഷേത്രം തല ഉയർത്തി നിൽക്കുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . രണ്ടു കെട്ടിടങ്ങളിലായാണ് പഠനം നടത്തിയിരുന്നത് . ശാസ്ത്ര രംഗത്തും പ്രവര്‍ത്തി പരിചയ രംഗത്തും നല്ല നിലവാരം പുലർത്തിയിരുന്നു. സ്കൂൾ വാർഷികാഘോഷങ്ങൾ അതി ഗംഭീരമായി നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ എല്ലാ വർഷവും നടത്തി വരുന്നു. പ്രഗത്ഭരായ കലാകാരന്മാരെ ആദരിക്കാൻ ഈ സന്ദർഭം വിനിയോഗിക്കുന്നു. അടുത്ത കാലം വരെ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം ഇപ്പോൾ കഴുത്തോളം വെള്ളത്തിൽ . വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 2010 മുതല്‍ സ്വന്തമായ സ്ഥലവും കെട്ടിടവും കിട്ടുന്നതിന് വേണ്ടി നിയമ യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ് . നിയമയുദ്ധത്തിന് ശേഷം സ്വന്തമായ സ്ഥലം കിട്ടുമെന്ന പ്രതീക്ഷയോടെ കല്ലൂര്‍മ നിവാസികളും പി ടി എ യും വിദ്യാർത്ഥികളും ...
ഭൗതികസൗകര്യങ്ങള്
ക്ലാസ് മുറികൾ - 5 ഓഫീസ് റൂം - 1 കിണർ ഉണ്ട് അടുക്കള ഉണ്ട് മൂത്രപ്പുര ഉണ്ട് പൈപ്പ് ഉണ്ട് മോട്ടോർ ഉണ്ട് കമ്പ്യൂട്ടർ 2 ഫോട്ടോസ്റ്റാറ് സൗകര്യം ഉണ്ട് മൈക്ക് ഉണ്ട് വാട്ടർ ടാങ്ക് 2 കളിസ്ഥലം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാ കായിക മത്സരങ്ങൾ, പ്രവൃത്തി പരിജയം , ബോധവൽക്കരണ ക്ളാസ്സുകൾ , ദിനാചരണങ്ങൾ , സ്കൂൾ അസംബ്ലി, ഡ്രിൽ , പഠന യാത്ര, ഫീൽഡ് ട്രിപ്പ് , ക്വിസ് മത്സരങ്ങൾ , ഹെലോ ഇംഗ്ലീഷ്, പത്രവായന , 'അമ്മ വായന പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകള്‍, ക്ലബ്ബ് പ്രവർത്തനങ്ങൾ ആഘോഷങ്ങൾ ഹരിത കേരളം