"ജി.എം.എൽ.പി.എസ്. പുത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Puthurgmlp (സംവാദം | സംഭാവനകൾ)
Puthurgmlp (സംവാദം | സംഭാവനകൾ)
വരി 17: വരി 17:

== <u><big>'''അടുക്കള'''</big></u> ==
== <u><big>'''അടുക്കള'''</big></u> ==
[[പ്രമാണം:19838-kitchen.jpg|ലഘുചിത്രം|kitchen]]
[[പ്രമാണം:19838-kitchen.jpg|ലഘുചിത്രം|[[പ്രമാണം:19838-Kinar.jpg|ലഘുചിത്രം|kinar]]kitchen]]
'''<big>സ്കൂളിൻ്റെ വടക്ക് പടിഞ്ഞാറ് വശത്തായാണ് അടുക്കള നിർമ്മിച്ചിരിക്കുന്നത്. ആവശ്യത്തിന് പ്രകാശം ലഭിക്കുന്നതുമായ അടുക്കളയാണ് സ്കൂളിനുള്ളത്. പാചകം ചെയ്യാൻ ആവശ്യമായ പാത്രങ്ങൾ,പാത്രം കഴുകാനുള്ള സിങ്ക്, ടാപ്പുകൾ, ഗ്യാസ് അടുപ്പുകൾ, സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്റ്റോറൂം, തുടങ്ങിയ സൗകര്യങ്ങളുണ്ട്.സ്കൂളിൻ്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായി ഒരു കിണറുണ്ട്. വർഷം മുഴുവൻ ശുദ്ധമായ വെള്ളം ലഭിക്കുന്നു.</big>'''

== '''<u><big>ശുചിമുറികൾ</big></u>'''  ==

വരി 24: വരി 32:

== '''<u><big>ലൈബ്രറി</big></u>''' ==
== '''<u><big>ലൈബ്രറി</big></u>''' ==
[[പ്രമാണം:19838-School library.jpg|ലഘുചിത്രം|library]]
'''<big>കുട്ടികൾക്കനുയോജ്യമായ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട്. എസ്.എസ്. കെ യിൽ നിന്നും പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന പുസ്തകങ്ങൾ ലൈബ്രറിയെ കൂടുതൽ വിപുലമാക്കുന്നു.പുസ്തകങ്ങൾ സൂക്ഷിക്കാനാവശ്യമായ   അലമാരകളുമുണ്ട്.കഥകൾ (237), കവിതകൾ (77), നോവലുകൾ (124), നാടകം (10), ശാസ്ത്രം (138), ഗണിതം (29), ചരിത്രം (69), പുരാണ കഥകൾ (41), യാത്രാ വിവരണം (16), ബാല സാഹിത്യം (146) എന്നിങ്ങനെ പത്തോളം വിഭാഗങ്ങളിലായി 877 പുസ്തകങ്ങൾ നിലവിൽ ലൈബ്രറിയിലുണ്ട്.</big>'''

== '''<big><u>കമ്പ്യൂട്ടർ ലാബ്</u></big>''' ==

'''<big>പ്രധാന കെട്ടിടത്തിലായാണ് കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുള്ളത്. പത്തോളം കമ്പ്യൂട്ടറുകൾ ലാബിലുണ്ട്. കളിപ്പെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. ടൈംടേബിളിൽ കമ്പ്യൂട്ടറിന് പ്രത്യേക പിരീഡ് നിശ്ചയിച്ച് ഓരോ ക്ലാസ് അധ്യാപകരും കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകാറുണ്ട്.</big>'''

"https://schoolwiki.in/ജി.എം.എൽ.പി.എസ്._പുത്തൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്