"ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School
|സ്ഥലപ്പേര്=ധർമ്മടം
 
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|സ്ഥലപ്പേര്=
|റവന്യൂ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=
|സ്കൂൾ കോഡ്=14245
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64460506
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32020300312
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1912
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം= ധർമ്മടം പോസ്റ്റ്‌ ഓഫീസിന് എതിർവശം
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ധർമ്മടം
|പോസ്റ്റോഫീസ്=
|പിൻ കോഡ്=670106
|പിൻ കോഡ്=
|സ്കൂൾ ഫോൺ=+918075659057
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=dcbups14@gmail.com
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തലശ്ശേരി സൗത്ത്
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =ധർമ്മടം
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=13
|വാർഡ്=
|ലോകസഭാമണ്ഡലം=കണ്ണൂർ
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=ധർമ്മടം
|നിയമസഭാമണ്ഡലം=
|താലൂക്ക്=തലശ്ശേരി
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=79
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=75
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=154
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 49:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=പ്രവീണ യു. ഡി.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാഹിർ ഉമ്മർ
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ
|എം.പി.ടി.എ. പ്രസിഡണ്ട്= |വൈസ് പ്രിൻസിപ്പൽ=
 
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= |മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=
|യു.ആർ.സി =
 
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
[[പ്രമാണം:WhatsApp Image 2022-01-12 at 9.04.48 PM.jpg|ലഘുചിത്രം]]
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
|box_width=380px
}}  
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ ധർമ്മടത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ധർമ്മടം കോറണേഷൻ ബേസിക് യു പി സ്കൂൾ.'''
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ ധർമ്മടത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ധർമ്മടം കോറണേഷൻ ബേസിക് യു പി സ്കൂൾ.'''



21:42, 4 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ
അവസാനം തിരുത്തിയത്
04-07-2024Sravanmp2000



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ ധർമ്മടത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ധർമ്മടം കോറണേഷൻ ബേസിക് യു പി സ്കൂൾ.

നമ്മുടെ സ്കൂളിന്റെ ചരിത്രം ധർമ്മടം പ്രദേശത്തിന്റെ കൂടി ചരിത്രമാണ്. സാംസ്കാരിക കേരളത്തിന് വിലമതിക്കാനാവാത്ത നിരവധി സംഭാവനകൾ നൽകിയ നാടാണ് ധർമ്മടം. ഹെർമൻ ഗുണ്ടർട്ടിന്റെയും എഡ്വേർഡ് ബ്രണ്ണന്റെയും കാൽപ്പാടുകൾ പതിഞ്ഞതും കേരളത്തെയും മലയാളത്തെയും സാംസ്കാരികതയുടെ നെറുകയിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ധർമ്മടം മലയാള സംസ്കൃതിക്ക് ഒരു തിലകക്കുറിയാണ്. ഇന്നും പാഠ്യപാഠ്യേതര വിഷയങ്ങൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിൽ ഒട്ടും പിന്നോട്ടില്ലാതെ സുസജ്ജമായ ഒരു അധ്യാപക വൃന്ദം ഇന്ന് നമ്മുടെ സ്കൂളിനും ധർമ്മടം പ്രദേശത്തിനും പ്രതീക്ഷയായി നിൽക്കുന്നുണ്ട്. പാഠ്യ വിഷയങ്ങൾക്കു പുറമേ റേഡിയോ ധർമ്മടമെന്ന ബ്രാൻഡിൽ വിവിധങ്ങളായ പരിപാടികൾ സ്കൂൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കുട്ടികളിലെ സർഗ്ഗാത്മകത തൊട്ടുണർത്തി പൊതുവേദിയിൽ അവതരിപ്പിക്കുന്നതിന് എല്ലാവിധ സൗകര്യവും സ്കൂൾ ചെയ്തു വരുന്നുണ്ട്. കലാപരിപാടികൾക്ക് പുറമേ സാമൂഹ്യ വിഷയങ്ങളും പൊതു ജനങ്ങളെ അഭിമുഖീകരിക്കുന്ന വിഷയങ്ങളും ചർച്ച ചെയ്തു കൊണ്ടും ഒരു തലമുറയെ ഉത്തമ പൗരന്മാരാക്കി മാറ്റുക എന്ന ഏതൊരു വിദ്യാലയത്തിന്റെയും ആത്യന്തികലക്ഷ്യം നമ്മുടെ സ്കൂൾ നടപ്പിലാക്കി യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. സ്കൂളിന്റെ സാംസ്കാരിക വിഭാഗമായ റേഡിയോ ധർമ്മടവും അവയിലെ കുട്ടികളുടെ ഓരോ പുതിയ സൃഷ്ടികളും ധർമ്മടം നിവാസികൾ നേരിട്ട് കാണുകയും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സ്കൂളിന്റെ അഭ്യുദയകാംക്ഷികളുടെ ശ്രദ്ധയും പിടിച്ചുപറ്റിയിട്ടുണ്ട്. പരിമിതമായ കുട്ടികൾക്ക് വിശാലമായ സൗകര്യങ്ങളോടുകൂടി ഇന്നത്തെ സാഹചര്യത്തിൽ തികച്ചും ആരോഗ്യപരമായ ചുറ്റുപാടിലാണ് ഞങ്ങൾ ക്ലാസുകൾ കൈകാര്യം ചെയ്തു വരുന്നത്. കുട്ടികളുടെ ദൈനംദിന ആരോഗ്യസ്ഥിതി മുതൽ ഭക്ഷണക്രമങ്ങളിൽ വരെ ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നുണ്ട്...

ചരിത്രം

1912 - ൽ അഭിവന്ദ്യരായ ശ്രീ. കേളപ്പൻ മാസ്റ്ററ‌ൂം , ശ്രീ . സി എച്ച് ചന്ത‌ുഗ‌ുര‌ുക്കള‌ും ചേർന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നിലനിൽക്ക‌ുന്ന ആ കാലഘട്ടത്തിൽ ജോർജ്ജ് അഞ്ചാമൻെറ കിരീടധാരണം ചരിത്ര മ‌ുഹ‌ൂർത്തമായി യ‌ുഗ‍ങ്ങൾക്കപ്പ‌ുറത്തേക്ക് സ്മരണ നിലനിർത്ത‌ുന്നതിന‌ു വേണ്ടിയാണ് 'കോറണേഷൻ' എന്ന പദം ചേർത്ത് വിദ്യാലയത്തിന‌ു നാമകരണം നടത്തിയത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ആധുനികവത്കരിച്ച ഭൗതിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട്‌ ക്ലാസ്‌ റൂമുകൾ
  • ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ലാബ്
  • വിശാലമായ ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • വിശാലമായ ഹാൾ
  • എല്ലാ ക്ലാസിലും ഫാൻ
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യം
  • കുടിവെള്ള സൗകര്യം
  • പാചകശാല

പാഠ്യേതര പ്രവർത്തനങ്ങൾ

  • കുട്ടികൾക്ക് കരുത്തേകാൻ ഞങ്ങളുടെ സ്കൂളിന് മാത്രമായി റേഡിയോ ധർമ്മടം പ്രോഗ്രാം
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നീന്തൽ, സൈക്കിൾ, ഫുട്ബോൾ, ക്രിക്കറ്റ്‌ പരിശീലനം.
  • കുട്ടികളിൽ സമ്പാദ്യശീലം പരിപോഷിപ്പിക്കുന്നതിനായി ബാങ്കുകളുമായി സഹകരിച്ചുകൊണ്ട് പ്രതിവാര നിക്ഷേപത്തിനുള്ള സൗകര്യം
  • ശാസ്ത്ര ക്ലബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഗണിത ശാസ്ത്ര ക്ലബ്
  • പ്രവൃത്തി പരിചയ ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • അറബിക് ക്ലബ്
  • സ്കൗട്ട് & ഗൈഡ്
  • പച്ചക്കറിത്തോട്ടം
  • വിദ്യാരംഗം

മികവുകൾ

2020-21 അധ്യയന വർഷത്തിൽ കോവിഡ് കാലത്തെ മികച്ച ഓൺലൈൻ പ്രവർത്തനങ്ങൾക്കുള്ള മികവ് പുരസ്കാരം നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.

MIKAVU 2020 - 21

റേഡിയോ ധർമ്മടം








ഓഗ്മെന്റഡ് റിയാലിറ്റി ക്ലാസുകൾ









വോയ്‌സ്‌ ഓഫ് ധർമ്മടം






മാനേജ്‌മെന്റ്

ശ്രീ ജ്ഞാനോദയ യോഗം

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ധർമ്മടം പോസ്റ്റ് ഓഫീസിന് എതിർവശത്ത്

{{#multimaps:11.776463248871014, 75.46374406948345 | width=800px | zoom=17}}