"ഇ.കെ.എം.എൽ.പി.എസ്സ് പശുപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|E.K.M.L.P.S.Pasuppara }} | {{prettyurl|E.K.M.L.P.S.Pasuppara }} | ||
സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പീരുമേട് | |||
|തദ്ദേശ{{Infobox School | |||
|സ്ഥലപ്പേര്=ടൈഫോർഡ് | |||
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന | |||
|റവന്യൂ ജില്ല=ഇടുക്കി | |||
|സ്കൂൾ കോഡ്=30406 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64616037 | |||
|യുഡൈസ് കോഡ്=32090600208 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1922 | |||
|സ്കൂൾ വിലാസം=ടൈഫോർഡ് എസ്റ്റേറ്റ്,പീരുമേട് | |||
|പോസ്റ്റോഫീസ്=............ | |||
|പിൻ കോഡ്=ഇടുക്കി ജില്ല 685501 | |||
|സ്കൂൾ ഫോൺ=9946587774 | |||
|സ്കൂൾ ഇമെയിൽ=elpstyfസ്വയംഭരണസ്ഥാപനം =ഏലപ്പാറ | |||
|വാർഡ്=................ | |||
ചരിത്രം | ചരിത്രം |
09:31, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=പീരുമേട് |തദ്ദേശ{{Infobox School |സ്ഥലപ്പേര്=ടൈഫോർഡ് |വിദ്യാഭ്യാസ ജില്ല=കട്ടപ്പന |റവന്യൂ ജില്ല=ഇടുക്കി |സ്കൂൾ കോഡ്=30406 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64616037 |യുഡൈസ് കോഡ്=32090600208 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1922 |സ്കൂൾ വിലാസം=ടൈഫോർഡ് എസ്റ്റേറ്റ്,പീരുമേട് |പോസ്റ്റോഫീസ്=............ |പിൻ കോഡ്=ഇടുക്കി ജില്ല 685501 |സ്കൂൾ ഫോൺ=9946587774 |സ്കൂൾ ഇമെയിൽ=elpstyfസ്വയംഭരണസ്ഥാപനം =ഏലപ്പാറ |വാർഡ്=................
ചരിത്രം
ചരിത്രം
1957 ൽ ആലമ്പള്ളീ എസ്റ്റേറ്റിന്റെ ഉടമസ്തനായ ബഹു മാന പ്പെട്ട ഏവരത്തു കിഴക്കതിൽ ഔസെപ്പച്ചൻ അന്നത്തെ ഇ .എം .എസ് മന്ത്രി സഭയിൽ നിന്ന് അനുവാദം നേടിയെടുത്ത് തുടങ്ങിയ സ്കൂളാണ് .പ്രധാനമായും എ.വി.ടീ ,ആലമ്പള്ളീ എസ്റ്റേറ്റ് തൊഴിലാളികളുടെയും അന്യ സംസ്ഥാന തൊഴിലാളികളുടെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നതു .പശുപ്പാറ എന്ന കൊച്ചു ഗ്രാമത്തിലെ നിരവധി കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്നു പഠിച്ചിറങ്ങി ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നു
ഭൗതികസൗകര്യങ്ങൾ
*ഓഫീസ് റൂം
*കമ്പ്യൂട്ടർ റൂം
*പാചകപ്പുര
*കുടിവെള്ള സൗകര്യം
*ആൺ -പെൺ ടോയ്‌ലറ്റ് സൗകര്യം
*വഴി സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ടീ ദാനിയേൽ കുട്ടി [ 1957-1988 ]
- തങ്കമ്മ ഡാനിയേൽ [1988-1992]
- എ .വി ഡെയ് സി കുട്ടി [1992-2000]
- ജി .സൂസന്നമ്മ [2004-2019]
- .റോബിൻ .കെ മാത്യുസ് [2019-2022]
- അന്നമ്മ .എസ് [2022-2023]
- ജിജി മോൾ വി.ജെ [2023-തുടരുന്നു ...
നേട്ടങ്ങൾ
ഉപജില്ല കലോത്സവം ,ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ നേടുന്നു
ഉയർന്ന അക്കാദമികവും ,മൂല്യ ബോധവുമുള്ള കുട്ടികളായി വളർത്തിയെടുക്കുന്നു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഭി .തോമസ് മാർ തീമോത്തിയോസ്
- അഡ്വ.വിജയൻ
- അഡ്വ.ബിന്നറ്റ് എം.വാവച്ചൻ
- അഡ്വ.രേഷ്മ .എച്ച്
- അഡ്വ.അനീഷ .സി
- പ്രൊഫ.സ്നേഹ തങ്കച്ചൻ
- പ്രൊഫ.ഷൈനൊ എസ് തങ്കച്ചൻ
- പ്രൊഫ.ഷെറിൻ
മുണ്ടക്കയം-കുട്ടിക്കാനം -കട്ടപ്പന റൂട്ട് വഴി ഏലപ്പാറയിൽ നിന്നും14 കി.മി ചെമ്മണ്ണു വഴി ഉള്ളിലേക്കു സഞ്ചരിച്ചാൽ പശുപ്പറയിൽ എത്താം.അല്ലെങ്കിൽ ഉപ്പുതറ കൂടി കാറ്റാടിക്കവല വഴി പശുപ്പറയിൽ എത്താം.{{#multimaps:9.6849467,76.9648447 |zoom=13}}