"ജി യു പി എസ് വെള്ളാങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 43: | വരി 43: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
* *റാമ്പ് & റെയിൽ | |||
* *Girls ഫ്രണ്ട്‌ലി ടോയ്‌ലെറ്റ് | |||
* *യൂറിനൽസ് | |||
* *ഡ്രിങ്കിങ് വാട്ടർ ഫെസിലിറ്റി | |||
* *സ്റ്റാഫ് റൂം | |||
* * ഇലെക്ട്രിഫിക്കേഷൻ | |||
* *സോളിഡ് വേസ്റ്റ് ഡിസ്പോസൽ | |||
* *ഫയർ exinguisher | |||
* *വാട്ടർ പ്യൂരിഫൈർ | |||
* * ക്ലാസ് റൂംസ് | |||
* *ലബോറട്ടറീസ് | |||
* *റീഡിങ് റൂം +ലൈബ്രറി | |||
* * കമ്പ്യൂട്ടർ റൂം | |||
* *ബയോഗ്യാസ് പ്ലാൻറ് | |||
* *പ്ലൈഗ്രൗണ്ട് | |||
* * കോമ്പൗണ്ട് വാൾ | |||
* *റൈൻ വാട്ടർ സ്റ്റോറേജ് | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
11:28, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി യു പി എസ് വെള്ളാങ്ങല്ലൂർ | |
|---|---|
| വിലാസം | |
സ്ഥലം വെള്ളാങ്ങല്ലുർ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 18-01-2017 | 23349 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാലയ ചരിത്രം 1 തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ വടക്കുംകര വില്ലേജിൽ വെള്ളാങ്ങല്ലൂരിൽ നിന്നും 1 .5 km തെക്കു കിഴക്കു ഭാഗത്തായി ബ്ലോക്ക് ഓഫീസിനു അടുത്തായി വെള്ളാങ്ങല്ലുർ ഗവ.യു.പി സ്കൂൾ സ്ഥി തി ചെയ്യുന്നു. 1961 ൽ കെട്ടിട മില്ലാതെയാണ് വിദ്യാലയത്തിന് ആരംഭം കുറിച്ചത്. നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ച കെട്ടിടത്തിൽ 1962 ൽ പ്രവർത്തനം ആരംഭിച്ചു. 1982 ൽ U P വിദ്യാലയമായി ഉയർത്തപ്പെട്ടു. കുറ്റിപ്പുറം ഗവ.യു.പി സ്കൂൾ എന്ന പേരിലാണ് അന്ന് വിദ്യാലയം അറിയപ്പെട്ടത്. പിന്നീട് 2000 ൽ ഗവ യു .പി സ്കൂൾ വെള്ളാങ്ങല്ലുർ എന്നാക്കി മാറ്റുകയുണ്ടായി. 1988 ൽ പ്രീ-പ്രൈമറി വിഭാഗം PTA യുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി. ഈ വിദ്യാലയത്തിൽ 8 കെട്ടിടങ്ങൾ ഉണ്ട്. കളിസ്ഥലം, കിണർ,വാട്ടർ ടാങ്ക്,പൈപ്പ്, പാചകപ്പുര, മൂത്രപ്പുര, കക്കൂസ്,ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, ലാബുകൾ, ലൈബ്രറി റൂം, പ്രീ-പ്രൈമറി കെട്ടിടം,സ്റ്റേജ്, എല്ലാ മുറികളിലും ഇലക്ട്രിഫിക്കേഷൻ തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു മികച്ച സ്ഥാപനമാണിത്. 1 മുതൽ 4 വരെ ഓരോ ഡിവിഷനും 5 മുതൽ 7 വരെ 2 ഡിവിഷനും നിലവിലുണ്ട്. മെച്ചപ്പെട്ട നിലയിലാണ് വിദ്യാലയത്തിൻറെ പ്രവർത്തനം നടക്കുന്നത്. ഇപ്പോൾ 200 ൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങള്‍
- *റാമ്പ് & റെയിൽ
- *Girls ഫ്രണ്ട്‌ലി ടോയ്‌ലെറ്റ്
- *യൂറിനൽസ്
- *ഡ്രിങ്കിങ് വാട്ടർ ഫെസിലിറ്റി
- *സ്റ്റാഫ് റൂം
- * ഇലെക്ട്രിഫിക്കേഷൻ
- *സോളിഡ് വേസ്റ്റ് ഡിസ്പോസൽ
- *ഫയർ exinguisher
- *വാട്ടർ പ്യൂരിഫൈർ
- * ക്ലാസ് റൂംസ്
- *ലബോറട്ടറീസ്
- *റീഡിങ് റൂം +ലൈബ്രറി
- * കമ്പ്യൂട്ടർ റൂം
- *ബയോഗ്യാസ് പ്ലാൻറ്
- *പ്ലൈഗ്രൗണ്ട്
- * കോമ്പൗണ്ട് വാൾ
- *റൈൻ വാട്ടർ സ്റ്റോറേജ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
==വഴികാട്ടി== {{#multimaps:16.221476,10.29609|zoom=10}}