|
|
വരി 1: |
വരി 1: |
| <div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFFFF); font-size:98%; text-align:justify; width:95%; color:black;">
| |
| <center>
| |
|
| |
|
|
| |
|
| |
| == പ്രവേശനോൽസവം ==
| |
| 2023- 24 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് പകിട്ടാർന്ന രീതിയിൽ ആഘോഷിച്ചു. പൂളകുറ്റി എൽ പി സ്കൂൾ മാനേജർ ആണ് സ്കൂൾതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകരുടെ ആശംസകൾ, കുട്ടികളെ ബാഡ്ജ് നൽകി സ്വീകരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും നടന്നു
| |
|
| |
| == പരിസ്ഥിതി ദിനം ==
| |
| ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
| |
|
| |
| == വായനാദിനം ==
| |
| 2023 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ജൂൺ 20 ന് സ്കൂൾ അസംബ്ലി ചേരുകയും പി എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവ നടത്തി. വായനാ മൽസരം, ക്വിസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു.
| |
|
| |
| == സ്വാതന്ത്ര്യദിനം ==
| |
| <gallery mode="nolines">
| |
| പ്രമാണം:14830-india-2.jpg
| |
| പ്രമാണം:14830-india-1.jpg
| |
| </gallery>
| |
|
| |
| == ശിശുദിനം ==
| |
| ഈ വർഷത്തെ ശിശുദിനം വൈവിധ്യമാർന്ന പരിപാടികളോടെ കൊണ്ടാടി. അന്നേ ദിവസം പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയത് ഏവരുടെയും പ്രശംസ നേടി. പ്രാർത്ഥന,സ്വാഗതം,അധ്യക്ഷപ്രസംഗം ,ആശംസ,നന്ദി ,എന്നിവ നമ്മുടെ സ്കൂളിലെ കുട്ടികൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു.തൊപ്പി ധരിച്ച് ചാച്ചാജിയെ കുറിച്ചുള്ള മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊണ്ട് റാലി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷോജറ്റ്,സ്കൂൾ മാനേജർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സബ്ജില്ല ശാസ്ത്രമേളയിലും കലാമേളയിലും പങ്കെടുത്ത് വിജയം കൈവരിച്ച കുട്ടികൾക്കുള്ള ട്രോഫി വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് പ്രത്യേക ഭക്ഷണവും പായസ വിതരണം നടത്തി.<gallery>
| |
| പ്രമാണം:14830-child-1.jpg
| |
| പ്രമാണം:14830-child-2.jpg
| |
| </gallery>
| |
|
| |
| ==വർണ്ണകൂട് സഹവാസക്യാമ്പ് ==
| |
|
| |
|
| |
| വിദ്യാർത്ഥികൾ രണ്ടുദിവസമായി സ്കൂളിൽ ഒപ്പം താമസിച്ച് കളിക്കുകയും പഠിക്കുകയും പുത്തനറിവുകൾ ആർജിക്കുകയും ചെയ്തു. രണ്ടു പകലും ഒരു രാത്രിയും ആയിട്ടായിരുന്നു സഹവാസ ക്യാമ്പ് നമ്മുടെ വിദ്യാലയത്തിൽ നടന്നിരുന്നത്. എല്ലാ അധ്യാപകരും പിടിഎ മദർ പിടിഎ ഭാരവാഹികളും നാലാം ക്ലാസിലെ വിദ്യാർഥികളും രണ്ടുദിവസം വിദ്യാലയത്തിൽ ഒത്തുചേർന്നു.
| |
| കളികളും പാട്ടുകളും രസകരമായ പുതിയ പഠന രീതികളും സഹവാസ ക്യാമ്പിന് മിഴിവേകി. ഇവയ്ക്കെല്ലാം പുറമെ ഏലപ്പീടിക സന്ദർശനം കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു. കൂടാതെ രക്ഷിതാക്കൾ ഒത്തുചേർന്ന് ഒരുക്കുന്ന രുചികരവും വിഭവ സമൃദ്ധവുമായ ഭക്ഷണം ക്യാമ്പിനെ മറ്റൊരു പ്രത്യേകതയായിരുന്നു. ഇതിലെല്ലാമുപരി പല സംസ്കാരത്തിൽ നിന്നും വന്ന കുട്ടികൾ ഒത്തുചേർന്ന് പരസ്പരം പുത്തൻ ആശയങ്ങൾ പങ്കുവെച്ച് രണ്ടുദിവസം ഒരുമിച്ച് സഹോദരങ്ങളെപ്പോലെ ജീവിക്കുക എന്ന് തന്നെയായിരുന്നു ക്യാമ്പിന്റെ ആത്യന്തികമായ ലക്ഷ്യം.
| |
|
| |
| <gallery>
| |
| പ്രമാണം:14830-elalapee.jpg
| |
| പ്രമാണം:14830-trip.jpg
| |
| </gallery>
| |
|
| |
|
| |
| ==പഠനോത്സവം==
| |
| കുട്ടികളുടെ അറിവും കഴിവും പ്രകടിപ്പിക്കാൻ ഒരു അവസരമാണ് പഠനോത്സവം. സ്കൂളിൽ പഠിച്ച കാര്യങ്ങൾ തനതായ രീതിയിൽ അവതരിപ്പിക്കുകയാണ്.
| |
| * എല്ലാ കുട്ടികളും പങ്കെടുക്കുന്നു.
| |
| * വിഷയാടിസ്ഥാനമായ പരിപാടികൾ:
| |
| * ഭാഷ: സ്കിറ്റുകൾ, നാടകം, കവിത, കഥപറയൽ, പുസ്തകം പരിചയപ്പെടുത്തൽ, വായന, കടങ്കഥ...
| |
| * ശാസ്ത്രം: സ്കിറ്റുകൾ, പരീക്ഷണങ്ങൾ, ചിത്രപ്രദർശനം, ദൃശ്യാവിഷ്കാരം...
| |
| * ഗണിതം: സ്കിറ്റുകൾ, ഗണിതപ്പാട്ടുകൾ, ഡാൻസ്, ഗണിത കളികൾ...
| |
| ഒരു ഉത്സവപ്രതീതിയാണ് പഠനോത്സവം!
| |
|
| |
|
| |
| <gallery>
| |
| പ്രമാണം:14830-padanolsavam23.jpg
| |
|
| |
| </gallery>
| |
|
| |
|
| |
|
| |
|
| |
|
| |
| == ഉച്ചഭക്ഷണത്തിന് എന്റെ പങ്ക് ==
| |
| <gallery mode="packed">
| |
| പ്രമാണം:14830-noonmeal-10.jpg
| |
| പ്രമാണം:14830-noonmeal-11.jpg
| |
| പ്രമാണം:14830-noonmeal-13.jpg
| |
| പ്രമാണം:14830-noonmeal-7.jpg
| |
| പ്രമാണം:14830-noonmeal3.jpg
| |
| പ്രമാണം:14830-noonmeal12.jpg
| |
| </gallery>
| |
| രക്ഷിതാക്കളും കുട്ടിയും ചേർന്ന് വീട്ടിൽ പച്ചക്കറി കൃഷി ചെയ്ത് ആഴ്ച്ചയിൽ ഒരുദിവസം സ്കൂളിൽ പച്ചക്കറികൾ നല്കുന്നു.
| |
|
| |
|
| |
| </center>
| |
| </div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;">
| |