"എഫ്.എച്ച്.എസ് മ്ലാമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

=== '''I. ക്ലബ് പ്രവർത്തനങ്ങള്''' ===
=== '''I. ക്ലബ് പ്രവർത്തനങ്ങള്''' ===
സയൻസ്ക്ലബ്

=== '''സയൻസ്ക്ലബ്''' ===
സാമൂഹ്യശാസ്ത്രക്ലബ്
'''സാമൂഹ്യശാസ്ത്രക്ലബ്'''

'''ഗണിതക്ലബ്'''
ഗണിതക്ലബ്

'''ഐറ്റി ക്ലബ്'''
ഐറ്റി ക്ലബ്

'''ഹെൽത്ത്ക്ലബ്'''
ഹെൽത്ത്ക്ലബ്

'''ഹിന്ദിക്ലബ്'''
ഹിന്ദിക്ലബ്

'''നേയ്ച്ചർക്ലബ്'''
നേയ്ച്ചർക്ലബ്

'''ജൈവവൈവിധ്യക്ലബ്'''
ജൈവവൈവിധ്യക്ലബ്

'''സ്പോർട്സ്ക്ലബ്'''
സ്പോർട്സ്ക്ലബ്

'''ലീഗൽലിറ്ററസി ക്ലബ്'''
ലീഗൽലിറ്ററസി ക്ലബ്

'''ലഹരിവിരുദ്ധക്ലബ്'''
ലഹരിവിരുദ്ധക്ലബ്

'''വിദ്യാരംഗംകലാസാഹിത്യവേദി'''
വിദ്യാരംഗംകലാസാഹിത്യവേദി

'''ഫിലിംക്ലബ്'''
ഫിലിംക്ലബ്

'''വർക്ക്എക്സ്പീരിയൻസ് ക്ലബ്'''
വർക്ക്എക്സ്പീരിയൻസ് ക്ലബ്

'''ആർട്സ്ക്ലബ്'''
ആർട്സ്ക്ലബ്

'''II.  എസ് ആർജി'''
II.  എസ് ആർജി

'''III.  ദിനാചരണങ്ങൾ'''
III.  ദിനാചരണങ്ങൾ

'''IV.  ഫാത്തിമഫെസ്റ്റ്'''
IV.  ഫാത്തിമഫെസ്റ്റ്

'''V.    ലൈബ്രറി'''
V.    ലൈബ്രറി

'''VI.  NMMS പരിശീലനം'''
VI.  NMMS പരിശീലനം

'''VII. മികവുത്സവം'''
VII. മികവുത്സവം

'''IX.  ക്ലാസ്സ് പി ടി എ'''
IX.  ക്ലാസ്സ് പി ടി എ

'''X.  ക്ലാസ്സ് 10 – പ്രത്യേക പരിശീലന പരിപാടി'''
X.  ക്ലാസ്സ് 10 – പ്രത്യേക പരിശീലന പരിപാടി

== '''പഠനാനുബന്ധ പ്രവർത്തനങ്ങൾ''' ==
== '''പഠനാനുബന്ധ പ്രവർത്തനങ്ങൾ''' ==
വരി 54: വരി 54:
=== '''I.  സംഘടനകൾ''' ===
=== '''I.  സംഘടനകൾ''' ===

# '''എസ്പി സി'''
# എസ്പി സി
# '''ലിറ്റിൽകൈറ്റ്സ്'''
# ലിറ്റിൽകൈറ്റ്സ്
# '''ജെആർ സി'''
# ജെആർ സി
# '''കെസി എസ് എൽ'''
# കെസി എസ് എൽ
# '''വിൻസെന്റ്ഡി പോൾ'''
# വിൻസെന്റ്ഡി പോൾ
# '''കാരുണ്യ സ്പർശം'''
# കാരുണ്യ സ്പർശം
'''ഫാത്തിമ സേവിംഗ്സ് സ്കീം'''
#  ഫാത്തിമ സേവിംഗ്സ് സ്കീം
# '''ബാന്റ്, ചെണ്ട പരിശീലനം'''
# ബാന്റ്, ചെണ്ട പരിശീലനം
# '''സ്കൂൾ കലോത്സവം'''
# സ്കൂൾ കലോത്സവം
# '''ഉച്ചഭക്ഷണം'''
# ഉച്ചഭക്ഷണം
# '''പൊതു പി ടി എ'''
#  പൊതു പി ടി എ
# '''Inspire Award'''  
# Inspire Award
#'''യൂത്ത് പാർലമെന്റ് മത്സരം - 2024'''
#യൂത്ത് പാർലമെന്റ് മത്സരം - 2024
 
== '''ബാൻഡ്''' ==
കുട്ടികളുടെ കലാപരമായ ഉയർച്ചയ്ക്കും ആത്മവിശ്വാസവും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നതിനും ബാൻഡ് പരിശീലനം കുട്ടികൾക്ക് നൽകി വരുന്നു.സബ്‍ജില്ലാതലത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനത്തിന് അർഹമായി. '''ചെണ്ട'''  
#സ്കൂളിന്റെ എല്ലാ ആഘോഷങ്ങളിലും  മാറ്റുകൂട്ടുക എന്ന ലക്ഷ്യത്തോടെ ഒരു ചെണ്ടമേള ടീം പ്രവർത്തിക്കുന്നു.സബ്‍ജില്ലാതലത്തിൽ നമ്മുടെ ടീം ഒന്നാം സ്ഥാനത്തിന് അർഹമായി.
 
== '''യോഗ''' ==
#പഠനത്തിലും ശരീരിക ക്ഷമതയിലും ഏകാഗ്രത യിലും പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് നടപ്പിലാക്കിയ യോഗ പരിശീലനത്തിൽ 24 കുട്ടികൾ യോഗ ക്ലാസ്സിൽ ചേർന്ന് പരിശീലനം നേടുന്നു.
 
== '''കരാട്ടെ''' ==
#മാർഷ്യൽ ആർട്സ്ന്റെ ഭാഗമായി കരാട്ടെ പരിശീലനം നടന്നുവരുന്നു.52 കുട്ടികൾ പരിശീലനം നേടുന്നു.

== '''സ്‌കൂളിന്റെ തനതു പ്രവർത്തനം''' ==
== '''സ്‌കൂളിന്റെ തനതു പ്രവർത്തനം''' ==
=== '''പ്രവർത്തനലക്‌ഷ്''' ===

=== <u>1 നാടിൻറെ സാമൂഹികവും അടിസ്ഥാനപരവുമായ വികസന പ്രവർത്തനങ്ങളിൽ വിദ്യാർഥിപങ്കാളിത്തം</u> ===
=== <u>1 നാടിൻറെ സാമൂഹികവും അടിസ്ഥാനപരവുമായ വികസന പ്രവർത്തനങ്ങളിൽ വിദ്യാർഥിപങ്കാളിത്തം</u> ===

=== പ്രവർത്തനമേഖല ===
=== പ്രവർത്തനമേഖല ===
=== '''പ്രവർത്തനലക്ഷ്യം''' ===
#വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡ് പുനരുദ്ധാരണം .  മ്ലാമല വികസന അദാലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പാലംപണി പൂർത്തിയാക്കി ശാന്തിപാലവും റോഡും സഞ്ചാരയോഗ്യമാക്കുന്നതിനുള്ള പ്രവർത്തനം.  വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡ് പുനരുദ്ധരിക്കുന്നതിനായി മ്ലാമല ഫാത്തിമ സ്കൂളിന്റെ മാനേജർ റവ. ഫാ. സോബിൻ താഴത്തുവീട്ടിലും കുട്ടികളും അധ്യാപകരും പി റ്റി എ അംഗങ്ങളും ചേർന്ന് ബഹു. മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം സമർപ്പിച്ചു.  മുന്നൂറ് കത്തുകൾ കുട്ടികൾ തയാറാക്കി അയച്ചു. തൽഫലമായി മനുഷ്യാവകാശ കമ്മീഷനംഗം ശ്രീമതി. ബീന കുമാരി മ്ലാമല തേങ്ങാക്കൽ ഭാഗം സന്ദർശിക്കുകയും പി റ്റി എ പ്രസിഡന്റ് ശ്രീ. ജോമോൻ സി തോമസുമായി ചർച്ചനടത്തുകയും ഈ റോഡ് പൊതുമരാമത്ത് വകുപ്പിനെകൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.  വികസന അദാലത്തിൽ പങ്കെടുത്ത ഇടുക്കി ജില്ല ജില്ലാ ജഡ്ജിയും ജില്ലാ കളക്ടറും ടീമംഗങ്ങളും ശാന്തിപ്പാലം സന്ദർശിക്കുകയും പാ ലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിങ് ഉൾപ്പെടെയുള്ള വർക്കുകൾ പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. തൽഫലമായി റോഡിന്റെയും പാലത്തിന്റെയും പണികൾ പൂർത്തിയാക്കുകയും പാലം ഉദ്ഘാടനത്തിനായി ക്രമീകരിക്കുകയും ചെയ്തു.

275

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2254815" എന്ന താളിൽനിന്ന് ശേഖരിച്ചത്