"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ആമുഖം |
|||
| വരി 59: | വരി 59: | ||
* '''ഉദ്ഘാടനം - 2023 സപ്തംബർ 26''' | * '''ഉദ്ഘാടനം - 2023 സപ്തംബർ 26''' | ||
മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ പി സ്കൂൾ കുട്ടികളുടെ മാലിന്യമുക്ത ക്യാമ്പയിനായ വൃത്തിയുള്ള മാങ്കടവ് ഉദ്ഘാടനം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി. സുശീലയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. എം.സുജയ പദ്ധതി വിശദീകരണം നടത്തി.തുടർന്ന് സ്കൂൾ ലീഡർ മുനവ്വിർ വൃത്തിയുള്ള മാങ്കടവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ പി സ്കൂൾ കുട്ടികളുടെ മാലിന്യമുക്ത ക്യാമ്പയിനായ [https://youtu.be/qAtyDsFSs3g?si=MDC8x59aVYW_nZlY വൃത്തിയുള്ള മാങ്കടവ് ഉദ്ഘാടനം] പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി. സുശീലയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. എം.സുജയ പദ്ധതി വിശദീകരണം നടത്തി.തുടർന്ന് സ്കൂൾ ലീഡർ മുനവ്വിർ വൃത്തിയുള്ള മാങ്കടവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | ||
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി. അബ്ദുൽ കരീം, ടി.അജയൻ, മുല്ലക്കൊടി മാപ്പിള എൽ.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ സി. കെ.സുരേഷ് ബാബു, സ്കൂൾ പിടിഎ പ്രസിഡണ്ട് എം പി ബഷീറുദ്ധീൻ, മദർ പി ടി.എ പ്രസിഡണ്ട് സി. ഷഫീറ,സക്കരിയ അസ്അദി,സി.എച്ച്.ഇസ്മയിൽ,വി.ഇബ്രാഹിം,സി.നൗഷാദ്, വി.സമീർ,ശ്രീമ ശ്രീധരൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രധാന അധ്യാപകൻ കെ പി വിനോദ് കുമാർ സ്വാഗതവും വൃത്തിയുള്ള മാങ്കടവ് കോ ഓർഡിനേറ്ററായ കെ രമ്യ നന്ദിയും പ്രകാശിപ്പിച്ചു | പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി. അബ്ദുൽ കരീം, ടി.അജയൻ, മുല്ലക്കൊടി മാപ്പിള എൽ.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ സി. കെ.സുരേഷ് ബാബു, സ്കൂൾ പിടിഎ പ്രസിഡണ്ട് എം പി ബഷീറുദ്ധീൻ, മദർ പി ടി.എ പ്രസിഡണ്ട് സി. ഷഫീറ,സക്കരിയ അസ്അദി,സി.എച്ച്.ഇസ്മയിൽ,വി.ഇബ്രാഹിം,സി.നൗഷാദ്, വി.സമീർ,ശ്രീമ ശ്രീധരൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രധാന അധ്യാപകൻ കെ പി വിനോദ് കുമാർ സ്വാഗതവും വൃത്തിയുള്ള മാങ്കടവ് കോ ഓർഡിനേറ്ററായ കെ രമ്യ നന്ദിയും പ്രകാശിപ്പിച്ചു | ||