"ജി.എച്ച്.എസ്.എസ്. മാലൂര്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 27: | വരി 27: | ||
കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്തു പ്രദർശന സജ്ജമാക്കുന്നതിന് സാധിക്കും. സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കൽ. ഇൻറർനെറ്റ് ലഭ്യമാക്കുന്നതിന് കഴിയും, വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഡെസ്ക്ടോപ്പ് എന്നിവ എന്നിവ റീസെറ്റ് ചെയ്യുവാനും സാധിക്കും . | കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്തു പ്രദർശന സജ്ജമാക്കുന്നതിന് സാധിക്കും. സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കൽ. ഇൻറർനെറ്റ് ലഭ്യമാക്കുന്നതിന് കഴിയും, വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഡെസ്ക്ടോപ്പ് എന്നിവ എന്നിവ റീസെറ്റ് ചെയ്യുവാനും സാധിക്കും . | ||
== | == ഗ്രാഫിക് ഡിസൈനിങ്== | ||
ജിമ്പ് സോഫ്റ്റ്‌വെയറിൽ നിശ്ചിത വലിപ്പത്തിലുള്ള ക്യാൻവാസ് തയ്യാറാക്കുക. ചിത്രത്തിൽ നിന്നും പ്രത്യേക ഭാഗം സെലക്ട് ചെയ്യുന്നതിന് സാധിക്കും. ബക്കറ്റ് ഫിൽ ടൂൾ ഉപയോഗിച്ച്. ബ്ലഡ് ടൂൾ ഉപയോഗിച്ചും. നിറം നൽകാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്ലാസിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു. ക്ലാസ് 3 ഗ്രാഫിക് ഡിസൈനിങ് ഇങ്ക് സ്കേപ് സോഫ്റ്റ്‌വെയറിൽ ചിത്രം. വരക്കാൻ സാധിച്ചു. ചിത്രത്തിന് നിറം (ഫിൽ ഗ്രേഡിയന്റ്) നൽകുവാൻ സാധിക്കും. ഇങ്ക് സ്കേപ് സോഫ്റ്റ്‌വെയറിൽ വരച്ച എല്ലാ ഒബ്ജക്ടും. ഒന്നിച്ച് ഗ്രൂപ്പ് ചെയ്യാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്ലാസ്സിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു. | ജിമ്പ് സോഫ്റ്റ്‌വെയറിൽ നിശ്ചിത വലിപ്പത്തിലുള്ള ക്യാൻവാസ് തയ്യാറാക്കുക. ചിത്രത്തിൽ നിന്നും പ്രത്യേക ഭാഗം സെലക്ട് ചെയ്യുന്നതിന് സാധിക്കും. ബക്കറ്റ് ഫിൽ ടൂൾ ഉപയോഗിച്ച്. ബ്ലഡ് ടൂൾ ഉപയോഗിച്ചും. നിറം നൽകാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്ലാസിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു. ക്ലാസ് 3 ഗ്രാഫിക് ഡിസൈനിങ് ഇങ്ക് സ്കേപ് സോഫ്റ്റ്‌വെയറിൽ ചിത്രം. വരക്കാൻ സാധിച്ചു. ചിത്രത്തിന് നിറം (ഫിൽ ഗ്രേഡിയന്റ്) നൽകുവാൻ സാധിക്കും. ഇങ്ക് സ്കേപ് സോഫ്റ്റ്‌വെയറിൽ വരച്ച എല്ലാ ഒബ്ജക്ടും. ഒന്നിച്ച് ഗ്രൂപ്പ് ചെയ്യാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്ലാസ്സിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു. | ||
[[പ്രമാണം:14051-animation.jpeg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:14051-animation.jpeg|ലഘുചിത്രം|വലത്ത്]] | ||
== ആനിമേഷൻ == | |||
ആനിമേഷൻ | |||
ആനിമേഷൻ സാങ്കേതിക വിദ്യയെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു . ടുപി ട്യൂബ് ഡസ്കിലെ വിവിധ ക്യാൻവാസിനെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു . ആനിമേഷൻ സോഫ്ററ്വെയറിലെ ഫ്രെയിമുകളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു . ടുപി ട്യൂബ് ഡെസ്കിൽ ഫ്രെയിം ബൈ ഫ്രെയിം ആയി ആനിമേഷൻ തയ്യാറാക്കാൻ സാധിച്ചു . | |||
മനസ്സിലാക്കാൻ സാധിച്ചു . ടുപി ട്യൂബ് ഡസ്കിലെ വിവിധ ക്യാൻവാസിനെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു . ആനിമേഷൻ | |||
ആനിമേഷൻ | ആനിമേഷൻ | ||
ടുപി ട്യൂബ് ഡസ്കിലെ ട്വിൻ സാങ്കേതിക ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കാൻ സാധിച്ചു . ടുപി ട്യൂബ് ഡസ്കിലെ വിവിധ ക്യാൻവാസ് മോഡുകളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു . | ടുപി ട്യൂബ് ഡസ്കിലെ ട്വിൻ സാങ്കേതിക ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കാൻ സാധിച്ചു . ടുപി ട്യൂബ് ഡസ്കിലെ വിവിധ ക്യാൻവാസ് മോഡുകളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു . | ||
== മൊബൈൽ ആപ്പുകൾ== | |||
മൊബൈൽ ആപ്പുകൾ | |||
മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനുള്ള വിവിധ പ്ലാറ്റ്ഫോമുകളെ കുറിച്ച് മനസ്സിലാക്കി. | മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനുള്ള വിവിധ പ്ലാറ്റ്ഫോമുകളെ കുറിച്ച് മനസ്സിലാക്കി. | ||
MIT app ഇൻവെന്റർ യൂസർ | MIT app ഇൻവെന്റർ യൂസർ ഇന്റർഫേയ്സ് പരിചയപ്പെട്ടു . മൊബൈൽ ആപ്പിന്റെ ലേ ഔട്ട് ഡിസൈൻ ചെയ്യാൻ കഴിഞ്ഞു . ഇൻറർഫേസ് കമ്പോണന്റ് പരിചയപ്പെട്ടു . | ||
ക്ലാസ് 7 | ക്ലാസ് 7 | ||
MIT ആണ് ഇൻവെന്ററിന്റെ കോഡ്ബ്ലോക്കുകൾ | MIT ആണ് ഇൻവെന്ററിന്റെ കോഡ്ബ്ലോക്കുകൾ |
14:49, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
14051-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 14051 |
യൂണിറ്റ് നമ്പർ | LK/2018/14051 |
അംഗങ്ങളുടെ എണ്ണം | 24 |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ലീഡർ | സാന്ദ്ര സനൽ |
ഡെപ്യൂട്ടി ലീഡർ | ആദിത്യൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജെസ്സി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റഷീദ് |
അവസാനം തിരുത്തിയത് | |
16-03-2024 | 14051 |
കട്ടികൂട്ടിയ എഴുത്ത്= ഫ്രീഡം ഫെസ്റ്റ് പ്രദർശനം =
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു .സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു .വളരെ വിശാലമായ ഐടി കോർണർ സജ്ജമാക്കി .റോബോ ഹെൻ ,ട്രാഫി സിഗ്നൽ എന്നിവയുടെ പ്രദർശനം നടന്നു.സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണുവാനുള്ള സംവിധാനം ഒരുക്കി.
ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണംം2023
ലിറ്റിൽ കൈറ്റ്സ് 2022-25ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാമ്പ് സെപ്റ്റംബർ ഒന്നാം തീയതി നടന്നു.ആയിത്തറ മമ്പറം ഹൈസ്കൂളിലെ മുഷ്റിഫ ടീച്ചർ ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും പങ്കെടുത്ത ക്യാമ്പ് ആയിരുന്നു.
ഫ്രീഡംഫെസ്ററ്
ഹൈടെക് ഉപകരണം സജ്ജീകരണം
കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്തു പ്രദർശന സജ്ജമാക്കുന്നതിന് സാധിക്കും. സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കൽ. ഇൻറർനെറ്റ് ലഭ്യമാക്കുന്നതിന് കഴിയും, വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഡെസ്ക്ടോപ്പ് എന്നിവ എന്നിവ റീസെറ്റ് ചെയ്യുവാനും സാധിക്കും .
ഗ്രാഫിക് ഡിസൈനിങ്
ജിമ്പ് സോഫ്റ്റ്‌വെയറിൽ നിശ്ചിത വലിപ്പത്തിലുള്ള ക്യാൻവാസ് തയ്യാറാക്കുക. ചിത്രത്തിൽ നിന്നും പ്രത്യേക ഭാഗം സെലക്ട് ചെയ്യുന്നതിന് സാധിക്കും. ബക്കറ്റ് ഫിൽ ടൂൾ ഉപയോഗിച്ച്. ബ്ലഡ് ടൂൾ ഉപയോഗിച്ചും. നിറം നൽകാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്ലാസിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു. ക്ലാസ് 3 ഗ്രാഫിക് ഡിസൈനിങ് ഇങ്ക് സ്കേപ് സോഫ്റ്റ്‌വെയറിൽ ചിത്രം. വരക്കാൻ സാധിച്ചു. ചിത്രത്തിന് നിറം (ഫിൽ ഗ്രേഡിയന്റ്) നൽകുവാൻ സാധിക്കും. ഇങ്ക് സ്കേപ് സോഫ്റ്റ്‌വെയറിൽ വരച്ച എല്ലാ ഒബ്ജക്ടും. ഒന്നിച്ച് ഗ്രൂപ്പ് ചെയ്യാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്ലാസ്സിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു.
ആനിമേഷൻ
ആനിമേഷൻ സാങ്കേതിക വിദ്യയെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു . ടുപി ട്യൂബ് ഡസ്കിലെ വിവിധ ക്യാൻവാസിനെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു . ആനിമേഷൻ സോഫ്ററ്വെയറിലെ ഫ്രെയിമുകളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു . ടുപി ട്യൂബ് ഡെസ്കിൽ ഫ്രെയിം ബൈ ഫ്രെയിം ആയി ആനിമേഷൻ തയ്യാറാക്കാൻ സാധിച്ചു .
ആനിമേഷൻ
ടുപി ട്യൂബ് ഡസ്കിലെ ട്വിൻ സാങ്കേതിക ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കാൻ സാധിച്ചു . ടുപി ട്യൂബ് ഡസ്കിലെ വിവിധ ക്യാൻവാസ് മോഡുകളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു .
മൊബൈൽ ആപ്പുകൾ
മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനുള്ള വിവിധ പ്ലാറ്റ്ഫോമുകളെ കുറിച്ച് മനസ്സിലാക്കി. MIT app ഇൻവെന്റർ യൂസർ ഇന്റർഫേയ്സ് പരിചയപ്പെട്ടു . മൊബൈൽ ആപ്പിന്റെ ലേ ഔട്ട് ഡിസൈൻ ചെയ്യാൻ കഴിഞ്ഞു . ഇൻറർഫേസ് കമ്പോണന്റ് പരിചയപ്പെട്ടു . ക്ലാസ് 7
MIT ആണ് ഇൻവെന്ററിന്റെ കോഡ്ബ്ലോക്കുകൾ
ഉപയോഗിക്കുന്നത് പരിചയപ്പെട്ടു. MIT app invert ഉപയോഗിച്ച ആപ്പുകൾനിർമ്മിക്കുന്നത് എമുലെറ്റർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നകഴിഞ്ഞു.നിർമ്മിത ആപ്പുകൾ apk file ആക്കി മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും . ക്ലാസ് 8 നിർമ്മിത ബുദ്ധി നിത്യജീവിതത്തിൽ നിത്യജീവിതത്തിൽ നിർമിതബുദ്ധി ഉപയോഗപ്പെടുത്താൻ മേഖലകൾ ഉപഹരിക്കാൻ സാധിക്കും . നിർമ്മിത ബുദ്ധിക്കും സവിശേഷത തിരിച്ചറിയാൻ സാധിച്ചു . ക്ലാസ് 8 മെഷീൻ ലേണിങ് മെഷീൻ ലേണിങ് മോഡ്യൂൾ ഉപയോഗിച്ച പ്രോഗ്രാമുകൾ മെഷീൻ ലേണിങ് രംഗത്തെ ഡിജിറ്റൽ ഡാറ്റകളുടെ പ്രാധാന്യം തിരിച്ചറിയുന്നു.