"കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൗട്ട്' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സ്കൗട്ട്
[[പ്രമാണം:Scout_KVSHSS.jpg|ഇടത്ത്‌|ലഘുചിത്രം|പ്ലാസ്റ്റിക്കിനെതിരെ റാലി]]
സ്‌കൗട്ട് മാസ്റ്റർ ശ്രീ ദിനേശ് ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിൽ നല്ലൊരു സ്കൗട്ട് യൂണിറ്റാണ് രൂപം കൊണ്ടുവരുന്നത് . ചിട്ടയായ പ്രവർത്തനങ്ങളും ക്യാമ്പുകളും മറ്റും കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഉതകുമാറ് ആസൂത്രണം ചെയ്തിട്ടുള്ളതാണ്. ഈ അടുത്തിടെ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു സൈക്കിൾ റാലി നടത്തുകയുണ്ടായി..

11:15, 13 മേയ് 2025-നു നിലവിലുള്ള രൂപം

പ്ലാസ്റ്റിക്കിനെതിരെ റാലി