"ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ,അത്തോളി‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30: വരി 30:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
<big> <font color="blue"> വി </font> </big>ദ്യാഭ്യാസ മേഖലയില്‍ ഉന്നത നിലവാരം പുലര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായ സ്കൂള്‍ മാനേജ്‌മെന്റ് അതിന് ഏറ്റവും അവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടണ്ട്. അത്തോളി വില്ലേജില്‍ കൊങ്ങന്നൂര് ദേശത്ത് 70 സെന്റ് ഭുമി വാങ്ങി 22 ക്ലാസ് മുറികളോട് കൂടിയ ഇരുനില കെട്ടിടം നിര്‍മിക്കുകയും വാടക കെട്ടിടത്തില്‍ തുടങ്ങിയ സ്കൂള്‍ 2013 ല്‍ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. ഐ.സി.ടി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്  ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു സ്മാര്‍ട്ട് ക്ലാസ് റൂം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സ്വന്തം കിണറും ഗുണനിലവാരം ഉറപ്പുവരുത്തിയ പ്ലംബിംഗും വാട്ടര്‍ ഫില്‍ട്ടറും മുഖേനെ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധമായ വെള്ളം ഉറപ്പുവരുത്തുവാന്‍ സ്കൂള്‍ മാനേജ്‌മെന്റ് ശ്രമിച്ചിട്ടുണ്ട്. 400 ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ അവര്‍ക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്താനും ശ്രദ്ധിച്ചിട്ടുണ്ട്.
<big> <font color="blue"> '''വി '''</font> </big>ദ്യാഭ്യാസ മേഖലയില്‍ ഉന്നത നിലവാരം പുലര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായ സ്കൂള്‍ മാനേജ്‌മെന്റ് അതിന് ഏറ്റവും അവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടണ്ട്. അത്തോളി വില്ലേജില്‍ കൊങ്ങന്നൂര് ദേശത്ത് 70 സെന്റ് ഭുമി വാങ്ങി 22 ക്ലാസ് മുറികളോട് കൂടിയ ഇരുനില കെട്ടിടം നിര്‍മിക്കുകയും വാടക കെട്ടിടത്തില്‍ തുടങ്ങിയ സ്കൂള്‍ 2013 ല്‍ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. ഐ.സി.ടി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്  ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു സ്മാര്‍ട്ട് ക്ലാസ് റൂം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സ്വന്തം കിണറും ഗുണനിലവാരം ഉറപ്പുവരുത്തിയ പ്ലംബിംഗും വാട്ടര്‍ ഫില്‍ട്ടറും മുഖേനെ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധമായ വെള്ളം ഉറപ്പുവരുത്തുവാന്‍ സ്കൂള്‍ മാനേജ്‌മെന്റ് ശ്രമിച്ചിട്ടുണ്ട്. 400 ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ അവര്‍ക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്താനും ശ്രദ്ധിച്ചിട്ടുണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
"https://schoolwiki.in/ഇലാഹിയ_ഇംഗ്ലീഷ്_സ്കൂൾ,അത്തോളി‍‍" എന്ന താളിൽനിന്ന് ശേഖരിച്ചത്