"G.M.L.P.S. Melmuri Central" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18451 (സംവാദം | സംഭാവനകൾ)
No edit summary
18451 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
=== ചരിത്രം ===
=== ചരിത്രം ===
1925_ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭകാല ത്ത് ആലത്തൂര്‍ പടിയിലെ പിടികമുറികളില്‍ ആയിരുന്നു.വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ചതോടെ നിലവില്‍ സ്ഥിതിചെയ്യുന്നി ടത്തേക്ക് (വാടകക്കെട്ടിടത്തില്‍)മാറ്റുകയായിരുന്നു
1925_ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭകാല ത്ത് ആലത്തൂര്‍ പടിയിലെ പിടികമുറികളില്‍ ആയിരുന്നു.വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ചതോടെ നിലവില്‍ സ്ഥിതിചെയ്യുന്നി ടത്തേക്ക് (വാടകക്കെട്ടിടത്തില്‍)മാറ്റുകയായിരുന്നു
ആരംഭകാലം മുതല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം (pre_KER)അതേ അവസ്ഥയില്‍ ഇന്നും തുടരുന്നു.സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ഈ വിദ്യാലയത്തിന് ഭൗതിക സൗകര്യങ്ങളില്‍  യാതൊരുവിധ വികസനപ്രവര്‍ത്തനങ്ങളും നടത്താന്‍ സാധിക്കുന്നില്ല.
        ഭൂരിഭാഗം കുട്ടികളും കുറഞ്ഞ വരുമാനക്കാരുടെ മക്കളാണ് എങ്കിലും അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ വളരെയധികം മുന്നിട്ട് നില്‍ക്കുന്നു.തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ മുന്നേറ്റത്തെ അതിജീവിച്ചു കൊണ്ടാണ് ഈ വിദ്യാലയം  പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
          ഇത്തരം പരിമിതികള്‍ക്കിടയിലും 150 വിദ്യാര്‍ത്ഥികളുമായി ഈ വിദ്യാലയം  നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
"https://schoolwiki.in/G.M.L.P.S._Melmuri_Central" എന്ന താളിൽനിന്ന് ശേഖരിച്ചത്