"ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ,അത്തോളി‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
<big>ഇ</big>ടത്തരം കുടുബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സംപുഷ്ടമായ വിദ്യാഭ്യാസം ഉന്നം വെച്ച് കാപ്പാട് അല്‍ഹുദാ യത്തീംഖാനയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി താലുക്കില്‍ പന്തലായനി ബ്ലോക്കില്‍ അത്തോളി വില്ലേജില്‍ മുന്‍ മുഖ്യമന്ത്രിയും തദ്ദേശീയവാസിയുമായ ജനാബ്. സി.എച്ച്. മൂഹമ്മദ് കോയയുടെ ജന്മദേശമായ അത്തോളി കേന്ദ്രമാക്കി ഒരു വാടക കെട്ടിടത്തില്‍ ഇംഗ്ലീഷ് മീഡിയം സിലബസ്സില്‍ 03.06.2004 ല്‍ ആരംഭിച്ചു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ ഇലാഹിയ ഇംഗ്ലീഷ് സ്കൂള്‍ അത്തോളി 2013 ല്‍ അത്തോളി വില്ലേജില്‍ തന്നെ കൊങ്ങന്നൂര്‍ ദേശത്ത് 70 സെന്റ് ഭുമി വിലക്കുവാങ്ങുകയും 22 മുറികളോട് കൂടിയ ഇരുനില കെട്ടിടം സ്വന്തമായി പണിയുകയും ചെയ്ത് അവിടേക്ക് മാറുകയും ചെയ്തു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
"https://schoolwiki.in/ഇലാഹിയ_ഇംഗ്ലീഷ്_സ്കൂൾ,അത്തോളി‍‍" എന്ന താളിൽനിന്ന് ശേഖരിച്ചത്