"ജി.എച്ച്.എസ്സ്.കൊടുവായൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskoduvayur (സംവാദം | സംഭാവനകൾ)
No edit summary
Ghskoduvayur (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
<blockquote>
<blockquote>
കാക്കയൂരിനും പുതുനഗരത്തിനും ഇടയിലെ മനോഹരഗ്രാമം.
കാക്കയൂരിനും പുതുനഗരത്തിനും ഇടയിലെ മനോഹരഗ്രാമം.
പാലക്കാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണു കൊടുവായൂര്‍. ചിറ്റൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന സ്ഥലമാണിത്. ഇവിടുത്തെ അങ്ങാടി(ചന്ത) പ്രസിദ്ധമാണ്. പെരുവെമ്പ, പുതുനഗരം എന്നീ ഗ്രാമങ്ങളാണ്‌ തൊട്ടടുത്ത് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ ജനങ്ങളില്‍ അധികവും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. പാലക്കാട് ജില്ലയിലെ ബി.എഡ്ഡു കോളേജുകളില്‍ ഒന്നായ ഹോളി ഫാമിലി ബി.എഡ്ഡു കോളേജ് ഇവിടെയാണ്. സംസ്ഥാനപാത 27 ഇതിലെ കടന്നുപോകുന്നു.
കൊടുവായൂര്‍ രഥോത്സവം വളരെ പ്രശസ്തിയാര്‍ജ്ജിച്ചതാണ്. പ്രധാന ആരാധനാലയങ്ങള്‍ ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീവിശ്വനാഥക്ഷേത്രം, ശ്രീഗണപതിക്ഷേത്രം ഇവയാണ്. വിശ്വനാഥക്ഷേത്രത്തില്‍ കാണപ്പെടുന്ന ശിവലിംഗം കാശിയില്‍ നിന്നും കൊണ്ടുവന്നതാണെന്ന ഐതിഹ്യമുണ്ട്.
പാലക്കാട് നിന്നും ഏകദേശം 10കി.മീ തെക്കുദിശയിലാണ് ഈ സ്ഥലം.അടുത്തുള്ള പട്ടണങ്ങള്‍ ആലത്തൂര്‍, നെമ്മാറ, ചിറ്റൂര്‍, കൊല്ലങ്കോട്, പൊള്ളാച്ചി ഇവയാണ്. പാലക്കാട് ജങ്ക്ഷന്‍ റയില്‍വേ സ്റ്റേഷനും സി.എ കോയമ്പത്തൂര്‍ വിമാനത്താവളവും ഇവിടേക്കുള്ള തീവണ്ടി, വിമാന യാത്രാസൗകര്യം ഒരുക്കുന്നു. പാലക്കാട് ജില്ലയിലെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളുടെ പ്രധാനവാണിജ്യകേന്ദ്രമാണ് കൊടുവായൂര്‍. ഏറിയപങ്കും മലയാളം സംസാരിക്കുന്നവരാണെങ്കിലും തമിഴ് ഭാഷയുടെ സ്വാധീനവും ഇവിടത്തെ ജനങ്ങള്‍ക്കിടയില്‍ കാണാം.
</blockquote>
</blockquote>