"2023-24 അധ്യയന വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 17: വരി 17:

[[പ്രമാണം:13657-vidya 23-24.jpeg|ലഘുചിത്രം|പുസ്തകപ്രകാശനം]]

ജി.എം യു പി സ്കൂൾ കാട്ടാമ്പള്ളിയിലെ കുട്ടികളുടെ സർഗശേഷി വിളിച്ചോതുന്ന രണ്ടു പുസ്തകങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രകാശനം ചെയ്യപ്പെട്ടു. ബഹു .കേരള മുഖ്യമന്ത്രി പ്രകാശനം ചെയ്ത 1056 പുസ്തകങ്ങളുടെ കൂട്ടത്തിൽ തേൻ കനി, നവമുകുളങ്ങൾ എന്നീ പുസ്തകങ്ങളും ഉൾപ്പെടുന്നു.ചുറ്റുമുള്ള ലോകത്തെക്കുറിച്ച് എത്ര വ്യത്യസ്തമായ കാഴ്ചയും ഉൾക്കാഴ്ചയും ഉള്ളവരാണ് നമ്മുടെ കുട്ടികൾ എന്ന് ഈ പുസ്തകങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തുന്നു ,ബോധ്യപ്പെടുത്തുന്നു.പുതിയ തലമുറ കാലത്തിന് മേൽ എത്ര ഭംഗിയായി തങ്ങളുടെ കയ്യൊപ്പു ചാർത്തിയിരിക്കുന്നുവെന്ന് ഈ പുസ്തകങ്ങൾ വായിക്കുന്ന ആരും അതിശയിച്ചു പോകും എന്നതിൽ സംശയമില്ല.

576

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2237228" എന്ന താളിൽനിന്ന് ശേഖരിച്ചത്