"ജി എൽ പി എസ് കൈതക്കൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Prettyurl|G L P S Kaithakolly}} | {{Prettyurl|G L P S Kaithakolly}} | ||
{{Infobox School | {{Infobox School | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കൈതക്കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കൈതക്കൊല്ലി '''. | |||
|സ്ഥലപ്പേര്=കൈതക്കൊല്ലി | |സ്ഥലപ്പേര്=കൈതക്കൊല്ലി | ||
|വിദ്യാഭ്യാസ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
വരി 61: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== '''<big>ചരിത്രം </big>''' == | == '''<big>ചരിത്രം </big>''' == |
12:50, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Infobox School വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കൈതക്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കൈതക്കൊല്ലി . |സ്ഥലപ്പേര്=കൈതക്കൊല്ലി |വിദ്യാഭ്യാസ ജില്ല=വയനാട് |റവന്യൂ ജില്ല=വയനാട് |സ്കൂൾ കോഡ്=15415 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64522762 |യുഡൈസ് കോഡ്=32030100413 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1981 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=ചെറക്കര പി,ഒ |പിൻ കോഡ്=670644 |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ=glpskaithakkolly@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=മാനന്തവാടി |തദ്ദേശസ്വയംഭരണസ്ഥാപനം =തവിഞ്ഞാൽ പഞ്ചായത്ത് |വാർഡ്=6 |ലോകസഭാമണ്ഡലം=വയനാട് |നിയമസഭാമണ്ഡലം=മാനന്തവാടി |താലൂക്ക്=മാനന്തവാടി |ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 4 വരെ |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-10=17 |പെൺകുട്ടികളുടെ എണ്ണം 1-10=20 |വിദ്യാർത്ഥികളുടെ എണ്ണം 1-10=37 |അദ്ധ്യാപകരുടെ എണ്ണം 1-10=4 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=ഷേർളി.എം.വി |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=ശിവ |എം.പി.ടി.എ. പ്രസിഡണ്ട്=സബിത |സ്കൂൾ ചിത്രം=15 415.jpg
|size=350px |caption= |ലോഗോ= |logo_size=50px }}
ചരിത്രം
മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ താഴെ തലപ്പുഴ വലിയകോളനി കുറിച്യ സമുദായംഗങ്ങളുടെ കാൽവെപ്പുകളാണ് പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിപ്പിച്ചത്. ഇവരോടൊപ്പം മറ്റുള്ളവരും ഒത്തുചേർന്നതോടെ 1981-ൽ കൈതക്കൊല്ലി ഗവ: എൽ പി സ്കൂൾ യാഥാർത്ഥ്യമായി.പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും സാന്ദ്രമായ നിത്യഹരിതവനങ്ങൾ കാണപ്പെടുന്ന പേരിയ വനപ്രദേശത്തിന്റെ ഭാഗമാണ് കൈതക്കൊല്ലി. കൈതകൾ തിങ്ങിനിറഞ്ഞ കൊല്ലി എന്നതാണ് പേരിന് ആധാരമായ വസ്തുത.
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലം
- കമ്പ്യൂട്ടർ പഠനം
- ആകർഷകമായ ക്ലാസ് മുറികൾ
- പച്ചക്കറിത്തോട്ടം
- ജൈവവൈവിധ്യ ഉദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എൻ. പി. ശിവരാമൻ
- എൻ.ടി . ഗോപാലൻ
- പി.രാഘവൻ നായർ
- കെ.എം. വർക്കി
- ഇ.കെ.ശശി
- കെ.മോഹൻകുമാർ
- പി.ആർ.രഘുനാഥൻ
- കെ.ആനന്ദൻ
- പി.ലീല
- ബി.വിജയമ്മ
- ആർ.ആനന്ദവല്ലി അമ്മാൾ
- ഇ.പി.മോഹൻദാസ്
- ടോമി മാത്യു
- ഷേർലി എം.വി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ *വയനാട്, മാനന്തവാടിയിൽ നിന്നും തലപ്പുഴ-നിടുംപൊയിൽ റോഡിൽ 44-ാം മൈൽ ഇറങ്ങി മക്കിമല റോഡിൽ 3.5 കി.മീ സഞ്ചരിച്ച് കൈതക്കൊല്ലി ഗവ: എൽ.പി സ്കൂളിലെത്താം.
- മാനന്തവാടി-മക്കിമല ബസിൽ കയറി കൈതക്കൊല്ലി സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാനും സാധിക്കും.
{{#multimaps:11.862462,75.943048|zoom=13}}