ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:27, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | <u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | ||
== 27 - 2-2024 ന് ക്ലാസ്തല മികവുത്സവം | == 27 - 2-2024 ന് ക്ലാസ്തല മികവുത്സവം == | ||
27 - 2-2024 ന് ജി.യു.പി.എസ് അട്ക്കത്തു ബയലിൽ ക്ലാസ്തല മികവുത്സവം നടന്നു. എല്ലാ കുട്ടികളുടെയും ഒരു വൈഭവമെങ്കിലും പ്രദർശിപ്പിക്കുന്ന രീതിയിലായിരുന്നു പരിപാടികളുടെ സജ്ജീകരണം. ഓരോ ക്ലാസിൽ നിന്നും മികച്ച ഒരു പ്രോഗ്രാം സ്കൂൾതലത്തിലേക്ക് തെരഞ്ഞെടുത്തു. | 27 - 2-2024 ന് ജി.യു.പി.എസ് അട്ക്കത്തു ബയലിൽ ക്ലാസ്തല മികവുത്സവം നടന്നു. എല്ലാ കുട്ടികളുടെയും ഒരു വൈഭവമെങ്കിലും പ്രദർശിപ്പിക്കുന്ന രീതിയിലായിരുന്നു പരിപാടികളുടെ സജ്ജീകരണം. ഓരോ ക്ലാസിൽ നിന്നും മികച്ച ഒരു പ്രോഗ്രാം സ്കൂൾതലത്തിലേക്ക് തെരഞ്ഞെടുത്തു. | ||
വരി 23: | വരി 23: | ||
5,6,7ക്ലാസ്സിലെ കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട സാമൂഹിക പ്രാധ്യാനം ഉള്ള വിഷയങ്ങൾ കണ്ടെത്തി , അതുമായി ബന്ധപ്പെട്ട പ്രോജക്ട് തയ്യാറാക്കി വരാൻ ആവശ്യപ്പെട്ടു.അത് പ്രകാരം കുട്ടികൾ പ്രോജക്ട് തയ്യാറാക്കുകയും,മികച്ച പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി വന്ന 7E ക്ലാസ്സിലെ ഫാഹിസയെ BRC തല മത്സരത്തിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കുകയും ചെയ്തു. | 5,6,7ക്ലാസ്സിലെ കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട സാമൂഹിക പ്രാധ്യാനം ഉള്ള വിഷയങ്ങൾ കണ്ടെത്തി , അതുമായി ബന്ധപ്പെട്ട പ്രോജക്ട് തയ്യാറാക്കി വരാൻ ആവശ്യപ്പെട്ടു.അത് പ്രകാരം കുട്ടികൾ പ്രോജക്ട് തയ്യാറാക്കുകയും,മികച്ച പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി വന്ന 7E ക്ലാസ്സിലെ ഫാഹിസയെ BRC തല മത്സരത്തിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കുകയും ചെയ്തു. | ||
== ഫെബ്രുവരി 1 ന് ഏകദിന വിനോദയാത്ര | == ഫെബ്രുവരി 1 ന് ഏകദിന വിനോദയാത്ര == | ||
* ഫെബ്രുവരി 1 ന് ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. ധർമ്മശാല സ്നേക്ക് പാർക്ക്, വിസ്മയ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഇതിൽ നിരവധി കുട്ടികൾ പങ്കെടുത്തു. | * ഫെബ്രുവരി 1 ന് ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. ധർമ്മശാല സ്നേക്ക് പാർക്ക്, വിസ്മയ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഇതിൽ നിരവധി കുട്ടികൾ പങ്കെടുത്തു. | ||