"എസ്. എം. എൽ. പി. എസ്. പള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
ഇപ്പോൾ ഇവിടെ മലയാളം , തമിഴ് , ഇംഗ്ലീഷ് മീ‍‍ഡിയങ്ങളിലായി 162 കുുട്ടികൾ 11 ‍‍ഡിവിഷനുകളിലായി പഠിക്കുന്നു. ഈ സ്ക്കൂളിനോട് ചേർന്ന് ഡി. എം സിസ്റ്റേഴ്സിൻറെ സെൻറ് ജോസഫ് ബാലഭവൻ 37 വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു. ഇവിടെ കോവിലൂർ, വട്ടവട, ഇടമലക്കുടി, കൊട്ടാക്കന്പൂർ, കാന്തല്ലൂർ , തീർത്ഥമലക്കുടി , എന്നിവിടങ്ങളിൽ നിന്നായി  80% ആദിവാസി കുുട്ടികൾ പഠഠനം നടത്തി വരുന്നു. ഈ സ്ക്കൂളിൻറെ രക്ഷാധികാരി അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. ജോൺ നെല്ലിക്കുന്നേൽ , സ്ക്കൂൾ മാനേജർ റവ. ഫാ. ജോസഫ് പൗവ്വത്ത്, എന്നിവരാണ്.  

ഈ സ്ക്കൂൾ ആരംഭിച്ചകാലം മുതൽ സി. റോസ്മേരി ഡി. എം , സി. എൽസി ഡി.എം, സി. മേരി കെ.സി ഡി. എം, ശ്രീ. കുര്യൻ സി. ജെ, സി. ലിസി തോമസ് എസ്. ഡി എന്നിവർ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത് ശ്രീ. ജോബി തോമസ് ആണ്.

read more

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2232426" എന്ന താളിൽനിന്ന് ശേഖരിച്ചത്