"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 11: | വരി 11: | ||
*വിത്ത് എ ഫ്രണ്ട് | *വിത്ത് എ ഫ്രണ്ട് | ||
=='''ആമസോൺ - "അമ്മസോൺ" പോസ്റ്റർ രചന മത്സരം '''== | =='''ആമസോൺ - "അമ്മസോൺ" പോസ്റ്റർ രചന മത്സരം '''== | ||
വിമാനം തകർന്ന് ആമസോൺ കാടുകളിൽ അകപ്പെട്ട 4 കുട്ടികളെ നാൽപതാം ദിവസം അത്ഭുതകരമായി രക്ഷപ്പെടുത്തിയ "അമ്മസോണിലെ അത്ഭുതം" പോസ്റ്റർ മത്സരം സഘടിപ്പിച്ചു. | |||
==''' റേഡിയോ കൂടല്ലൂർ '''== | ==''' റേഡിയോ കൂടല്ലൂർ '''== | ||
നാടിനഭിമാനമാവുകയാണ് ഗവൺമെന്റ് ഹൈസ്ക്കൂൾ കൂടല്ലൂരിലെ വിദ്യാർഥികളുടെ റേഡിയോ ക്ലബായ റേഡിയോ കൂടല്ലൂർ . പൊതു വിദ്യാലയ മേഖലയിൽ കഴിഞ്ഞ വർഷം നടപ്പിലാക്കിയ മികച്ച അക്കാദമിക പ്രവർത്തനമായി റേഡിയോ കൂടല്ലൂർ തെരഞ്ഞെടുക്കപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി സംസ്ഥാനത്തെ മുപ്പതു വിദ്യാലയങ്ങളാണ് മികവ് പുരസ്കാരം നേടിയത്. ഇതിൽ മൂന്ന് വിദ്യാലയങ്ങൾ പാലക്കാട് ജില്ലയിൽ നിന്നാണ്. ജി.എച്ച്.എസ് കൂടല്ലൂർ, ജി.എച്ച്.എസ്.എസ് മാരായമംഗലം, ഗവൺമെൻറ് മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പാലക്കാട് എന്നിവയാണ് പാലക്കാട് ജില്ലയിൽ നിന്നും പുരസ്കാരത്തിന് അർഹരായത്. | നാടിനഭിമാനമാവുകയാണ് ഗവൺമെന്റ് ഹൈസ്ക്കൂൾ കൂടല്ലൂരിലെ വിദ്യാർഥികളുടെ റേഡിയോ ക്ലബായ റേഡിയോ കൂടല്ലൂർ . പൊതു വിദ്യാലയ മേഖലയിൽ കഴിഞ്ഞ വർഷം നടപ്പിലാക്കിയ മികച്ച അക്കാദമിക പ്രവർത്തനമായി റേഡിയോ കൂടല്ലൂർ തെരഞ്ഞെടുക്കപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി സംസ്ഥാനത്തെ മുപ്പതു വിദ്യാലയങ്ങളാണ് മികവ് പുരസ്കാരം നേടിയത്. ഇതിൽ മൂന്ന് വിദ്യാലയങ്ങൾ പാലക്കാട് ജില്ലയിൽ നിന്നാണ്. ജി.എച്ച്.എസ് കൂടല്ലൂർ, ജി.എച്ച്.എസ്.എസ് മാരായമംഗലം, ഗവൺമെൻറ് മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പാലക്കാട് എന്നിവയാണ് പാലക്കാട് ജില്ലയിൽ നിന്നും പുരസ്കാരത്തിന് അർഹരായത്. | ||