"എസ് എം എം എ എൽ പി എസ് പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →ചരിത്രം |
||
| വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | 1964 ല്‍ 66 കുട്ടികളും 2 അധ്യാപകരുമായി കറുകമണ്ണ ഇല്ലം വക കളപ്പുരയില്‍ ശ്രീ ശങ്കരന്‍ മൂസത് മെമ്മോറിയല്‍ എയ്ഡഡ് എല്‍ പി സ്കൂള്‍ ആരംഭിച്ചു. പയ്യപറമ്പ് പ്രദേശത്തുള്ള കുട്ടികള്‍ക്ക് ഏറെ ദൂരം യാത്ര ചെയ്തു വേണ്ടിയിരുന്നു പ്രൈമറി പഠനം നടത്താന്‍ . അതിനൊരു പരിഹാരം കണ്ടെത്താന്‍ കറുകമണ്ണ ഇല്ലത്ത് ഗോവിന്ദന്‍ മൂസതിന്റെ ശ്രമഫലമായിരുന്നു ഈ സ്കൂള്‍ . | ||
ഇപ്പോള്‍ ഈ സ്കൂളില്‍ പ്രീ പ്രൈമറി മുതല്‍ 4 ാം ക്ളാസ് വരെ 515 ലേറെ കുട്ടികളും 20 അധ്യാപകരുമുണ്ട് . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||