"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പ്രവേശനോത്സവം 2023-24 |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
== പ്രവേശനോത്സവം 2023-24 == | == പ്രവേശനോത്സവം 2023-24 == | ||
2023 ജൂൺ 1 പ്രവേശനോത്സവം വാർഡ് മെമ്പർ അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. കവയിത്രി അനിത വിശിഷ്ടാതിഥിയായെത്തി കുട്ടികളോട് സംവദിച്ചു.കുട്ടികൾക്ക് വ്യത്യസ്തമായ അനുഭൂതികൾ നൽകി കൊണ്ടാണ് ഈ അധ്യയന വർഷം ആരംഭിച്ചത്.റിമോട്ട് ക്ലിക്കിലൂടെ സ്ക്രീനിൽ തെളിയുന്ന തങ്ങളുടെ മുഖം കണ്ട് അവർ ഏറെ സന്തോഷിച്ചു.അക്ഷര മധുരം നുകരാനെത്തിയ നവാഗതരെ മധുരം നൽകിയും അക്ഷരത്തൊപ്പികൾ അണിയിച്ചും ബാഡ്ജ് നൽകിയും സ്വീകരിച്ചു. കുട്ടികൾക്ക് പായസവിതരണവും പഠനോപകരണ കിറ്റ് വിതരണവും നടന്നു. | 2023 ജൂൺ 1 പ്രവേശനോത്സവം വാർഡ് മെമ്പർ അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. കവയിത്രി അനിത വിശിഷ്ടാതിഥിയായെത്തി കുട്ടികളോട് സംവദിച്ചു.കുട്ടികൾക്ക് വ്യത്യസ്തമായ അനുഭൂതികൾ നൽകി കൊണ്ടാണ് ഈ അധ്യയന വർഷം ആരംഭിച്ചത്.റിമോട്ട് ക്ലിക്കിലൂടെ സ്ക്രീനിൽ തെളിയുന്ന തങ്ങളുടെ മുഖം കണ്ട് അവർ ഏറെ സന്തോഷിച്ചു.അക്ഷര മധുരം നുകരാനെത്തിയ നവാഗതരെ മധുരം നൽകിയും അക്ഷരത്തൊപ്പികൾ അണിയിച്ചും ബാഡ്ജ് നൽകിയും സ്വീകരിച്ചു. കുട്ടികൾക്ക് പായസവിതരണവും പഠനോപകരണ കിറ്റ് വിതരണവും നടന്നു. | ||
== പരിസ്ഥിതി ദിനം == | |||
മാങ്കടവ് ജി എം എൽ പി സ്കൂൾ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന റാലി, തണൽ മരം വച്ചു പിടിപ്പിക്കൽ, പരിസ്ഥിതി ദിന ക്വിസ്, എന്നിവ നടന്നു.മുഖ്യാഥിതി ഭർഗവൻ പറശ്ശിനിക്കടവ് പരിസ്ഥിതി ദിന സന്ദേശം നൽകി.സി.എച്ച് ഇസ്മായിൽ വി.ഇബ്രാഹിം എന്നിവർ പങ്കെടുത്തു.ഹെഡ് മാസ്റ്റർ കെ.പി വിനോദ്കുമാർ, ടി.വി രഞ്ജിത, സി.പി സുബൈബത്ത്, എം.മൃദുല,മേധാ മധു എന്നിവർ നേതൃത്വം നൽകി.കുന്നുംപുറം,സ്കൂൾ പരിസരം എന്നിവിടങ്ങളിൽ തണൽ മരം വെച്ചുപിടിപ്പിച്ചു.തണൽ മരത്തിന്റെ പരിപാലനം കുന്നുംപുറം എം.കെ.പി സൺസ് ഏറ്റെടുത്തു. | |||
== വൃത്തിയുള്ള മാങ്കടവ് മാലിന്യ മുക്ത ക്യാമ്പയിൻ ( 2023,സെപ്റ്റംബർ - 2024 ജനുവരി ) == | == വൃത്തിയുള്ള മാങ്കടവ് മാലിന്യ മുക്ത ക്യാമ്പയിൻ ( 2023,സെപ്റ്റംബർ - 2024 ജനുവരി ) == | ||