"ജി.എൽ.പി.എസ് ചോറ്റൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 9: വരി 9:
June 5 പരിസ്ഥിതി ദിനം വൈവിധ്യമാർന്ന ധാരാളം പരിപാടികളോടു കൂടി ആഘോഷിച്ചു . പരിസ്ഥിതി ദിന quiz,പോസ്റ്റർ രചന, വൃക്ഷ തൈ നട്ടു പിടിപ്പിക്കൽ, പരിസ്ഥിതി കവിതകൾ ആലാപം ദൃശ്യാവിഷ്കാരം പ്ലാസ്റ്റിക് വിമുക്ത ബോധവത്കരണം എന്നിവ നടത്തി .

<gallery>
പ്രമാണം:19310-VAYANA DHINAM.jpg|VAYANA DHINAM
</gallery>
== '''വായനാ ദിനം''' ==
== '''വായനാ ദിനം''' ==
ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വിവിധ ഇനം പരിപാടികളോടു കൂടി വയനാവാരം ആഘോഷിച്ചു .ഒന്നാം ക്ലാസ്സിൽ അക്ഷരമരം ,മൂന്ന് നാല് ക്ലാസ്സിന് ആസ്വാദനകുറിപ്പ് തയ്യാറാക്കൽ , കൈയെഴുത്തു മത്സരം, വായനമത്സരംഎന്നിവ  നടത്തി. വായനാവാരത്തിലെ ഓരോ ദിവസവും ഒരു ക്ലാസിൽ നിന്നും ഓരോ കുട്ടി ഒരു പുസ്തകം പരിചയപ്പെടുത്തിഎല്ലാ . ക്ലാസിലും PN പണിക്കർ വായനമൂല സജ്ജീകരിച്ചു.

13:05, 15 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം

2023-24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ അതിവിപുലമായി നടത്തി.

പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമം നിർവ്വഹിച്ചത് വാർഡ് മെമ്പർ KT സലീനയാണ് ഒന്നാം ക്ലാസിലെയും പ്രീപ്രൈമറിയിലെയും നവാഗതർക്ക് പഠനോപകരണ കിറ്റുകൾ നൽകി. അകാദമിക മാസ്റ്റർ പ്ലാനിന്റെ കരട് രൂപത്തിന്റെ പ്രകാശനം നടന്നു . വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ഉൾപ്പെട എല്ലാവർക്കും ഉച്ച ഭക്ഷണത്തോടൊപ്പം പായസവും നൽകി.

പരിസ്ഥിതി ദിനം

June 5 പരിസ്ഥിതി ദിനം വൈവിധ്യമാർന്ന ധാരാളം പരിപാടികളോടു കൂടി ആഘോഷിച്ചു . പരിസ്ഥിതി ദിന quiz,പോസ്റ്റർ രചന, വൃക്ഷ തൈ നട്ടു പിടിപ്പിക്കൽ, പരിസ്ഥിതി കവിതകൾ ആലാപം ദൃശ്യാവിഷ്കാരം പ്ലാസ്റ്റിക് വിമുക്ത ബോധവത്കരണം എന്നിവ നടത്തി .

വായനാ ദിനം

ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വിവിധ ഇനം പരിപാടികളോടു കൂടി വയനാവാരം ആഘോഷിച്ചു .ഒന്നാം ക്ലാസ്സിൽ അക്ഷരമരം ,മൂന്ന് നാല് ക്ലാസ്സിന് ആസ്വാദനകുറിപ്പ് തയ്യാറാക്കൽ , കൈയെഴുത്തു മത്സരം, വായനമത്സരംഎന്നിവ നടത്തി. വായനാവാരത്തിലെ ഓരോ ദിവസവും ഒരു ക്ലാസിൽ നിന്നും ഓരോ കുട്ടി ഒരു പുസ്തകം പരിചയപ്പെടുത്തിഎല്ലാ . ക്ലാസിലും PN പണിക്കർ വായനമൂല സജ്ജീകരിച്ചു.

ലഹരിവിരുദ്ധ ദിനം

ജൂൺ 26 ലഹരിവിരുദ്ധദിനത്തിൽ പ്ലക്കാർഡ് നിർമാണം, ലഹരി വിരുദ്ധദിന റാലി എന്നിവ നടത്തി ഗീതടീച്ചർ ലഹരി ബോധവത്കരണം നടത്തി, അസംബ്ലി യിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ഉണ്ടായി.

ബഷീർ ദിനം

July 5 ബഷീർ ദിനത്തിൽ സ്കൂൾ ചുമരുകളിൽ ബഷീർ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ചു കൊണ്ട് പ്രദർശനം നടത്തി drawing മത്സരം നടന്നു . ബഷീർ ചിത്രം വരപ്പിച്ചു.