18,998
തിരുത്തലുകൾ
('ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ കാവുകളും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ കാവുകളും ക്ഷേത്രങ്ങളും തോടുകളും പുഴയും പുളകം | ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ കാവുകളും ക്ഷേത്രങ്ങളും തോടുകളും പുഴയും പുളകം ചാർത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം - അതാണ് മോരിക്കര. ഈ പ്രദേശം കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രമ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്നു. | ||
സ്കൂളിൻറെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇവിടുത്തെ പരേതനായ മങ്കേടത്ത് കുട്ടൻ എന്നവർ കൊടോളി പറമ്പിൽ സ്ധാപിച്ച ഒരു നാട്ടെഴുത്തു പള്ളിക്കുടമായിരുന്നു ഇന്നത്തെ മോരിക്കര എ.എൽ.പി സ്കൂൾ . പഴമക്കാർ ഇന്നും ഇതിനെ കൊടോളി സ്കൂൾ എന്നു വിളിച്ചുവരുന്നു. | |||
വളരേക്കാലം നാട്ടെഴുത്തു പള്ളിക്കൂടമായി നടത്തി വന്നതിനുശേഷം ഇതൊരു അംഗീകരിക്കപ്പെട്ട സ്കൂളാക്കി | വളരേക്കാലം നാട്ടെഴുത്തു പള്ളിക്കൂടമായി നടത്തി വന്നതിനുശേഷം ഇതൊരു അംഗീകരിക്കപ്പെട്ട സ്കൂളാക്കി തീർക്കണമെന്ന ഉദ്ദേശത്തോടുകൂടി പടിഞ്ഞാറുവീട്ടിൽ ക്രഷ്ണൻ ഏറാടി അവർകൾ 1914 -1915 കാലത്ത് ഏറ്റുവാങ്ങി മാനേജറായി നടത്തി വന്നു.ഉടനെ 1 മുതൽ 3 കൂടി ക്ളാസുകൾ തുറക്കുകയും 1916 ൽ സർക്കാർ അംഗീക്രത സ്കൂളായി മാറുകയും ചെയ്തു. അങ്ങനെ അഗീകാരം സിദ്ദിച്ച് ഇപ്പോഴേക്ക് 102 വർഷമായി എന്നിരിക്കിലും ഇതൊരു പൂർണ്ണ ലോവർ എലിമെൻറെറി സ്കൂൾ ആയിത്തീർന്ന് നാലും അഞ്ചും ക്ളാസുകൾക്കു കൂടി അംഗീകാരം സിദ്ദിച്ചത് 1939 ൽ ആണ്...... | ||
<!--visbot verified-chils-> |