"ഗവ എച്ച് എസ് എസ് പീച്ചി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 173: വരി 173:


== പാഠ്യ വിഷയങ്ങളും പൊതു പ്രവർത്തനങ്ങളും ==
== പാഠ്യ വിഷയങ്ങളും പൊതു പ്രവർത്തനങ്ങളും ==
ഹൈ ടെക് ഉപകരണ സജ്ജീകരണം ,ഗ്രാഫിക് ഡിസൈനിങ് ,അനിമേഷൻ ,മലയാളം കമ്പ്യൂട്ടിങ്,മീഡിയ ആൻഡ് ഡോക്യൂമെന്റഷന് ,ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ മതിയായ വിജ്ഞാനം പകർന്നു നല്കാൻ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾക്ക് കഴിഞ്ഞു .ജൂലൈ ,ഒക്ടോബർ ,ജനുവരി എന്നി മാസങ്ങളിൽ കൈറ്റ് മിസ്‌ട്രീസ്‌മാർ ഒത്തു ചേർന്ന് അവലോകന യോഗം നടത്തി ഈ ക്ലബ്ബിന്റെ പ്രവർത്തനം മികച്ച രീതിയിൽ കൊണ്ട് പോകുന്നു .{{Lkframe/Pages}}
ഹൈ ടെക് ഉപകരണ സജ്ജീകരണം ,ഗ്രാഫിക് ഡിസൈനിങ് ,അനിമേഷൻ ,മലയാളം കമ്പ്യൂട്ടിങ്,മീഡിയ ആൻഡ് ഡോക്യൂമെന്റഷന് ,ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ മതിയായ വിജ്ഞാനം പകർന്നു നല്കാൻ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾക്ക് കഴിഞ്ഞു .ജൂലൈ ,ഒക്ടോബർ ,ജനുവരി എന്നി മാസങ്ങളിൽ കൈറ്റ് മിസ്‌ട്രീസ്‌മാർ ഒത്തു ചേർന്ന് അവലോകന യോഗം നടത്തി ഈ ക്ലബ്ബിന്റെ പ്രവർത്തനം മികച്ച രീതിയിൽ കൊണ്ട് പോകുന്നു .

23:10, 25 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷ

22058-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22058
യൂണിറ്റ് നമ്പർLK/2019/22058
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല THRISSUR
ഉപജില്ല THRISSUR EAST
ലീഡർAAKASH M
ഡെപ്യൂട്ടി ലീഡർATHUL K BINU
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1JOYCE ROJA VARGHESE
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2MINI K J
അവസാനം തിരുത്തിയത്
25-05-2024Peechi22058

2023-26 ബാച്ചിലേക്ക് ലിറ്റിൽകൈറ്റ്സ് അംഗ‍ങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 13-06-2023 ന് നടത്തുകയും 23 അംഗ‍ങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്തു.


ലിറ്റിൽകൈറ്റ്സ് അംഗ‍ങ്ങൾ

LK PRELIMINARY EXAM
ക്രമനം അഡ്മിഷൻ നം അംഗങ്ങളുടെ പേര് ക്ലാസ്സ്
1 14132 AAKASH M 8 A
2 13802 SARATHKUMAR K R 8 B
3 13874 ARYANANDHA C T 8 B
4 13812 DIVYA M V 8 B
5 13758 ASHIK K S 8 B
6 13951 ALAN VIJU 8 A
7 13883 PRANAVKRISHNA JAYAN 8 A
8 13743 ABHISHEK P K 8 A
9 13820 SREENANDHA M S 8 B
10 13803 ABHISHEK M P 8 B
11 13917 ABHAYDEV T P 8 A
12 13772 ABHISHEK K S 8 B
13 13878 KEVIN BINU 8 A
14 13739 ALAN SHAJI 8 A
15 13752 ARJUN V S 8 A
16 13773 ANUSREE P A 8 A
17 13902 SREELESH K S 8 A
18 13793 SREERANJ P G 8 B
19 13813 SREEPRIYA S 8 B
20 13765 ELDHO HELIX KURIAKOSE 8 A
21 13996 ATHUL K BINU 8 A
22 13948 ABEES RAJU 8 B
23 13777 METTILDA T J 8 A

spc യിൽ സെക്ഷൻ കിട്ടിയ  2 കുട്ടികൾ ഒഴിച്ച് 21  കുട്ടികളാണ് ഈ വർഷത്തെ ബാച്ചിൽ ഉള്ളത് .

ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി  ക്യാമ്പ്‌ 2024

ലിറ്റിൽ കൈറ്റ്സ് 2023 -2024 ബാച്ചിന്റെ  പ്രിലിമിനറി  ക്യാമ്പ്‌ 2024 19 -07 -2023 ന് നടത്തുകയുണ്ടായി .പ്രാർത്ഥനയോടെ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു ബഹുമാനപ്പെട്ട HM .ശ്രീമതി ഡെയ്സി ടീച്ചർ ഏല്ലാവർക്കും സ്വാഗതം ആശംസിച്ചു . KITE ലെ മിസ്ട്രസ് ആയ ജെസ്‌ലിൻ   ടീച്ചർ കുട്ടികൾക്ക് വേണ്ട പരിശീലനം കൊടുക്കുകയുണ്ടായി .റോബോട്ടിക്‌സ് ,അനിമേഷൻ ,ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ വിദഗ്ദ്ധ പരിശീലനം നൽകി . ലീഡർ മാസ്റ്റർ ആകാശ് എല്ലാവർക്കും നന്ദി പറഞ്ഞു.

ഫ്രീഡം ഫെസ്റ്റ് 2023

ആഗസ്റ്റ്  9 ന് സ്‌കൂൾ അസംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് 2023 സന്ദേശം നൽകി .ഓപ്പൺ ഹാർഡ്‌വെയർ ,സോഫ്റ്റ്‌വെയർ  തുടങ്ങിയവ പരിചയപ്പെടുത്തുന്ന

IT കോർണർ സംഘടിപ്പിക്കുകയും ,ഡിജിറ്റൽ പോസ്റ്റൽ നിർമ്മാണ മൽസരം നടത്തുകയും ചെയ്‌തു ..നല്ല പോസ്റ്റർ അപ്‌ലോഡ് ചെയ്യുകയും ചെയ്തു .

IT മേള

ജി.എച്ച്‌ .എച്ച്‌ .എസ്  പട്ടിക്കാട് സ്‌കൂളിൽ വെച്ചു 30 / 10/ 2023 ന് നടത്തിയ ഐ ടി  മേളയിൽ ഹൈ സ്‌കൂൾ വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗ് മൽസരത്തിൽ അഭയ് ദേവ് ടി പി യും അനിമേഷൻ വിഭാഗത്തിൽ അതുൽ കെ ബിനു വും പങ്കെടുത്തു ഗ്രേഡുകൾ കരസ്ഥമാക്കി .

പാഠ്യ വിഷയങ്ങളും പൊതു പ്രവർത്തനങ്ങളും

ഹൈ ടെക് ഉപകരണ സജ്ജീകരണം ,ഗ്രാഫിക് ഡിസൈനിങ് ,അനിമേഷൻ ,മലയാളം കമ്പ്യൂട്ടിങ്,മീഡിയ ആൻഡ് ഡോക്യൂമെന്റഷന് ,ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ മതിയായ വിജ്ഞാനം പകർന്നു നല്കാൻ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾക്ക് കഴിഞ്ഞു .ജൂലൈ ,ഒക്ടോബർ ,ജനുവരി എന്നി മാസങ്ങളിൽ കൈറ്റ് മിസ്‌ട്രീസ്‌മാർ ഒത്തു ചേർന്ന് അവലോകന യോഗം നടത്തി ഈ ക്ലബ്ബിന്റെ പ്രവർത്തനം മികച്ച രീതിയിൽ കൊണ്ട് പോകുന്നു .