"U. P. S. Chenkal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 114: | വരി 114: | ||
|} | |} | ||
|} | |} | ||
{{#multimaps: | {{#multimaps: 8.3676519,77.0973784 | zoom=12 }} |
12:28, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
U. P. S. Chenkal | |
---|---|
വിലാസം | |
ചെങ്കല്‍ തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-01-2017 | MT 1168 |
ചരിത്രം
ചെങ്കൽ ദേശത്തു കുറിച്ചിവിളവീട്ടിൽ കേശവപിള്ളയുടെ മേൽനോട്ടത്തിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് 1910 -ൽ ലോവർ പ്രൈമറി സ്കൂളായി മാറിയത് .1956 -ൽ സ്കൂളിന് ചെങ്കൽ എൽ .പി .ബി .എസ് എന്ന പേര് ലഭിച്ചു .1956 -ൽ ആണ് ഇന്ന് കാണുന്ന കെട്ടിടം നിർമിച്ചത് . ആദ്യ് കാലത്തു പെൺകുട്ടികൾക്കും പ്റവേശനം നൽകിയിരുന്നുവെങ്കിലും ഈ സ്കൂളിന്റെ തൊട്ടടുത്ത് പെൺകുട്ടികൾക്കുമാത്രമായി ചെങ്കൽ എൽ.പി .ജി .എസ് . നിലവിൽ വന്നതോടെ ഇവിടെ പ്റവേശനം ആൺകുട്ടികൾക്ക് മാത്രമായിമാറി .നെയ്യാറ്റിൻകര ഗ്രാമത്തിൽ താമസക്കാരനായ ശ്രീനിവാസൻപോറ്റിയാണ് ആദ്യത്തെ ഹെഡ് മാസ്റ്റർ .കെ.സുമതിഅമ്മയാണ് ആദ്യ വിദ്യാർത്ഥിനി
ഭൗതികസൗകര്യങ്ങള്
ഓഫീസ്മുറിയും ക്ളാസ്സ്മുറികളും ഉൾപ്പെടുന്ന ഒരു പ്രധാനകെട്ടിടം മാത്റമാണ് സ്കൂളിനുള്ളത്.
ഒരു കംപ്യൂട്ടറും ഒരു പ്രൊജക്ടറും സ്കൂളിനുണ്ട് .ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂളിന്റെ വികസനത്തിന് തടസ്സമാകുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം കലാസാഹിത്യവേദി
ഗാന്ധി ദർശൻ
ക്ളബ് പ്റവർത്തനങ്ങൾ
ഗണിതക്ളബ് , സയൻസ് ക്ളബ് ,ഭാഷാ ക്ളബ്
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദര്ശന്
- ജെ.ആര്.സി
- വിദ്യാരംഗം
- സ്പോര്‍ട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുൻപ്റധാനാദ്ധ്യാപകർ സുജാത നിർമലകുമാരി ലതികകുമാരി ബേബികുസുമം ലത എൻ കുമാരിഗീത
പ്റശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ശ്റീ . എം.എ ശങ്കരപ്പിള്ള (ശ്റീ .ചിത്തിരതിരുനാൾ മഹാരാജാവിന്റെ ഗുരുവായിരുന്നു ) ചെങ്കൽ പുരുഷോത്തമൻ നായർ (സ്വാതന്ത്റ്യ സമരസേനാനി ) ഡോ. കേശവൻ നായർ (മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേലധികാരി )
കൃഷ്ണൻകുട്ടീസ്വാമികൾ
കൃഷ്ണൻ നായർ
സൈമൺ
ചന്ദ്രകുമാരൻ നായർ വേണുഗോപാലൻ നായർ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.3676519,77.0973784 | zoom=12 }}