"ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}        നൂറിന്റെ നിറവിൽ ജി എം എൽ പി സ്കൂൾ പുതിയപ്പുറം. ഒരു നാടിൻറെ സാംസ്കാരിക മുന്നേറ്റത്തിനും വികസനത്തിനും ആ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സ്വാധീനം ചെറുതല്ല തീരദേശ മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ മനസ്സുകളിൽ പ്രതീക്ഷകളുടെ വിത്തുകൾ പാകി അവരുടെ സ്വപ്നങ്ങൾക്ക് ചെലവുകൾ നൽകി നാടിൻറെ ഹൃദയ താളമായി മാറിയ നമ്മുടെ സ്കൂളിൻറെ ദശാബ്ദി വേളയിൽ സ്കൂൾ ചരിത്രത്തിലൂടെ നമുക്കൊന്ന് പിറകോട്ട് നടക്കാം
{{PSchoolFrame/Pages}}        താനൂർ മുനിസിപ്പാലിറ്റിയിലെ പുതിയകടപ്പുറം എന്ന എന്ന സ്ഥലത്തു 1926 ൽ ആണ് ഈ സ്ഥാപനം സ്ഥാപിതമായത്.ഒരു നാടിൻറെ സാംസ്കാരിക മുന്നേറ്റത്തിനും വികസനത്തിനും ആ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സ്വാധീനം ചെറുതല്ല തീരദേശ മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ മനസ്സുകളിൽ പ്രതീക്ഷകളുടെ വിത്തുകൾ പാകി അവരുടെ സ്വപ്നങ്ങൾക്ക് ചെലവുകൾ നൽകി നാടിൻറെ ഹൃദയ താളമായി മാറിയ നമ്മുടെ സ്കൂളിൻറെ ദശാബ്ദി വേളയിൽ സ്കൂൾ ചരിത്രത്തിലൂടെ നമുക്കൊന്ന് പിറകോട്ട് നടക്കാം
          മലപ്പുറം ജില്ലയിലെ താനൂർ തീരദേശത്തെ പുതിയ കടപ്പുറം എന്ന പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കടലിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഈ പ്രദേശത്തുകാർക്ക് വിജ്ഞാനം നേടാൻ യാതൊരുവിധ മാർഗവും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല തൊഴിലിൽ മാത്രം മുഴുകി ജീവിത പ്രാരാബ്ദം കഴിച്ചു കൂട്ടുന്നവർക്ക് വേറൊരു ലോകത്തെ കുറിച്ചു ചിന്തിക്കാൻ കഴിയാത്ത സാമൂഹ്യന്തരീക്ഷത്തിലാണ് അവർ ജീവിച്ചത്.

               ആ കാലഘട്ടത്തിൽ സാംസ്കാരിക മേഖലയിൽ മുന്നിട്ടുനിറഞ്ഞ ചില പ്രമുഖ വ്യക്തികളുടെ നേതൃത്വത്തിലാണ് ജനങ്ങൾ എഴുത്തും വായനയും അഭ്യസിച്ചിരുന്നത് അന്ന് സാവാനാജിന്റെ ഹസ്നകുട്ടി എന്നയാളുടെ വീട്ടിലാണ് 1926ന് മുമ്പ് ബ്രിട്ടീഷ് കാലഘട്ടത്തിൽ എഴുത്തും വായനയും പഠിക്കാൻ ജനങ്ങൾ ഒത്തുകൂടിയത്.അന്നത്തെ നാട്ടുപ്രമാണിയായിരുന്ന കോഴിശ്ശേരി ശേഖരൻ നായരുടെ അച്ഛൻറെ സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ജി എം എൽ പി സ്കൂൾ എന്ന സ്ഥാപനം പ്രവർത്തിച്ചത്(1926).ഓല ഷെഡിലാണ് ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചത്. നാട്ടുകാരനും വിദ്യാഭ്യാസ രംഗത്തെ പ്രമുഖനുമായ ചെറിയ മാഷിൻറെ നേതൃത്വത്തിൽ ആയിരുന്നു ആദ്യകാലഘട്ടത്തിൽ ക്ലാസുകൾ നടന്നിരുന്നത്.

23:41, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

താനൂർ മുനിസിപ്പാലിറ്റിയിലെ പുതിയകടപ്പുറം എന്ന എന്ന സ്ഥലത്തു 1926 ൽ ആണ് ഈ സ്ഥാപനം സ്ഥാപിതമായത്.ഒരു നാടിൻറെ സാംസ്കാരിക മുന്നേറ്റത്തിനും വികസനത്തിനും ആ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സ്വാധീനം ചെറുതല്ല തീരദേശ മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ മനസ്സുകളിൽ പ്രതീക്ഷകളുടെ വിത്തുകൾ പാകി അവരുടെ സ്വപ്നങ്ങൾക്ക് ചെലവുകൾ നൽകി നാടിൻറെ ഹൃദയ താളമായി മാറിയ നമ്മുടെ സ്കൂളിൻറെ ദശാബ്ദി വേളയിൽ സ്കൂൾ ചരിത്രത്തിലൂടെ നമുക്കൊന്ന് പിറകോട്ട് നടക്കാം

മലപ്പുറം ജില്ലയിലെ താനൂർ തീരദേശത്തെ പുതിയ കടപ്പുറം എന്ന പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കടലിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഈ പ്രദേശത്തുകാർക്ക് വിജ്ഞാനം നേടാൻ യാതൊരുവിധ മാർഗവും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല തൊഴിലിൽ മാത്രം മുഴുകി ജീവിത പ്രാരാബ്ദം കഴിച്ചു കൂട്ടുന്നവർക്ക് വേറൊരു ലോകത്തെ കുറിച്ചു ചിന്തിക്കാൻ കഴിയാത്ത സാമൂഹ്യന്തരീക്ഷത്തിലാണ് അവർ ജീവിച്ചത്.

              ആ കാലഘട്ടത്തിൽ സാംസ്കാരിക മേഖലയിൽ മുന്നിട്ടുനിറഞ്ഞ ചില പ്രമുഖ വ്യക്തികളുടെ നേതൃത്വത്തിലാണ് ജനങ്ങൾ എഴുത്തും വായനയും അഭ്യസിച്ചിരുന്നത് അന്ന് സാവാനാജിന്റെ ഹസ്നകുട്ടി എന്നയാളുടെ വീട്ടിലാണ് 1926ന് മുമ്പ് ബ്രിട്ടീഷ് കാലഘട്ടത്തിൽ എഴുത്തും വായനയും പഠിക്കാൻ ജനങ്ങൾ ഒത്തുകൂടിയത്.അന്നത്തെ നാട്ടുപ്രമാണിയായിരുന്ന കോഴിശ്ശേരി ശേഖരൻ നായരുടെ അച്ഛൻറെ സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ജി എം എൽ പി സ്കൂൾ എന്ന സ്ഥാപനം പ്രവർത്തിച്ചത്(1926).ഓല ഷെഡിലാണ് ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചത്. നാട്ടുകാരനും വിദ്യാഭ്യാസ രംഗത്തെ പ്രമുഖനുമായ ചെറിയ മാഷിൻറെ നേതൃത്വത്തിൽ ആയിരുന്നു ആദ്യകാലഘട്ടത്തിൽ ക്ലാസുകൾ നടന്നിരുന്നത്.
         1999 -2000 കാലഘട്ടത്തിൽ പുതിയ കടപ്പുറം കോളനിപ്പടിയിലെ ഫിഷറീസ് ഗ്രൗണ്ടിൽ ഒരേക്കർ സ്ഥലത്ത് സ്കൂൾ സ്ഥാപിച്ചു.പഴയ സ്കൂളിൽ നിന്ന സ്ഥലം ഇപ്പോൾ സ്കൂൾ പറമ്പ് എന്ന പേരിൽ അറിയപ്പെടുന്നു.1999- 2000 കാലഘട്ടത്തിൽ ബഹു പൊന്നാനി പാർലമെൻറ് അംഗം അബ്ദുൾ സമദ് സമദാനിയുടെ LAD സ്കീമിൽ നിന്നും അനുവദിച്ച രണ്ട് ക്ലാസ്സ് റൂം കെട്ടിടത്തിന്റെ ശിലാസ്ഥാപനം 22/2/2001ന് നടന്നു. ഈ ബിൽഡിങ്ങിന്റെ ഉദ്ഘാടനം 30 /12/ 2003 ബഹു എം പി ജി എം ബനാത്ത് വാല നിർവഹിച്ചു.2002 -2003 വർഷത്തിലെ ബഹു പൊന്നാനി എംപി ജിഎം ബനാത്ത് വാല സാഹിബിന്റെ MP LAD സ്കീമിൽ അനുവദിച്ച നാല് ക്ലാസ് റൂം ശിലാസ്ഥാപനം 30 -12 -2003ന് ബഹു എം പി ജി എം.   ബനാത്ത് വാല നിർവഹിച്ചു.മലപ്പുറം നിർമ്മിത കേന്ദ്രയാണ് ബിൽഡിംഗ് നിർമ്മാണം നടത്തിയത്. 
         സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടർ ക്ലാസ് ശിലാസ്ഥാപനം ബഹു അബ്ദുറഹ്മാൻ രണ്ടത്താണി 5 -12 -2017 നിർവഹിച്ചു. ഈ ബിൽഡിങ്ങിന്റെ ഉദ്ഘാടനം 27- 1-2018 ബഹു എംഎൽഎ അബ്ദുറഹിമാൻ രണ്ടത്താണി നിർവഹിച്ചു . ബഹു. വി അബ്ദുറഹിമാൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 2 ലക്ഷം രൂപ ഉപയോഗിച്ച് പൂർത്തിയാക്കിയ സ്മാർട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം 17- 3- 2018 ന് വി അബ്ദുറഹ്മാൻ എംഎൽഎ നിർവഹിച്ചു. അന്ന് സ്മാർട്ട് ക്ലാസ്സ് റൂമിലേക്ക് 5 ഡെസ്ക്ടോപ്പ് ഒരു പ്രൊജക്ടർ എന്ന സംവിധാനമാണ് ഉണ്ടായിരുന്നത് അതിനു ശേഷം എംപി ഇ ടി മുഹമ്മദ് ബഷീറിൻറെ ഫണ്ടിൽ നിന്നും എട്ടു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ അനുവദിച്ചു സ്മാർട്ട് ക്ലാസ്സ് റൂം വിപുലീകരിച്ചു.
             വിവിധ കാലഘട്ടങ്ങളിലായി സ്കൂളിലെ പുരോഗതിക്ക് വേണ്ടി പിടിഎ കമ്മിറ്റികളുടെയും എസ്എംസി ഭാരവാഹികളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായം എന്നും ഈ സ്ഥാപനത്തിൽ ലഭിച്ചിരുന്നു.
             നാടിനൊപ്പം വളരുന്നതാണ് സ്കൂളിൻറെ ചരിത്രം പതിനായിരത്തോളം കുട്ടികൾ അക്ഷര മധുരം നിറഞ്ഞ് ഇറങ്ങിയ ഈ തിരുമുറ്റം ഇനിയും ഏറെ കുരുന്നുകളെ സ്വീകരിക്കാനായി അറിവിന്റെ വിരുന്നൊരുക്കി കാത്തിരിക്കുകയാണ്