"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
| സ്ഥാപിതവര്‍ഷം= 1927
| സ്ഥാപിതവര്‍ഷം= 1927
| സ്കൂള്‍ വിലാസം= കുരംപാല സൗത്ത് പി.ഓ <br/>പന്തളം  
| സ്കൂള്‍ വിലാസം= കുരംപാല സൗത്ത് പി.ഓ <br/>പന്തളം  
| പിന്‍ കോഡ്=689501
sty| പിന്‍ കോഡ്=689501
| സ്കൂള്‍ ഫോണ്‍= 04734255590  
| സ്കൂള്‍ ഫോണ്‍= 04734255590  
| സ്കൂള്‍ ഇമെയില്‍= svhsskud@gmail.com
| സ്കൂള്‍ ഇമെയില്‍= svhsskud@gmail.com
വരി 35: വരി 35:
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.ടി.എന്‍.ശശി
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.ടി.എന്‍.ശശി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= Kudassanad.jpg ‎|  
| സ്കൂള്‍ ചിത്രം= |  
}}
}}


വരി 65: വരി 65:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' "
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
*  
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

19:54, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്
വിലാസം
പന്തളം

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-12-2009Hskudassanad





ചരിത്രം

ശങ്കരവിലാസം ഗവണ്മന്‍റ് ഹയര്‍ സെക്ക​ണ്ടറി സ്കൂള്‍ :- ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം എഴുപത്തിരണ്ട വര്‍ഷംആകുന്നു.പുരാണ പ്രസിദ്ധമായ പന്തളം പട്ടണത്തിന് തെക്കു മാറി കുരംപാലയ്കും കുടശ്ശനാടിനും ഇടയില്‍ തണ്ടാനുവിള എന്ന ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ചരിത്രം പരിശോധിക്കുമ്പോള്‍ ഈ സ്കൂളിന്റെ സ്ഥാപനത്തിനും വളര്‍ച്ചക്കുംവേണ്ടി ആത്മാര്‍ത്ഥമായി സഹായിക്കകയും യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശ്രീ കേശവക്കുറുപ്പ്.സവര്‍ണ്ണമേധാവിത്തം നിലനിന്നിരുന്ന കാലഘട്ടത്തില്‍ ഹരിജനോദ്ധാരണത്തിന് വേണ്ടി സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം 21ാം നൂറ്റാണ്ടില്‍ എല്ലാ കര്‍മ്മ പഥങ്ങളിലും അസാധാരണമായ വളര്‍ച്ചയില്‍ എത്തി നില്കുന്നതിന്റെ ചരിത്ര കഥകള്‍ നമുക്ക് മനസിലാക്കാം.




ഭൗതികസൗകര്യങ്ങള്‍

ൈമറി തലം മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള ഈ സ്കൂളില്‍ പഠനത്തിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളാണ് നിലവിലുള്ളത്. പാഠ്യപദ്ധതികള്‍ മെച്ചപ്പടുത്തുന്നതിനാവശ്യമായ ലൈബ്രറി ,സയന്‍സ് ലാബുകള്‍ കമ്പ്യൂട്ടര്‍ ലാബുകള്‍ തുടങ്ങിയവ നല്ല നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ കെട്ടിടങ്ങളും യൂറിനല്‍ സൗകര്യങ്ങളും ശുദ്ധ ജലസംഭരണികളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  ലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ പ്രവ൪ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.  സ്ഥിരമായി  പ്രസിദ്ധികരിക്കുന്ന  പ്രിന്റഡ്  മാഗസിനുകള്‍, കഥാ--കവിതാ പതിപ്പുകള്‍  വിവിധ  വിഷയങ്ങളെ  ആസ്പദമാക്കിയുള്ള  ബോധവല്ക്കരണ  സെമിനാറുകള്‍,  വ൪ക്ക് ഷോപ്പുകള്‍,  ആനുകാലിക വിഷയങ്ങള്‍ 

ശ്രദ്ധയില്‍ പെടുത്തുന്ന വിധം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന റാലികള്‍, മറ്റ് പ്രവ൪ത്തനങ്ങള്‍. ഇവ സ്ഥാപനത്തിന്റെ മികച്ച പ്രവ൪ത്തനങ്ങളില്‍പ്പെടുന്നു. NCC, സ്കൗട്ട് പ്രവ൪ത്തനങ്ങള്‍ മികവുറ്റ നിലയിലാണ് നടക്കുന്നത്. സ്കൂളിലെ ജാഗ്രതാ സമിതികളും സാമൂഹ്യ സേവന ക്ലാസുകളും സജീവമാണ്.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

" | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ "

|} |} <

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.