"ചൊക്ലി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (→പൂർവവിദ്യാർത്ഥികൾ) റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
||
വരി 13: | വരി 13: | ||
പ്രധാന അധ്യാപിക-ഷെറീന ടി.കെ | പ്രധാന അധ്യാപിക-ഷെറീന ടി.കെ | ||
== പൂർവവിദ്യാർത്ഥികൾ == | == പൂർവവിദ്യാർത്ഥികൾ- == | ||
=== വഴികാട്ടി === | === വഴികാട്ടി === |
14:20, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഭൗതികസൗകര്യങ്ങൾ
റോഡിനു സമാന്തരമായി നീണ്ടുകിടക്കുന്ന സ്കൂളിൽ 4 ക്ലാസ്മുറികൾ ശുചിമുറി ഊണുമുറി എണ്ണിവ ഉൾപ്പെട്ടിരിക്കുന്നു.കിണർ ഇല്ലാത്തത് കൊണ്ട് കുടിവെള്ളത്തിനായി അയലത്തുള്ള വീട്ടിലെ കിണർ വെള്ളം ഉപയോഗിക്കുന്നു.പഞ്ചായത്ത് വക പൈപ്പ് വെള്ളം സ്കൂളിൽ ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ മാനേജർ അബ്ദു റഹിമാൻ എന്നവരുടെ മരണ ശേഷം മകൻ ഫർഹാദ് ck മാനേജർ ആയി തുടരുന്നു
മുൻസാരഥികൾ
മാനേജർ-അബ്ദുറഹ്മാൻ
പ്രധാന അധ്യാപിക-ഷെറീന ടി.കെ
പൂർവവിദ്യാർത്ഥികൾ-
വഴികാട്ടി
തലശ്ശേരി നഗരത്തിൽ നിന്ന് കുറ്റ്യാടി ഭാഗത്തേക്കുള്ള വഴിയിൽ 8 കി.മീ അകലത്തിൽ ചൊക്ലി ടൗണിൽ ചൊക്ലി ജുമാ മസ്ജിദിനു സമീപം
പാനൂറിൽ നിന്ന് ചൊക്ലി രജിസ്റ്റർ ഓഫീസിനു സമീപത്തു നിന്ന് 1 കി.മീ{{#multimaps: 11.727758593944081, 75.5551119251878 | width=800px | zoom=16 }}