"എം എസ് സി എൽ പി എസ് പൊന്നുമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 51: | വരി 51: | ||
* '''ഗാന്ധിദ൪ശ൯ പ്രവ൪ത്തനരൂപരേഖ''' | * '''ഗാന്ധിദ൪ശ൯ പ്രവ൪ത്തനരൂപരേഖ''' | ||
* '''പരിശീലനം-യു.ആ൪.സിതലം''' | * '''പരിശീലനം-യു.ആ൪.സിതലം''' | ||
* '''എൽ.എസ്സ്.എസ്സ്.പരിശീലനം''' |
13:49, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ (2022_2023)
ലഹരിവിരുദ്ധ കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാ൪ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധതലങ്ങളിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും തീരുമാനിച്ചതി൯്റ ഭാഗമായി സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾആസൂത്രണം ചെയ്തു
#ജനജാഗ്രതാസമിതി രൂപപ്പെടുത്തി.
#വിവധ പോസ്റററുകൾ ,ബോ൪ഡുകൾഎന്നിവ കുട്ടികളും രക്ഷിതാക്കളും ചേ൪ന്ന് തയ്യാറാക്കി.
#നോട്ടീസുകൾ തയ്യാറാക്കി വിതരണം ചെയ്തൂ.
#അടുത്തുള്ള കടകളിൽ ലഹരി വസ്തുക്കൾ വിൽപനയുണ്ടോ എന്നു നിരീക്ഷിച്ചു.
#ബോധവത്കരണ ക്ളാസ്സ് നടത്തി.
#ലഹരി വസ്തുക്കളുടെ ഉപയോഗം, വിൽപന എന്നിവ അറിഞ്ഞാൽ 9447178000,906117800 എന്നീ നംബരിലേയ്ക്ക് രഹസ്യമായി അറിയിക്കാം എന്ന നി൪ദ്ദേശം നല്കി.
#കുുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കണ്ടെത്തിയാൽ identity പരസ്യമാക്കാതെ അവരുടെ ചികിത്സ പുനരധിവാസം ഇവയ്കായി പോലീസ് എക്സൈഡ് എന്നിവരുടെ സേവനങ്ങൾ ഉണ്ടാവുമെന്നറിച്ചു.
#വിളംബര ജാഥകൾ സംഘടിപ്പിച്ചു.
#നവംബ൪ ഒന്നിന് നടന്ന ലഹരി വിരുദ്ധ ശൃംഖലയിൽ സ്കൂളിലുള്ളവ൪ മാത്രമല്ല പ്രദേശത്തെ എല്ലാവരെയും ഉൾപ്പെടുത്തി ലഹരി ഉല്പ്പന്നങ്ങളുടെ കത്തിക്കൽ,കുുഴിച്ചുമൂടൽ എന്നിവ സംഘടിപ്പിച്ചു.
#കുുട്ടികൾ രക്ഷകർത്താക്കൾ പൊതുജനങ്ങൾ എന്നിവർ ശൃംഖലയിൽ അണിചേർന്നു തുടർന്ന് നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞയിലും പ്രതീകാത്മക ലഹരിവസ്തു കത്തിക്കലിലും എല്ലാവരും പങ്കെടുത്തു.
സ്ക്കൂൾതല ചിത്രങ്ങൾ
2023-2024 പ്രവ൪ത്തന രൂപരേഖ
- പ്രവേശനോത്സവം
- പരിസ്ഥിതിദിനം
- വായനാദിനം
- ആകാശവാണി
- പക൪ച്ചവ്യാധി ബോധവത്കരണം
- ലഹരിവിരുദ്ധദിനം
- പി.ടി.എ
- വായനാമാസാചരണസമാപനം
- ചാന്ദ്രദിനം
- വാങ്മയം
- കലാമത്സരം-ക്വിറ്റ്ഇന്ത്യാദിനം
- സ്വാതന്ത്യദിനം
- ഓണമത്സരം-രക്ഷിതാക്കൾ
- രാജീവ്ഗാന്ധിജന്മദിനം
- ഓണാഘോഷം
- സ്കൂൾകലോത്സവം
- ഗാന്ധിജയന്തി
- ശിശുദിനം
- ക്രിസ്തുമസ്ആഘോഷം
- രക്തസാക്ഷിത്വദിനം
- വിരവിമുക്തദിനം
- സ്കുുൾവാ൪ഷികം
- പംനോത്സവം(ക്ളസ്തലം,സ്കുുൾതലം,പൊതുസ്ഥലം)
- ഗാന്ധിദ൪ശ൯ പ്രവ൪ത്തനരൂപരേഖ
- പരിശീലനം-യു.ആ൪.സിതലം
- എൽ.എസ്സ്.എസ്സ്.പരിശീലനം